Thu. Dec 19th, 2024

Day: August 16, 2021

വൃക്ഷത്തൈകൾ സ്വാതന്ത്ര്യ ദിനത്തിൽ സൗജന്യമായി വിതരണം ചെയ്ത് ഈസക്കുഞ്ഞി

സീതാംഗോളി: വീട്ടിൽ വളർത്തിയ വൃക്ഷത്തൈകൾ സ്വാതന്ത്ര്യ ദിനത്തിൽ സൗജന്യമായി വിതരണം ചെയ്ത് സീതാംഗോളിയിലെ ഈസക്കുഞ്ഞി. ടൗണിലും വീടുകളിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഗ്ലാസ്സുകൾ, പ്ലാസ്റ്റിക് കവറുകൾ, ചാക്കുകൾ തുടങ്ങിയവ…

കല്ലടിക്കോട് വീട്ടമ്മയ്ക്കു നേരെ പുലിയുടെ ആക്രമണം

കല്ലടിക്കോട്∙ കല്ലടിക്കോടൻ മലയോര മേഖലയെ ഭീതിയിലാക്കി പട്ടാപ്പകൽ വീട്ടമ്മയ്ക്കു നേരെ പുലിയുടെ ആക്രമണം. കരിമ്പ മരുതംകാട് കളത്തിൽ പറമ്പിൽ മാത്തൻ തോമസിന്റെ ഭാര്യ സാലി (49 )…

കൂളി​മാ​ട് പാ​ല​ത്തിൻറെ പു​ഴ​യി​ലെ തൂ​ണു​ക​ളു​ടെ അ​വ​സാ​ന പൈ​ലി​ങ്​ പൂ​ർ​ത്തി​യാ​യി

എ​ട​വ​ണ്ണ​പ്പാ​റ: കോ​ഴി​ക്കോ​ട്- -മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച്​ ചാ​ലി​യാ​റി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന കൂളി​മാ​ട് പാ​ല​ത്തി​ൻറെ പു​ഴ​യി​ലെ തൂ​ണു​ക​ളു​ടെ അ​വ​സാ​ന പൈ​ലി​ങ്​ പൂ​ർ​ത്തി​യാ​യി.പു​ഴ​യി​ലെ അ​ഞ്ച്​ തൂ​ണു​ക​ൾ​ക്കാ​യി 30 പൈ​ലു​ക​ളാ​ണ് വേ​ണ്ട​ത്.…

നാടെങ്ങും ഓണത്തിരക്കിലേക്ക്

കൊച്ചി: നാലുമാസത്തിനുശേഷം പൂട്ടുവീഴാത്ത ഞായറാഴ്‌ച ഓണവിപണി കൂടുതൽ ഉഷാറായി. കടകളിൽ സാധനങ്ങൾ വാങ്ങാൻ കൂടതൽപേർ എത്തി. കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനം രാത്രി ഒമ്പതുവരെയാക്കിയതിനാൽ വൈകിട്ടും തിരക്ക്‌ അനുഭവപ്പെട്ടു. നഗരത്തിലെ…

ആലപ്പുഴ ജില്ലയിൽ ഇന്നു മുതൽ എല്ലാ വിഭാഗങ്ങൾക്കും വാക്സീൻ

ആലപ്പുഴ ∙ ജില്ലയിൽ 60 വയസ്സിനുമേൽ പ്രായമുള്ളവർക്കായി നടത്തിയ പ്രത്യേക കൊവിഡ് വാക്സ‍ിനേഷൻ പരിപാടി വിജയമായതിനു പിന്നാലെ ഈ ആഴ്ച കിടപ്പു രോഗികൾക്കു വാക്സീൻ നൽകുന്നതിനു പ്രത്യേക…

കുട്ടികളുടെ റേഡിയോ പ്രക്ഷേപണം പേരാമ്പ്ര ഉപജില്ലയിൽ ആരംഭിച്ചു

പേരാമ്പ്ര: സ്വാതന്ത്ര്യദിനത്തിൽ പേരാമ്പ്ര ഉപജില്ലയിൽ കുട്ടികളുടെ റേഡിയോ 47. 21 പ്രക്ഷേപണം ആരംഭിച്ചു. ടി പി രാമകൃഷ്ണൻ എംഎൽഎ റേഡിയോ ലോഞ്ചിങ്‌ ഉദ്ഘാടനംചെയ്തു. റേഡിയോക്ക്‌ ആവശ്യമായ പിന്തുണ…

ഉന്നതരുടെ ആസൂത്രണപ്പിഴവ്; വനം വകുപ്പിനു നഷ്ടം കോടികൾ

കോഴിക്കോട്: വനം ഉന്നതരുടെ ആസൂത്രണപ്പിഴവു മൂലം സംസ്ഥാനത്തെ 3 പ്രധാന റേഞ്ചുകളിൽ തേക്ക് തോട്ടങ്ങൾ ഒരുക്കുന്ന കോടികളുടെ പദ്ധതി പാളി. തേക്ക് തൈകൾ നടാനായി എടുത്ത 3…

ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്

വയനാട്: സംസ്ഥാനത്തെ ആദ്യ വാക്സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ആറു മാസം നീണ്ട മെഗാ വാക്സിനേഷൻ യജ്ഞത്തിനൊടുവിലാണ്…

വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ വീ​ഴ്ച മ​റ​ച്ചു​വെ​ക്കാനാണ് സിപിഎമ്മിൻറെ കുപ്രചരണം; ലീ​ഗ്

കൊ​യി​ലാ​ണ്ടി: വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ വീ​ഴ്ച മ​റ​ച്ചു​വെ​ക്കാ​ൻ ലീ​ഗ് കൗ​ൺ​സി​ല​ർ​ക്കെ​തി​രെ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ്. 80,000ത്തോ​ളം ജ​ന​സം​ഖ്യ​യു​ള്ള ന​ഗ​ര​സ​ഭ​യി​ല്‍ ര​ണ്ടു മാ​സ​മാ​യി ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി കൊ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍…

മാതൃക ആദിവാസി വില്ലേജ് പദ്ധതി പൂർത്തിയാക്കാൻ നടപടി; മന്ത്രി വി അബ്ദുറഹ്മാൻ

നിലമ്പൂർ: പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സംസ്ഥാനത്തെ ആദ്യ മാതൃക ആദിവാസി വില്ലേജ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. കണ്ണംകുണ്ടിലെ…