Sat. Jan 18th, 2025

Day: August 17, 2021

കൃഷി വകുപ്പിന്റെ ഓണച്ചന്ത ഇന്നുമുതൽ

പാലക്കാട്‌: കൃഷി വകുപ്പിന്റെ ഓണച്ചന്ത ചൊവ്വാഴ്‌ച തുടങ്ങും. വണ്ടിത്താവളം എഎസ് ഓഡിറ്റോറിയത്തിൽ പെരുമാട്ടി പഞ്ചായത്ത്‌ ഓണസമൃദ്ധി- കർഷകച്ചന്ത രാവിലെ പത്തിന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്യും.…

കൃഷ്ണപുരം–ഹരിപ്പാട് ദേശീയപാതയിൽ കുഴി അടയ്ക്കലിന് തുടക്കം

കായംകുളം ∙ ദേശീയപാതയിൽ കൃഷ്ണപുരം–ഹരിപ്പാട് മാധവ ജംക്‌ഷൻ  ഭാഗത്തെ കുഴികൾ അടയ്ക്കുന്ന ജോലികൾ തുടങ്ങി. ഇതോടെ കായംകുളത്ത് വൻ ഗതാഗത കുരുക്കാണുണ്ടായത്. ഇതുകാരണം യാത്രക്കാർ വലഞ്ഞു. വൺവേ…

രാമക്കൽമെട്ടിൽ കള്ളിമുൾ ചെടികളുടെ പൂക്കാലം

നെടുങ്കണ്ടം: ഓണക്കാലത്തു രാമക്കൽമെട്ടിൽ കള്ളിമുൾ ചെടികളുടെ പൂക്കാലം. ഇവ ‘കാക്ടസീ’ സസ്യകുടുംബത്തിലെ അംഗങ്ങളാണ്. വരണ്ട സ്ഥലങ്ങളിൽ വളരുന്ന ഇവ വെള്ളം ലഭ്യമാകുമ്പോൾ ശേഖരിച്ച് സൂക്ഷിക്കും. ഏറെക്കാലം ജലം…

പേരിനൊരു പാലമുണ്ട്; സഞ്ചരിക്കണമെങ്കിൽ അടുത്തുള്ള തടിപ്പാലം വേണം

ചേർത്തല ∙ പേരിനൊരു പാലമുണ്ട് – പുലയൻകരി പാലം. പക്ഷേ സഞ്ചരിക്കണമെങ്കിൽ അടുത്തുള്ള തടിപ്പാലം വേണം. പുതിയതായി നിർമിച്ച പുലയൻകരി പാലം സമീപന റോഡ് നിർമിക്കാത്തതിനെ തുടർന്ന് …

ആശുപത്രി അധികൃതർ നഷ്ടപരിഹാരം നല്കാൻ വിധി

റാന്നി: ചികിത്സാപിഴവിലെ പരാതിയെ തുടര്‍ന്ന് അടൂർ മറിയ ആശുപത്രി അധികൃതർ 1,60,000 രൂപ നഷ്ടപരിഹാരം കൊടുക്കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ്റെ വിധി. അടൂർ മറിയ…

വാട്ടർ മെട്രോ: കടമ്പ്രയാറിലെ ബണ്ട് മാറ്റിസ്ഥാപിക്കും

കൊച്ചി: വാട്ടർ മെട്രോയുടെ സുഗമമായ നടത്തിപ്പിന്‌ രാജഗിരി എൻജിനിയറിങ്‌ കോളേജിനുസമീപം കടമ്പ്രയാറിലുള്ള താൽക്കാലിക ബണ്ട് സമയബന്ധിതമായി മാറ്റിസ്ഥാപിക്കാൻ തീരുമാനമായി. വ്യവസായമന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്…

തിരുമിറ്റക്കോട് യുവതിയുടെ ആത്മഹത്യ; സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ

പാലക്കാട്: തിരുമിറ്റക്കോട് ഭർതൃവീട്ടിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിന് പരാതി നൽകി. ഭർതൃവീട്ടിൽ യുവതി പീഡനത്തിന് ഇരയായിരുന്നു…

അട്ടിപ്പീടിക പാലം ഇന്നും തലയുയർത്തി നിൽക്കുന്നു

കോട്ടയം: ജനകീയാസൂത്രണത്തിൻ്റെ പരീക്ഷണശാലയായിരുന്ന കുമരകത്തുനിന്ന്‌ പുറത്തുവന്നത്‌ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട പുതുമാതൃകകൾ. അതിലൊന്നായിരുന്നു പാലങ്ങളും റോഡുകളും നിർമിക്കാൻ ഗുണഭോക്തൃസമിതികളുടെ രൂപീകരണം. അധികാരവികേന്ദ്രീകരണത്തിന്‌ കൂടുതൽ ശോഭപകർന്ന്‌ ജനങ്ങൾ നിർമിച്ച അട്ടിപ്പീടിക…

വെള്ളക്കെട്ടായി മാറിയ പാടത്ത് മത്സ്യസമ്പത്ത്

കൊട്ടാരക്കര: വെള്ളക്കെട്ടായി മാറിയ പാടത്ത് മത്സ്യസമ്പത്ത് വിളയിച്ച് തൊഴിലുറപ്പ് തൊഴിലാളിയുടെ കുടുംബം. വയലോരത്ത് ആറ് സെന്റിൽ തീർത്ത കുളത്തിൽ ഏഴായിരത്തോളം മത്സ്യങ്ങൾ. പരിസരത്തെ ഏലായിലെ മുക്കാൽ ഏക്കർ…

വെള്ളക്കെട്ട് ; കനാൽ ശുചീകരണം ഇന്ന്‌ തുടങ്ങും

കൊച്ചി: നഗരത്തെ വെള്ളക്കെട്ടിലാക്കുന്ന കനാലുകളിലെ മാലിന്യം നീക്കം ചെയ്യാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടി ആരംഭിച്ചു. ആദ്യഘട്ടത്തിൽ തേവര–പേരണ്ടൂർ കനാലിലെ മാലിന്യങ്ങൾ നീക്കുന്നത്‌ ചൊവ്വാഴ്ച  ആരംഭിക്കും. രാവിലെ 8.45ന്…