Mon. Dec 23rd, 2024

Month: July 2021

വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോം അഭിമാന നിമിഷത്തിൽ

വെഞ്ഞാറമൂട്: അവർ ആറുപേർ ഇനി സ്വന്തം നാടുകളിലേക്ക്. എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്ത് കേരളത്തിലെത്തിയ ഇതര സംസ്ഥാനക്കാർക്ക് താങ്ങായി നിന്ന് ചികിത്സയും താമസസൗകര്യവും നൽകി മികവിന്റെ ലോകത്തിലേക്കു കൈപിടിച്ചുയർത്തിയ…

ശ്മശാന നിരക്ക് വർദ്ധിപ്പിച്ച് പാറശാല പഞ്ചായത്ത്

പാറശാല: കോവിഡ് കാലത്ത് ശ്മശാന നിരക്ക് രണ്ടിരട്ടി വർദ്ധിപ്പിച്ച പാറശാല പഞ്ചായത്തിൻ്റെ നടപടി വിവാദത്തിൽ. പഞ്ചായത്തിൻ്റെ നിയന്ത്രണത്തിൽ മുറിയതോട്ടത്ത് ഗ്യാസ് കെ‍ാണ്ട് പ്രവർത്തിപ്പിക്കുന്ന ശ്മശാനത്തിലെ നിരക്കാണ് മൂന്ന്…

ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്‌സിനെടുക്കാനെത്തിയവര്‍ ദുരിതത്തിലായി

ചാലക്കുടി: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്‌സിനെടുക്കാനെത്തിയവർ നഗരസഭയുടെ അനാസ്ഥയെ തുടർന്ന് ദുരിതത്തിലായി. ആശുപത്രിയിലും പുറത്തും വാക്‌സിനെടുക്കാനെത്തിയവരുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ വർധിച്ചതിനെ തുടർന്ന്‌ ഗേറ്റ് അടച്ചുപൂട്ടിയതോടെ…

അപൂര്‍വ്വ രോഗബാധിതനായ അനിയന് വേണ്ടി സഹോദരിയുടെ അപേക്ഷ

കണ്ണൂര്‍: കണ്ണൂര്‍ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ലോകത്ത് ഏറ്റവും വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. പേശികളെ ക്ഷയിപ്പിക്കുന്ന അപൂർവ്വ രോഗം ബാധിച്ച  മുഹമ്മദിനെ ചികിത്സിക്കാൻ സോൾജെൻസ്മ…

വർക്കല പാപനാശത്ത് ഏതാനും പൊലീസുകാർ മാത്രം

വർക്കല: പാപനാശം ഉൾപ്പെടെയുള്ള തീരത്ത് നിലവിൽ ഡ്യൂട്ടി നോക്കുന്നത് മൂന്നു പൊലീസ് ഉദ്യോഗസ്ഥർ മാത്രം. അഞ്ചു കിലോമീറ്ററിലധികം തീര ദൂരപരിധിയിൽ ചില ദിവസങ്ങളിൽ ഒരാൾ മാത്രം ചുമതല…

മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണിയിൽ ബോധി നഗർ

കൊല്ലം: കോർപറേഷനിൽ മണക്കാട് ഡിവിഷനിൽ വടക്കേവിള സർവിസ് സഹകരണ ബാങ്കിന് സമീപം ബോധി നഗറിൽ ഉഴത്തിൽ വയലിൽ അമ്പത് സെന്റോളം സ്ഥലത്ത് മലിനജലം കെട്ടിക്കിടന്ന് പ്രദേശം​ പകർച്ചവ്യാധി…

ചികിത്സയ്ക്ക് കാർ വാങ്ങി; മുൻഗണയില്ലാത്ത വെള്ളക്കാർഡായി

തിരുവനന്തപുരം: അംഗപരിമിതയായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാർ വാങ്ങിയ മത്സ്യത്തൊഴിലാളി സ്ത്രീയുടെ കുടുംബത്തിന്റെ റേഷൻ മുൻഗണനാകാർഡ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. നീണ്ടകര സ്വദേശിയായ മത്സ്യത്തൊഴിലാളിയായ ഗംഗയാണ് പരാതിക്കാരി. 75…

അക്ഷരസോത്രസ്സായി തലയുയര്‍ത്തി അമ്പലത്തറ ഗവ യു പി എസ്​

അമ്പലത്തറ: പുതിയ അധ്യയനവര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ ചരിത്രനേട്ടം സൃഷ്​ടിച്ച് അമ്പലത്തറ ഗവ യു പി സ്കൂള്‍. കോവിഡ്​ പ്രതിസന്ധിക്കിടയില്‍ കുട്ടികളുടെ എണ്ണത്തില്‍ 27 ശതമാനത്തിലേറെ വർധനവാണ് 105…

ബേപ്പൂര്‍ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്

ഫറോക്ക്: ചരിത്രത്തിലാദ്യമായി ബേപ്പൂർ തുറമുഖം വഴി ചരക്ക് കണ്ടെയിനർ രാജ്യാതിർത്തി കടക്കുമ്പോൾ തെളിയുന്നത് മലബാറിൻറെ അനന്ത വികസന സാധ്യതകൾ. ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്കുയർത്താനുള്ള സർക്കാർ പരിശ്രമവും…

പാലാരിവട്ടം പൈപ്‌ലൈൻ റോഡിൽ നാട്ടുകാർക്കു ‘കുഴൽപണി’

കൊച്ചി∙ 2 പതിറ്റാണ്ടായി റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന കൂറ്റൻ ജലവിതരണക്കുഴലുകളാണു സമീപത്തെ താമസക്കാർക്കും യാത്രക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. മാലിന്യപ്രശ്നവും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യവും മൂലം പൊറുതിമുട്ടിയ അവസ്ഥയിലാണു ഇവിടെയുള്ള…