Wed. Dec 25th, 2024

Month: July 2021

ടൂറിസം വികസനത്തിനൊരുങ്ങി കോവളം ബീച്ച്

കോവളം: ബീച്ചിൻ്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സത്വര നടപടികളുമായി ടൂറിസം വകുപ്പ്. തീരത്തെ നിർമാണ പ്രവൃത്തികളിൽ ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കും. സാംസ്കാരിക പദ്ധതിയായിരുന്ന “ഗ്രാമം പരിപാടി”…

ഡാനിഷ് സിദ്ധിഖിയുടെ ഓർമ്മകളിൽ സഹപ്രവർത്തകർ

ഡാനിഷ് സിദ്ധിഖിയുടെ ഓർമ്മകളിൽ സഹപ്രവർത്തകർ

“I shoot for Common Man” ഇന്ത്യയിലെ ആദ്യ പുലിറ്റ്‌സർ പ്രൈസ് ജേതാവായ ഫോട്ടോ ജേര്ണലിസ്റ് ഡാനിഷ് സിദ്ദീഖിയുടെ വാക്കുകളാണിത്. 2018 ൽ ഫീച്ചർ ഫോട്ടോഗ്രാഫിക്കായി പുലിറ്റ്‌സർ നേടിയ…

രാജാജി നഗറിലെ പിള്ളേർ ‘താരങ്ങളായി’

തിരുവനന്തപുരം: സുഹൃത്തിൻ്റെ ചുമലിൽ കയറി സെൽഫിസ്‌റ്റിക്കിൽ കമ്പി കെട്ടി അഭി പകർത്തിയ കൂട്ടുകാരുടെ തകർപ്പൻ ഡാൻസ്‌ വൈറൽ. തമിഴ്‌ താരം സൂര്യക്ക്‌ ജന്മദിനാശംസയേകാൻ രാജാജി നഗറിലെ ചുള്ളന്മാർ…

വാൽവ് പരീക്ഷണവുമായി റെയിൽവെ

തിരുവല്ല: അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ വാൽവ് പരീക്ഷണവുമായി റെയിൽവേ. വെള്ളക്കെട്ടുമൂലം ദുരിതത്തിലായ ഇരുവള്ളിപ്ര,കുറ്റൂർ, തൈമറവുംകര അടിപ്പാതകളിലാണ് വെള്ളം ഒഴുകാൻ പണിത ചാലുകളിൽ പ്രത്യേക സംരക്ഷണ ഭിത്തിയും വാൽവുകളും…

കാ​ടാ​യി​രു​ന്ന പ​ല​യി​ട​വും നാ​ടാ​ക്കി​ ഭൂ​മി കൈ​യേ​റ്റ​ക്കാ​ർ

വ​ട​ശ്ശേ​രി​ക്ക​ര: കാ​ടും നാ​ടും ചേ​ർ​ന്ന​താ​ണ്​ പെ​രു​നാ​ട്. കാ​ടാ​യി​രു​ന്ന പ​ല​യി​ട​വും ഇ​പ്പോ​ൾ നാ​ടാ​ണ്. 82.05 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള പെ​രു​നാ​ട്​ പ​ഞ്ചാ​യ​ത്ത്​ ജി​ല്ല​യി​ലെ വി​സ്​​തൃ​തി​യേ​റി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ്. കാ​ട്​ ഏ​റി​യ…

ജിദ്ദയിലെ മലയാളി വനിത കൂട്ടായ്മ വെള്ളൂരിൽ രണ്ടാമതും സ്നേഹവീടൊരുക്കി

വ​ള്ളു​വ​മ്പ്രം: വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​മു​റി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന വെ​ള്ളൂ​രി​ലെ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ജി​ദ്ദ​യി​ലെ മ​ല​യാ​ളി വ​നി​ത കൂ​ട്ടാ​യ്മ​യാ​യ അ​ഭ​യം ചാ​രി​റ്റി വീ​ട് നി​ർ​മി​ച്ച് ന​ൽ​കി. സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ച് സെൻറ്​ ഭൂ​മി​യി​ൽ…

ആശുപത്രിയിൽ കേന്ദ്രീകൃത ഓക്സിജൻ സംവിധാനം

പീരുമേട്: കേരളത്തിലെ ആരോഗ്യ മേഖലയെ ആധുനിക നിലവാരത്തിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രിയിലെ കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു…

പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച; സ്വർണ്ണവും പണവും നഷ്ടമായി

പാലക്കാട്: പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവർച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് സ്വർണ്ണവും പണവും കവർന്നു. ഏഴ് കിലോയിലധികം സ്വർണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം.…

അടയ്ക്കാതെ റോഡിലെ ഗുഹ; സമീപവാസികൾ താമസം മാറ്റി

ഉളിക്കൽ: കേന്ദ്ര ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന ഉളിക്കൽ – അറബി – കോളിത്തട്ട് റോഡിൽ കേയാപറമ്പിൽ കണ്ടെത്തിയ ഗുഹ അടയ്ക്കുന്നതിനോ ബദൽ മാർഗം സ്വീകരിക്കുന്നതിനോ നടപടിയില്ല. കേന്ദ്ര…

നമ്പർ പ്ലേറ്റ് മറച്ച് വാഹനങ്ങൾ ശരവേഗത്തിൽ

തെന്മല: തമിഴ്നാട്ടിൽനിന്ന് നമ്പർ പ്ലേറ്റ് മറച്ച് വാഹനങ്ങൾ കേരള അതിർത്തി കടക്കുന്നത് തുടരുന്നു. ചരക്കുമായി എത്തുന്ന പല വാഹനങ്ങളുടെയും നമ്പർ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മറച്ചുവയ്ക്കുകയാണു ചെയ്യുന്നത്.…