Wed. Feb 12th, 2025

Month: July 2021

കൊണ്ടാടാൻ കടകൾവാഴാതെ കൊണ്ടോട്ടി

കൊണ്ടോട്ടി: ഏതാനും വർഷങ്ങൾക്കിടെ കൊണ്ടോട്ടിയിൽ‍ അടച്ചു പൂട്ടിയതു പത്തിലേറെ വസ്ത്രാലയങ്ങളാണ്. അതിൽ വലിയ തുണിക്കടകൾ മാത്രം അഞ്ചെണ്ണമുണ്ട്. പൂട്ടു വീണതിൽ വലുതും ചെറുതുമായ ജ്വല്ലറികളും ഹോട്ടലുകളും വേറെ.…

യുവാക്കളുടെ ​സൈക്കിൾ യാത്ര; വ്യായാമത്തിനൊപ്പം പരിസ്ഥിതി സന്ദേശവും

നാ​ദാ​പു​രം: വ്യാ​യാ​മ​ത്തി​നൊ​പ്പം പ​രി​സ്ഥി​തി സ​ന്ദേ​ശ​വും പ​ങ്കു​വെ​ച്ച് യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക​യാ​ത്ര. ക​ല്ലാ​ച്ചി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 15 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​കൃ​തി​യെ സ്നേ​ഹി​ച്ചും പ​രി​സ്ഥി​തി സൗ​ഹൃ​ദ ചി​ന്ത പ്ര​ച​രി​പ്പി​ച്ചും സൈ​ക്കി​ൾ…

കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഷ്റഫിന്‍റെ ഫോണിൽ കൊടി സുനിയുടെ സന്ദേശം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയ അഷ്റഫിന്‍റെ ഫോണിൽ കൊടിസുനിയുടെ ശബ്ദസന്ദേശം. സ്വർണക്കടത്തിന്‍റെ ക്യാരിയർ ആണെന്ന് അഷ്റഫ് തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നതാണ്. കണ്ണൂർ…

കന്നുകാലികൾക്കുനേരെ ആസിഡ് ആക്രമണം; നടപടി ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കോതമംഗലം∙ കവളങ്ങാട് പഞ്ചായത്തിലെ തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു. ഗുരുതരമായി…

വെറും ഏഴുനില മാളികയല്ല , ആശുപത്രിയാണ്

കാഞ്ഞങ്ങാട്‌: കൊവിഡ്‌ മൂന്നാം തരംഗത്തിനെ ഫലപ്രദമായി നേരിടാൻ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയിൽ ഏഴുനില കെട്ടിടം സജ്ജമായി. ഫർണിച്ചറുൾപ്പടെ എല്ലാ സൗകര്യങ്ങളും ഒരുക്കി. എൻഡോസൾഫാൻ പാക്കേജിൽ, ആർദ്രം മിഷൻറെ…

നിക്ഷേപ തട്ടിപ്പ്; ധനകാര്യ സ്ഥാപന ഉടമ അറസ്​റ്റില്‍

ചേര്‍ത്തല: ചേർത്തലയിൽ വീണ്ടും വൻ നിക്ഷേപ തട്ടിപ്പ്. 25 ലക്ഷം വരെ ഒരു നിക്ഷേപകന്​ നഷ്​ടമായെന്ന് പരാതി. അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ച് രണ്ടുകോടിയുടെ നിക്ഷേപ തട്ടിപ്പ്​ നടത്തിയെന്ന പരാതിയില്‍…

പുതിയ മുഖവുമായി കരിപ്പുഴ കൊച്ചുപാലം

ഹരിപ്പാട്: പൊതുമരാമത്ത്‌ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹരിപ്പാട് കരിപ്പുഴയിൽ പുതുക്കിപ്പണിത കൊച്ചുപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിഡബ്ല്യുഡി…

മെട്രോ വരട്ടെ, പ്രതീക്ഷയുടെ പാളത്തിൽ കലൂർ – കാക്കനാട്‌

കൊച്ചി: നഗരഹൃദയത്തിൽനിന്ന്‌ കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള മെട്രോ റെയിൽ സർവീസ്‌ പ്രതീക്ഷയുടെ പാളത്തിൽ‌. മെട്രോ രണ്ടാംഘട്ടത്തിന്‌ ഉടൻ അനുമതി നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം പരിഗണിക്കുമെന്ന്‌ ചൊവ്വാഴ്‌ച…

കൊവിഡ് വാക്സിനേഷനിൽ വലഞ്ഞ് ജനം; സർട്ടിഫിക്കറ്റ് കിട്ടാതെ നിരവധിപേർ

കൊ​ച്ചി: കൊവി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ചെ​ങ്കി​ലും സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തെ നി​ര​വ​ധി​പേ​ർ. വാ​ക്സി​നേ​ഷ​നു​ശേ​ഷം സ്ഥി​രീ​ക​ര​ണ മെ​സേ​ജ് ല​ഭി​ക്കാ​ത്ത​തും കൊവി​ൻ പോ​ർ​ട്ട​ലി​ൽ ഒ​ന്നാം ഡോ​സ് സ്വീ​ക​രി​ച്ചെ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ത്ത​തും…

കട്ടിലും ജലസംഭരണിയും എത്തിയിട്ടും വിതരണം മുടങ്ങുന്നു

കല്ലുവാതുക്കൽ: പഞ്ചായത്തിൽ വാർഷിക പദ്ധതിയിലെ പട്ടികജാതി കുടുംബങ്ങൾക്കു ശുദ്ധജലം ശേഖരിക്കുന്നതിനുള്ള ജല സംഭരണി, പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിൽ എന്നിവയുടെ വിതരണം വൈകുന്നു. കട്ടിലും ജലസംഭരണിയും എത്തിയിട്ടും വിതരണം…