Thu. Mar 28th, 2024

Day: August 18, 2021

ഓൺലൈനായി ഓണം ആഘോഷിച്ച് സ്‌കൂളുകളും സംഘടനകളും

കൊച്ചി: ഓൺലൈനിൽ ഓണം ആഘോഷിച്ച്‌ സ്‌കൂളുകളും സംഘടനകളും. കൊവിഡ്‌ നിയന്ത്രണം നിലനിൽക്കുന്നതിനാലാണ്‌  ഓൺലൈനിലേക്ക്‌ ഓണാഘോഷം മാറ്റിയത്‌. ഓൺലൈനിൽ പാട്ടും ഡാൻസും കഥകളും കവിതകളും കളികളും സംഘടിപ്പിച്ചു. സ്‌കൂളുകളിൽ…

ആലുവ നഗരസഭയിൽ കൊമ്പുകോർത്ത് എൻജിനീയറിങ് വിഭാഗം

ആലുവ∙ നഗരസഭയിൽ ഭരണനേതൃത്വവും എൻജിനീയറിങ് വിഭാഗവും തമ്മിൽ ശീതസമരം മുറുകി. ഇതു വികസന പ്രവർത്തനങ്ങളെ ബാധിക്കുമോ എന്നാണ് ആശങ്ക. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയിൽ ലഭ്യമായ…

ഓണവിപണി; ആശ്വാസമായി പച്ചക്കറി വില

മൂവാറ്റുപുഴ : കൊവിഡ് ആശങ്കകൾക്കിടയിലും ഓണവിപണി സജീവമാണ്​. ഓണത്തിന് ദിവസങ്ങൾമാത്രം അവശേഷിക്കെ പച്ചക്കറിയുടെ വിലയിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. കാരറ്റിന്റ വില മാത്രമാണ് ഉയർന്നു നിൽക്കുന്നത്. 55…

നാലു യുവാക്കളുടെ കൂട്ടായ്മയിൽ പൂത്തുലഞ്ഞു ചെണ്ടുമല്ലി

പറവൂർ: ഓണത്തിന് ചെണ്ടുമല്ലി വസന്തം വിരിയിച്ച് മുണ്ടുരുത്തിയിലെ നാല് യുവാക്കൾ. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഹനീഷ് ശ്രീഹർഷൻ, ഇലക്ട്രിക്കൽ കോൺട്രാക്ടറായ പി വി വിനീത്, ആർട്ടിസ്റ്റായ…

വാഴത്തോട്ടത്തിൽ ചാരായം വാറ്റിനിടെ ഒരാൾ പിടിയിൽ

തൃശൂർ: വാഴത്തോട്ടത്തിൽ ചാരായം വാറ്റും വിൽപനയും പതിവാക്കിയയാൾ എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിൽ. മരോട്ടിച്ചാൽ ചുള്ളിക്കാവുചിറ വരിക്കത്തറപ്പേൽ രവീന്ദ്രൻ ആണ് അറസ്റ്റിലായത്. കൂട്ടാളി ഓടിരക്ഷപ്പെട്ടു. 500 ലീറ്റർ…

വാടക കുടിശിക; കടകൾ മുദ്രവച്ച് നഗരസഭ

ആലുവ∙ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നഗരസഭ അധികൃതർ കർശന നടപടി തുടങ്ങി. നഗരസഭ വക കെട്ടിടങ്ങളിൽ ദീർഘകാലമായി വാടക അടയ്ക്കാത്തവരുടെ മുറികൾ പൂട്ടി മുദ്ര വച്ചു. ബാങ്ക്…

റോഡ് നവീകരണം; പക്കിപ്പാലം പൊളിച്ചുനീക്കി

ആലപ്പുഴ: എ സി റോഡ്‌ നവീകരണത്തിന്റെ ഭാഗമായി പക്കിപാലം പൂർണമായും പൊളിച്ചുനീക്കി. കഴിഞ്ഞ ദിവസം പുതിയ പാലത്തിന്റെ പൈലിങ് തുടങ്ങിയിരുന്നെങ്കിലും തടസ്സം നേരിട്ടതോടെ പാലം പൊളിച്ചു നീക്കിയശേഷം…

പൈപ്പുകൾ പൊട്ടി വെള്ളമില്ലാതായിട്ട് 15 ദിവസം കഴിഞ്ഞു

കൊടുമൺ: റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൊട്ടിയ പൈപ്പുകൾ നന്നാക്കാത്തതു മൂലം ഓണക്കാലത്ത് പൊതുജനങ്ങൾക്ക് വെള്ളമില്ലാത്ത അവസ്ഥ. ചാലപ്പറമ്പ് ഭാഗത്ത് റോഡരികിലെ കുടുംബങ്ങളിൽ വെള്ളം ഇല്ലാതായിട്ട് 15 ദിവസം…

ഉപരിപഠനത്തിന് സൗകര്യമില്ലാതെ ദേവിയാർ

അടിമാലി: ദേവിയാർ മേഖലയിൽ ഉപരിപഠനത്തിന്​ മതിയായ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ ആശങ്കയിൽ. ഇതോടെ ദേവിയാര്‍ ഗവ ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ അടിമാലിയില്‍ രണ്ട്…

നെയ്യാറ്റിൻകര പ്ലാസ്റ്റിക് രഹിത ന​ഗരസഭയാക്കും

നെയ്യാറ്റിൻകര: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ന​ഗരസഭയിലെ 33 വാർഡും മാലിന്യമുക്തമാക്കാനും തരിശുഭൂമിയിൽ ജൈവ പച്ചക്കറി കൃഷി വ്യാപകമാക്കാനും പദ്ധതിയായി. രാസവളങ്ങൾ ഒഴിവാക്കിയും ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ ഉൽപ്പാദന ചെലവുമാത്രം…