Thu. Dec 19th, 2024

Day: August 25, 2021

കരിപ്പൂർ വിമാനപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ

കോഴിക്കോട്: കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഒരു വർഷം പിന്നിട്ടിട്ടും ഗുരുതര പരുക്കുകളെ തുടർന്ന് ചികിത്സ തുടരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്.…

ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം തെറ്റായ സന്ദേശമാകുമെന്ന് പൊലീസ്

കണ്ണൂർ: കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി…

വന്യമൃഗശല്യം തടയാൻ ജില്ലയിൽ പ്രത്യേക പദ്ധതി; മന്ത്രി എ കെ ശശീന്ദ്രൻ

കൽപ്പറ്റ: വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും പ്രവേശിക്കുന്നത് തടയാൻ ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിൽ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ നടപ്പാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച്‌ ജില്ലക്ക്‌ പ്രത്യേകമായി…

കായംകുളം നഗരസഭ വൈസ് ചെയർമാനെതിരായ യുഡിഎഫ് അവിശ്വാസം പരാജയപ്പെട്ടു

കായംകുളം: നഗരസഭ വൈസ് ചെയർമാൻ ജെ ആദർശിനെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. ഭരണപക്ഷത്തെ 22 കൗൺസിലർമാരും വിട്ടുനിന്ന യോഗത്തിൽ പ്രതിപക്ഷത്ത് യുഡിഎഫിലെ 18ഉം ബിജെപിയിലെ മൂന്നും…

കോട്ടയം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം രോഗീ സൗഹൃദ ആതുരാലയമായി മാറുന്നു

കോട്ടയം പൊയിൽ: എരുവട്ടി പൂളബസാറിലുള്ള കോട്ടയം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മികവാർന്ന സൗകര്യങ്ങളോടെ രോഗീ സൗഹൃദ ആതുരാലയമായി മാറി. ജീവനക്കാർക്കും പൊതു ജനങ്ങൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ മൾട്ടി…

ജലപാത പദ്ധതി വേഗത്തിലാക്കണമെന്ന്​ മുഖ്യമന്ത്രി

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ജ​ല​പാ​ത പ​ദ്ധ​തി പ്ര​വ​ര്‍ത്ത​നം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന്​​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വ​ളം മു​ത​ല്‍ ബേ​ക്ക​ല്‍…

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും പിടിച്ചു

തച്ചനാട്ടുകര∙ കാറിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയ്ക്കിടെ പിടികൂടി. സംഭവത്തിൽ ഒരാളെ നാട്ടുകൽ പെ‍ാലിസ്…

വിഡി സതീശനെതിരെ എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റര്‍

എറണാകുളം: എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ പോസ്റ്റർ. സതീശന്‍റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയണമെന്നാണ് പോസ്റ്ററിലുള്ളത്. മുതിർന്ന നേതാക്കളെ അവഗണിക്കരുതെന്നും സതീശൻ പുതിയ…

ഫർണിച്ചർ കടയുടമയെ ആക്രമിച്ചു സ്വർണമാല കവർന്നു

പെരുമ്പാവൂർ ∙ ഫർണിച്ചർ വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഉടമയായ വനിതയെ ആക്രമിച്ചു മൂന്നര പവൻ സ്വർണവുമായി മോഷ്ടാവ് സ്കൂട്ടറിൽ കടന്നു കളഞ്ഞു. ആയത്തുപടി കവലയിൽ റോയൽ ഫർണിച്ചർ…

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ തി​ര​ക്കേ​റു​ന്നു

ആലപ്പുഴ: നിശ്ചലാവസ്ഥയിലായിരുന്ന ജില്ലയുടെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ പുതുജീവൻ വയ്‌ക്കുന്നു. കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഓണനാളുകളില്‍‌ നൂറുകണക്കിന്‌ സഞ്ചാരികളാണ്‌ കായൽസൗന്ദര്യം നുകരാനും പുരവഞ്ചിയിൽ ആഘോഷിക്കാനും ആലപ്പുഴയിലെത്തിയത്‌.…