Tue. Mar 19th, 2024
വെഞ്ഞാറമൂട്:

മാണിക്കലിനെ സമ്പൂർണ ഡിജിറ്റൽ പഞ്ചായത്തായി മന്ത്രി ജി ആര്‍ അനില്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷനായി. ഡി കെ മുരളി എംഎല്‍എ മുഖ്യാതിഥിയായി.

വൈസ് പ്രസിഡന്റ് എസ് ലേഖാ കുമാരി, പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാന്മാരായ കെ സുരേഷ് കുമാര്‍, സഹീറത്ത് ബീവി, പഞ്ചായത്തംഗം കെ അനി, ലതിക, പഞ്ചായത്ത് സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

By Divya