Thu. Dec 19th, 2024

Day: August 2, 2021

വേമ്പനാട്ടു കായലിലെ ബന്ദിപ്പൂ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് മന്ത്രി

മു​ഹ​മ്മ: ഒ​ഴു​കു​ന്ന പൂ​ന്തോ​ട്ട​ത്തി​ൽ ബ​ന്ദി​പ്പൂ​ക്ക​ൾ വി​രി​ഞ്ഞു. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ൽ ത​ണ്ണീ​ർ​മു​ക്ക​ത്തെ പൂ​ന്തോ​ട്ട​ത്തി​ലാ​ണ് പൂ​ക്ക​ൾ വി​രി​ഞ്ഞ​ത്. കേ​ര​ള​ത്തി​ലെ ത​ന്നെ ആ​ദ്യ സം​രം​ഭ​മാ​ണി​ത്. ചൊ​രി​മ​ണ​ലി​ൽ സൂ​ര്യ​കാ​ന്തി കൃ​ഷി​യി​ലൂ​ടെ വി​പ്ല​വം തീ​ർ​ത്ത യു​വ​ക​ർ​ഷ​ക​ൻ…

ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പ്

അഞ്ചരക്കണ്ടി: ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ തട്ടിപ്പു നടത്തുന്ന അജ്ഞാതസംഘം കൂടുതൽ സ്ഥലങ്ങളിൽ തട്ടിപ്പിനു ശ്രമം നടത്തിയതായി പൊലീസിനു വിവരം ലഭിച്ചു. കിണവക്കൽ, ചാലോട് എന്നിവിടങ്ങളിൽ സംഘം നടത്തിയ…

കുതിരാൻ വലതു തുരങ്ക നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കും: മന്ത്രി കെ രാജൻ

തൃശൂർ: വികസന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും എല്ലാവരും ചേർന്ന് നടത്തിയ വലിയ പരിശ്രമത്തിന്റെ ഫലമായാണ് കുതിരാൻ തുരങ്കം തുറന്ന് കൊടുക്കാൻ കഴിഞ്ഞതെന്നും മന്ത്രി കെ രാജൻ.…

ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറ്റം; പൊറുതിമുട്ടി അദ്ധ്യാപകരും വിദ്യാർത്ഥികളും

നാ​ദാ​പു​രം: അ​ധ്യാ​പ​ക​രു​ടെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ന്ന സം​ഘം സ​ജീ​വ​മാ​യ​താ​യി പ​രാ​തി. കൊ​വി​ഡി​നെ തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ഞ്ഞ​തോ​ടെ സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പ​ഠ​നം ഇ​പ്പോ​ൾ ഓ​ൺ​ലൈ​ൻ വ​ഴി​യാ​ണ്. ഡി​ജി​റ്റ​ൽ പ്ലാ​റ്റ്…

വാക്സീൻ എടുത്തില്ല; സ്വീകരിച്ചതായി സന്ദേശം, ആശങ്കയില്‍ വീട്ടമ്മ

വൈപ്പിൻ∙ കൊവിഡ് വാക്സീൻ എടുക്കാത്ത വ്യക്തിക്ക് വാക്സീൻ സ്വീകരിച്ചതായി മൊബൈലിൽ സന്ദേശമെത്തി. നായരമ്പലം നെടുങ്ങാട് വട്ടത്തറ മഹാദേവന്റെ ഭാര്യ വൽസലയ്ക്കാണു തെറ്റായ സന്ദേശം ലഭിച്ചത്.സ്ലോട്ട് ബുക്കു ചെയ്തപ്പോൾ…

മലാങ്കടപ്പിൽ ടൂറിസം വില്ലേജ്‌ ഒരുങ്ങുന്നു

എരിഞ്ഞിപ്പുഴ: മലയോരത്തിന്റെ പ്രകൃതി വശ്യതയും കാസർകോടൻ ഗ്രാമങ്ങളുടെ സൗന്ദര്യവും സംസ്കാരവും ചേർത്ത് ബേഡകം പഞ്ചായത്തിലെ മലാങ്കടപ്പിൽ ടൂറിസം വില്ലേജ് ഒരുങ്ങുന്നു. കാടകം ചന്ദ്രഗിരി ഇക്കോ ടൂറിസം വികസന…

കേരള അതിർത്തികളിൽ പരിശോധന കർശനമാക്കി കർണ്ണാടക

കാസർഗോഡ്: കേരളാ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടക . 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് അതിർത്തി…

കടകൾ തുറന്ന് പ്രവർത്തിക്കണമെന്ന് വ്യാപാരി ഏകോപന സമിതി

കോഴിക്കോട്: കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ. ഈ മാസം ഒമ്പതാം തിയതി മുതൽ…

കൊവിഡ് പ്രതിരോധ ഗുളികകൾ പുഴയിൽ തള്ളിയ നിലയിൽ

നീലേശ്വരം: കൊവിഡ് രോഗത്തെ കുറിച്ചുള്ള നോട്ടീസും പ്രതിരോധ ഗുളികകളുമടക്കമുള്ള മാലിന്യക്കെട്ടുകൾ അരയാക്കടവ് പാലത്തിൽ നിന്ന് തേജസ്വിനി പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ. ശനിയാഴ്ച വൈകീട്ട്​ നാലിനും 4.20നും ഇടയിലാണ്…

പ്രളയകാലത്ത് വിതരണം ചെയ്യാൻ എത്തിച്ച അരി പുഴുവരിച്ചു

മുക്കം: ഇതരസംസ്ഥാന തൊഴിലാളികൾക്ക് 2018ലെ പ്രളയകാലത്ത് വിതരണം ചെയ്യാൻ എത്തിച്ച നൂറിലേറെ ചാക്ക് അരിയിൽ മൂന്നിലൊന്നും വിതരണം ചെയ്യാതെ ഉപയോഗശൂന്യമായതോടെ കുഴിച്ചൂമൂടി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് സാംസ്കാരിക…