Sat. Jan 18th, 2025

Day: August 9, 2021

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ചിറ്റാംപാറ

കുമളി: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലത്തിന്റെ ഉൽപാദനത്തിൽ പ്രശസ്തി നേടിയ ചക്കുപള്ളം പഞ്ചായത്തിലെ ചിറ്റാംപാറ വികസനം കൊതിക്കുന്നു. 2018-19, 2019-20 വർഷങ്ങളിൽ മികച്ച ഏലം കർഷകർക്കുള്ള സ്പൈസസ് ബോർഡ്…

ഭൂ​ര​ഹി​ത​രെ കു​ടി​യി​റ​ക്കാ​ൻ ഹാ​രി​സ​ൺ​സ് നീക്കം

പ​ത്ത​നം​തി​ട്ട: മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​നാ​ടി​യി​ൽ മ​ണി​മ​ല​യാ​ർ പു​റ​മ്പോ​ക്കി​ൽ 50 വ​ർ​ഷ​മാ​യി താ​മ​സി​ച്ചു​വ​രു​ന്ന ഭൂ​ര​ഹി​ത​രെ കു​ടി​യി​റ​ക്കാ​ൻ ഹാ​രി​സ​ൺ​സ്​ മ​ല​യാ​ളം ക​മ്പ​നി​യു​ടെ നീ​ക്കം. താ​മ​സ​ക്കാ​രെ കു​ടി​യി​റ​ക്കി റ​ബ​ർ ന​ടാ​നാ​ണ്​ പ​ദ്ധ​തി.…

ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ചവർ വീണ്ടും സ്വകാര്യ ലാബുകളിലേക്ക്

കുറ്റിപ്പുറം: ആരോഗ്യവകുപ്പിന്റെ ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾ കൂട്ടത്തോടെ സ്വകാര്യ ആശുപത്രികളിലേക്കും ലാബുകളിലേക്കും എത്തി വീണ്ടും പരിശോധന നടത്തുന്നതായി പരാതി. ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ പോസിറ്റീവായവരാണ് പിന്നീട്…

മീൻകുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി

കാട്ടാക്കട: മീൻകുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി. ആയിരക്കണക്കിന്‌ മീനുകൾ ചത്തുപൊങ്ങി. 5 ലക്ഷം രൂപയുടെ നാശനഷ്‌ടം. കാട്ടാക്കട ചൂണ്ടുപലക സ്വദേശിയും കൊറിയോ ഗ്രാഫറുമായ ദിലീപ്ഖാനും സഹോദരങ്ങളായ അൻവർഖാനും…

ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല

ഏറ്റുമാനൂർ: ജല അതോറിറ്റി പൊളിച്ച നടപ്പാത ഇനിയും നന്നാക്കിയില്ല. പൊളിച്ചു നീക്കിയ ഇന്റർലോക്ക് കട്ടകൾ വഴിയരികിൽ അനാഥമായി. കാടുകയറി നശിക്കുന്നത് ലക്ഷങ്ങൾ വില മതിക്കുന്ന ഇന്റർലോക്ക് കട്ടകൾ.…

ബി ആർ സിയുടെ ‘മൃതസഞ്ജീവനി സ്പർശം’ പദ്ധതി

(ചിത്രം) ചവറ: സാമ്പത്തികമായി പിന്നാക്കമുള്ള സ്ഥിരമായി മരുന്നു കഴിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക്​ സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ചവറ ബി ആർ സിയുടെ ‘മൃതസഞ്ജീവനി സ്പർശം’ പദ്ധതിക്ക്​…

ദളിത് യുവാവിനെ മർദ്ദിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍‍സി,എസ്‍ടി വകുപ്പുകള്‍ ചുമത്തി

കണ്ണൂര്‍: കണ്ണൂരില്‍ എസ്‍സി പ്രമോട്ടര്‍ സെബിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ എസ്‍സി, എസ്‍ടി അതിക്രമത്തിനെതിരായ വകുപ്പ് ചുമത്തി. അന്വേഷണം കൂത്തുപറമ്പ് എസിപിക്ക് കൈമാറിയെന്ന് കമ്മീഷണർ…

ഉയർന്നുനിൽക്കുന്ന റോഡ് അരികുകൾ; യാത്രക്കാർ വലയുന്നു

വെള്ളാങ്ങല്ലൂർ ∙ പടിയൂർ–വെള്ളാങ്ങല്ലൂർ–മതിലകം റോഡിന്റെ അരികുകൾ ഉയർന്നുനിൽക്കുന്നത് വാഹന യാത്രക്കാരെ വലയ്ക്കുന്നു. ടാറിങ് പൂർത്തിയായി ഒരു വർഷത്തോളമായിട്ടും അരികുകൾ സുരക്ഷിതമാക്കാത്തത് അപകടങ്ങൾക്കു കാരണമാകുന്നു. മതിലകം പാലത്തിന് മുൻപ്…

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മുൻപിൽ പച്ചക്കറി കൃഷി

മാർപ്പനടുക്ക: മാർപ്പനടുക്കയിലെ കുമ്പഡാജെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം കണ്ടാൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെ മനസ്സ് നിറയും. കുടുംബ ആരോഗ്യ കേന്ദ്രമായി ഉയർത്തിയ പുതിയ ആശുപത്രിക്ക് സമീപമുള്ള…

ചുണ്ടച്ചാലിൽ പുഴയരിക് ഭിത്തി കെട്ടൽ അനിശ്ചിതത്വത്തിൽ

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ചുണ്ടച്ചാൽ പുഴയരിക് കാലവർഷത്തിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇടിഞ്ഞിട്ട് ഒന്നര മാസം പിന്നിട്ടിട്ടും നടപടിയില്ല. സമീപ റോഡ് ഇതുമൂലം അപകട ഭീഷണിയിലാണ്. അന്നു…