Thu. Dec 26th, 2024

Month: July 2021

സഞ്ജയക്കുവേണ്ടി നാട് കൈകോർത്തപ്പോൾ ​ലഭിച്ചത്​ ഏഴുലക്ഷത്തിലധികം രൂപ

അ​മ്പ​ല​പ്പു​ഴ: സ​ഞ്ജ​യ​ക്കു​വേ​ണ്ടി നാ​ട് കൈ​കോ​ർ​ത്തപ്പോൾ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സ​മാ​ഹ​രി​ച്ച​ത് ഏ​ഴ് ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ക​ളി​ത്ത​ട്ടി​ന് കി​ഴ​ക്ക് കൂ​ട്ടു​ങ്ക​ൽ ശി​വ​ദാ​സ് സ​ജി​ത ദ​മ്പ​തി​ക​ളു​ടെ…

ജലപദ്ധതിയുടെ നവീകരണം നടത്തണമെന്ന ആവശ്യം ശക്തം

വെച്ചൂച്ചിറ: അടുത്ത വരൾച്ചക്കാലത്തിനു മുൻപ് ജലപദ്ധതിയുടെ നവീകരണം നടത്തണമെന്ന ആവശ്യം ശക്തം. വേനൽക്കാലത്ത് പമ്പാനദിയിൽ ജലനിരപ്പ് കുറയുന്നത് പദ്ധതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാലാണിത്. പെരുന്തേനരുവിയിൽ നിർമിച്ചിട്ടുള്ള കിണറ്റിൽ നിന്ന്…

സ്ത്രീവിരുദ്ധതയ്ക്കെതിരെ വീട്ടുമുറ്റങ്ങളിൽ ഇന്ന് പ്രതിഷേധാഗ്നി

കൽപ്പറ്റ: സ്‌ത്രീവിരുദ്ധതയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ–ബോധവല്ക്കരണ പരിപാടികൾ ജില്ലയിൽ സജീവം. എട്ടുവരെയാണ്‌ വിവിധ പരിപാടികൾ. ആദ്യഘട്ടമായി ജില്ലയിലെങ്ങും പോസ്‌റ്റർ പ്രചാരണം സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്ന്‌…

മന്ത്രി കെ രാധാകൃഷ്ണന്റെ ക്യാമ്പ് ഓഫീസ് ചേലക്കരയിൽ; ടി എംതോമസ് ഐസക് ഉദ്ഘാടനം ചെയ്തു

ചേലക്കര: മന്ത്രി കെ രാധാകൃഷ്ണന്റെ ക്യാമ്പ് ഓഫീസ് ചേലക്കരയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കെ രാധാകൃഷ്ണൻ, സിപിഐ…

പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കണം

പനമരം: ആദിവാസികളടക്കമുള്ള നൂറുകണക്കിനു രോഗികൾ ദിനംപ്രതി ആശ്രയിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയ സാഹചര്യത്തിൽ…

ക​ബ​നി​ നദിയിൽ​​ മ​ണ​ൽ​ക്കൊ​ള്ള വ്യാ​പ​കം

പു​ൽ​പ​ള്ളി: ലോ​ക്ഡൗ​ൺ മ​റ​വി​ൽ ക​ബ​നി ന​ദി​യി​ൽ​നി​ന്ന്​ മ​ണ​ൽ​ക്കൊ​ള്ള. രാ​ത്രി​യാ​ണ് ക​ബ​നി ന​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ട​ത്തോ​ണി​യി​ലും മ​റ്റും മ​ണ​ൽ വാ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ വാ​രു​ന്ന​ത്​ പ​ക​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്…

ബിആർസിയുടെ നേതൃത്വത്തിൽ അതിജീവനം ഓൺലൈൻ കൗൺസിലിങ്​ തുടങ്ങി

പട്ടാമ്പി: ബിആർസിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ‘അതിജീവനം’ ഓൺലൈൻ കൗൺസിലിങ്​ പ്രോഗ്രാം ആരംഭിച്ചു. എട്ട്​മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൈക്കോളജിക്കൽ കൗൺസിലർമാരുമായി സംസാരിക്കുന്നതിന്…

ഏഴോത്ത് കൈപ്പാട് കൃഷിക്ക് തിരിച്ചടി

പഴയങ്ങാടി: സമയബന്ധിതമായി കൈപ്പാടിലെ വെളളം വറ്റിക്കാത്തതും നേരത്തെ എത്തിയ വേനൽ മഴയും മൂലം കൈപ്പാട് കൃഷിക്ക് നിലമൊരുക്കാൻ കഴിയാതെ പോയത് ഏഴോത്തെ കൈപ്പാട് കൃഷിക്ക് വൻ തിരിച്ചടിയായി.…

കുഞ്ഞി ഇനി മഴ നനയാതെ ഉറങ്ങും

മേലാറ്റൂർ: യുവതയുടെ കൂട്ടായ്​മയിൽ കെട്ടുറപ്പുള്ള വീട്‌ ഒരുങ്ങി, കുഞ്ഞി ഇനി മഴ നനയാതെ ഉറങ്ങും. വെട്ടത്തൂർ മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ 65കാരിയായ കുഞ്ഞി താൽക്കാലികമായി കെട്ടിയുണ്ടാക്കിയ…

അഴീക്കലില്‍ ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു

കണ്ണൂർ: അഴീക്കല്‍ തുറമുഖ വികസനത്തിന് വേഗം കൂട്ടുന്ന ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ചരക്കുമായുള്ള കപ്പലിൻറെ കന്നിയാത്ര…