Sat. Feb 8th, 2025

Month: July 2021

പുതുപൊന്നാനി പാലത്തിലൂടെ ‘അപകട യാത്ര’

പൊന്നാനി: അടിയിൽ അപകടക്കെണിയുണ്ടെന്നറിയാതെ പുതുപൊന്നാനി പാലത്തിലൂടെ ‘അപകട യാത്ര’. പാലത്തിനു താഴെ ഓവുപാലത്തിൻറെ തകർച്ച. വലിയ ദുരന്തത്തിനിടയാക്കുന്ന തരത്തിൽ കോൺക്രീറ്റുകൾ ഇളകി തകർന്നുകൊണ്ടിരിക്കുകയാണ്. കോൺക്രീറ്റിലെ കമ്പികൾ തുരുമ്പെടുത്ത്…

കെഎസ്‌ആർടിസി ബസ്‌ ടെർമിനലിന്‌ പുതുജീവൻ

കോഴിക്കോട്:   അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോഴിക്കോട്‌  കെഎസ്ആർടിസി  ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം പുതുപാതയിലേക്ക്‌.വാണിജ്യ സമുച്ചയ നടത്തിപ്പിന്‌ സ്വകാര്യ കമ്പനിയുമായി ടെൻഡറായി. ആലിഫ്  ബിൽഡേഴ്‌സ്  എന്ന കമ്പനിക്കാണ്‌ …

പഞ്ചായത്ത് കനിവിനായി പ്രകാശ് കാത്തിരിക്കുന്നു;വഴിക്കും,വാഹനത്തിനുമായി

ആലത്തൂർ: ഭിന്നശേഷിക്കാരനായ പ്രകാശിന് തൊഴിൽ ചെയ്തു ജീവിക്കാൻ വാഹനവും വഴിയും വേണം. എരിമയൂർ കൂട്ടാല കണ്ണമ്പുള്ളി പ്രകാശിനാണ് തന്റെ ജീവിതമാർഗമായ പെട്ടിക്കടയിലേക്കു പോകുന്നതിനു വാഹനത്തിനും വഴിക്കും വേണ്ടി…

പ്രാ​ണ​വാ​യു ല​ഭ്യ​മാ​ക്കേ​ണ്ട​ത്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്തം –സാ​ദി​ഖ​ലി ത​ങ്ങ​ൾ

മ​ല​പ്പു​റം: ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളു​ടെ മ​ന​സ്സി​ൻറെ വി​ശാ​ല​ത​യും ഉ​ദാ​ര​മ​ന​സ്ക​ത​യും ചൂ​ഷ​ണം ചെ​യ്തു സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മു​സ്​​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി…

അകന്നിരുന്ന് അയൽക്കൂട്ടം; റെക്കോഡ്‌ പങ്കാളിത്തം

ആലപ്പുഴ: കൊവിഡ്‌ കാലത്തെ കുടുംബശ്രീ അയൽക്കൂട്ട യോഗം ചരിത്രത്തിലേക്ക്. ഓൺലൈനായി കൂടിയ യോഗത്തിൽ റെക്കോഡ്‌ പങ്കാളിത്തം. അകന്നിരുന്ന് അയൽക്കൂട്ടം ചേരാനായതോടെ വീട്ടമ്മമാരുടെ ഡിജിറ്റൽ സാക്ഷരതയിലും നാഴികക്കല്ലായി. കുടുംബശ്രീ…

കരിപ്പൂര്‍ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക്‌ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7 ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍…

പെരുമ്പാവൂർ ഔഷധി കവല അപകട ജംക്‌ഷൻ: യോഗം വിളിക്കുമെന്ന് എംഎൽഎ

പെരുമ്പാവൂർ: ഔഷധി കവലയിലെ അപകടങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ യോഗം വിളിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ അധികൃതർ, പൊലീസ്,വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവരെ…

‘രക്ഷാദൂത്’ പദ്ധതിയുമായി തപാൽ വകുപ്പ്

പാലക്കാട്: ഗാർഹിക പീഡനത്തിലോ അതിക്രമത്തിലോ പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരാതി നൽകാൻ തപാൽ വകുപ്പ് വനിത ശിശുവികസന വകുപ്പുമായി സഹകരിച്ച് ആരംഭിച്ച “രക്ഷാദൂതി’ൽ പരാതി ലഭിച്ച് തുടങ്ങി.…

എറണാകുളം ജില്ല ഭരിക്കാൻ ഐഎഎസ് ദമ്പതികൾ; കലക്ടറേറ്റിൽ ഇതാദ്യം

കാക്കനാട്∙ ജില്ല ഭരിക്കാൻ ഐഎഎസ് ദമ്പതികൾ. പുതിയ കലക്ടർ ജാഫർ മാലിക്കിന്റെ ഭാര്യ അഫ്സാന പർവീൻ ഒരു വർഷമായി എറണാകുളം കലക്ടറേറ്റിൽ ജില്ല ഡവലപ്മെന്റ് കമ്മിഷണറാണ്. കലക്ടറേറ്റിൽ…

ലോക്ഡൗണിൽ മത്സ്യകൃഷി; ദമ്പതികൾക്കു വിജയം

വൈക്കം: പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പ്രകാരം ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യകൃഷിയിൽ ദമ്പതികൾക്കു വിജയം. ഇരുമ്പൂഴിക്കര ധന്യയിൽ മനോജ്കുമാർ, ഭാര്യ അഹല്യ എന്നിവരാണു വിജയം കൈവരിച്ചത്. ലോക്ഡൗൺ…