Sat. Feb 8th, 2025

Month: July 2021

ഇവർ തുന്നും ജീവിതം; ഉടുപ്പുകൾ തയ്ച്ചിരുന്ന കൈകളാൽ ഇപ്പോൾ തുന്നിയെടുക്കുന്നത് പിപിഇ കിറ്റ്

നടത്തറ: ഉടുപ്പുകളും ജാക്കറ്റുമെല്ലാം തയ്ച്ചിരുന്ന കൈകളാൽ ഇപ്പോൾ തുന്നിയെടുക്കുന്നത് പിപിഇ കിറ്റ്. കൊവിഡ് മഹാമാരിക്കാലത്ത് പണിയില്ലാതായതോടെ തോൽക്കാൻ ഈ പെൺകൂട്ടം തയ്യാറല്ല. അതിജീവനത്തിന്റെ പുതിയ ജീവിതപാത തുറക്കുന്നതിനൊപ്പം…

ചേവായൂർ പീഡനക്കേസിലെ രണ്ടാം പ്രതി ഒളിവിൽ തന്നെ

കോഴിക്കോട്: ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുളള അന്വേഷണം തുടരുന്നു. ഇയാള്‍ ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.…

മോഷ്​ടിച്ച വാഹന പാർട്സുകൾ ഓൺലൈനിൽ വിറ്റ വിദ്യാർത്ഥികളടക്കം മൂന്നുപേർ പിടിയിൽ

ചാലക്കുടി: കൊരട്ടിയിൽ വാഹനങ്ങൾ മോഷ്​ടിച്ച് പാർട്​സ്​ ഓൺലൈനിലൂടെ വിൽപന നടത്തിയ കേസിൽ രണ്ട്​ വിദ്യാർത്ഥികളടക്കം മൂന്നുപേർ പിടിയിൽ. കൊരട്ടി തേവലപ്പിള്ളി പൗലോസി​ൻെറ മോട്ടോർ സൈക്കിൾ മോഷ്​ടിച്ച കേസിൽ…

മലയോര ഹൈവേയ്ക്കുള്ള വനപ്രദേശം സന്ദര്‍ശിച്ച് ഉന്നതതല സംഘം

എടക്കര: മലയോര ഹൈവേയില്‍ മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന വനപ്രദേശം ഉന്നതതല സംഘം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം വകുപ്പിലെ അസിസ്റ്റന്റ് പ്രിൻസിപ്പല്‍ ചീഫ് കൺസർവേറ്റർ ഓഫ്…

ആശുപത്രി മാലിന്യം സ്വകാര്യ പറമ്പിൽ തള്ളി; സമീപവാസികൾ ദുരിതത്തിൽ

നെടുമ്പാശേരി: ദേശീയപാതയോരത്ത് പറമ്പയത്തെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ആശുപത്രി മാലിന്യം തള്ളിയ നിലയിൽ. സംഭവത്തിൽ ചെങ്ങമനാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി പൊലീസിൽ പരാതി നൽകി. സ്ഥല…

വയനാട്ടിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു

വയനാട്: എടപ്പട്ടിയിലെ ജീവൻജ്യോതി ബാലികാസദനം അടച്ചുപൂട്ടാനുള്ള നീക്കം വിവാദമാകുന്നു. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച ശേഷം അന്തേവാസികളെ കയ്യൊഴിയാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പ്രദേശവാസികളും ജില്ലാ പഞ്ചായത്തും ഒരുവിഭാഗം…

പഠന മികവിനായി ഇതാ ‘പടവുകൾ’

കൊച്ചി: സർക്കാർ സ്കൂളുകളിലും ഗവ. എയ്ഡഡ് സ്കൂളുകളിലും സാങ്കേതികസൗകര്യങ്ങളുടെ ലഭ്യതക്കുറവുമൂലമുണ്ടാകുന്ന പഠനബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ അടിസ്ഥാനസൗകര്യ വികസനം ഒരുക്കി കൊച്ചിൻ സ്മാർട്ട്‌ മിഷൻ ലിമിറ്റഡ് (സിഎസ്‌എംഎൽ). ഇതിന്റെ ഭാഗമായി…

ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ തട്ടിപ്പ്

കുറ്റിപ്പുറം: ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലായവരുടെ കടം വീട്ടാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി തട്ടിപ്പുനടത്തിയ കേസിൽ ചങ്ങനാശേരി സ്വദേശി മുഹമ്മദ് റിയാസ് (49) അറസ്റ്റിൽ. കുറ്റിപ്പുറം ആസ്ഥാനമായി ജില്ലയുടെ…

എന്നു തീരും ദുരിതം; നടവഴി പോലുമില്ലാതെ തണ്ടപ്രയിലെ താമസക്കാർ

എടത്വ: പാടശേഖര നടുവിലെ താമസക്കാർക്ക് നടവഴി പോലുമില്ല. തുരുത്തിലെ കിടപ്പ് രോഗികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാടുപെടുന്നു. എടത്വ പഞ്ചായത്ത് മൂന്നാം വാർഡിൽ ചങ്ങങ്കരി…

വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി പഞ്ചായത്തംഗം

അടിമാലി: പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി കോളജ് വിദ്യാഭ്യാസം നടത്തുന്നതിനിടെ പഞ്ചായത്ത് അംഗമായ സനിത സജി തൻ്റെ വാർഡിലെ നിർധനരായ കുട്ടികൾക്കു സ്കോളർഷിപ് പദ്ധതിയുമായി രംഗത്ത്. അടിമാലി പഞ്ചായത്ത്…