Sun. Dec 22nd, 2024

Day: July 25, 2021

വാഗൺ ദുരന്തത്തിൻറെ ചരിത്രം പറയാൻ തിരൂരിൽ മ്യൂസിയം

തിരൂർ: വാഗൺ ദുരന്തത്തിന്റെ ചരിത്രവും ജില്ലയിൽ നടന്ന സ്വാതന്ത്ര്യ സമരങ്ങളുടെ രേഖകളും ഉൾപ്പെടുത്തി തിരൂരിൽ മ്യൂസിയം വരുന്നു. വാഗൺ ട്രാജഡിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് മ്യൂസിയം ഒരുക്കുന്നത്.…

വേ​റി​ട്ട കൊവിഡ് പ്ര​തി​രോ​ധ​വു​മാ​യി ഒ​തു​ക്കു​ങ്ങ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

കോ​ട്ട​ക്ക​ൽ: കൊ​വി​ഡ് പി​ടി​ത​രാ​തെ മു​ന്നേ​റു​മ്പോ​ൾ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ വ്യ​ത്യ​സ്ത ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഒ​തു​ക്കു​ങ്ങ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി. ഒ​തു​ക്കു​ങ്ങ​ലി​ൽ വി​വാ​ഹം, മ​റ്റ് ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ൻ​റി​ജ​ൻ…

കവളപ്പാറയിൽ ഭൂമി വിതരണം ചെയ്യാത്തതിൽ മുസ്ലിം ലീഗിൽ കലാപം

എടക്കര: കവളപ്പാറ ദുരന്തബാധിതർക്കായി മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റി വാങ്ങിയ ഭൂമി വിതരണം ചെയ്യാത്തതിൽ പാർട്ടിയിൽ പൊട്ടിത്തെറി. ഭൂമി ഇടപാടിൽ നേതൃത്വം നിലപാട്‌ വ്യക്തമാക്കണമെന്ന ആവശ്യവുമായി അണികൾ രംഗത്തെത്തി.…

വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി

കണ്ണൂർ: കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി പരാതി. കോഴ്സ് കഴിഞ്ഞ് മടങ്ങുമ്പോൾ തിരികെ നൽകേണ്ട പതിനയ്യായിരം…

കൊവിഡ് വാക്‌സിനെടുക്കണമെങ്കിൽ ആർടിപിസിആർ ടെസ്റ്റ് നിർബന്ധം; കണ്ണൂരിൽ കളക്ടറുടെ ഉത്തരവ് വിവാദത്തിൽ

കണ്ണൂർ: കണ്ണൂർ ജില്ലയിൽ കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കുന്നതിന് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമാക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. ജൂലൈ 28 മുതൽ വാക്‌സിനെടുക്കുന്നതിന് 72 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ്…

കൊവിഡില്ലാത്ത അഞ്ചുരുളി ആദിവാസിക്കുടി

കട്ടപ്പന: രണ്ടുവട്ടം കരുത്താർജിച്ചിട്ടും കോവിഡിനെ അകറ്റി നിർത്തി കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസിക്കുടി. 44 കുടുംബങ്ങളിലായി ആദിവാസി വിഭാഗത്തിൽപെട്ട 155 പേരാണ് ഈ കുടിയിലുള്ളത്. അതിൽ 60…

സ്വകാര്യ ചാനലിലെ വാർത്ത; അഭിഭാഷക‍ൻെറ ആത്മഹത്യശ്രമം

തിരുവനന്തപുരം: അർബുദ രോഗിയെ ക്രൂരമായി മർദിച്ച സംഭവം വാർത്തയാക്കിയതിനെ തുടർന്ന് പത്ര ഓഫിസിന് മുന്നിൽ യുവ അഭിഭാഷക‍ൻെറ ആത്മഹത്യ ശ്രമം. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായ ശ്രീകാന്താണ് മലയാള…

കോവിഡ് ഐസിയുവിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിലെ കോവിഡ് ഐസിയുവിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. മാത്യു ടി തോമസ്…

വന്യമൃഗങ്ങളെ തുരത്താൻ 3 ഡി ഇമേജ്

തിരുവനന്തപുരം: കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ ‘അഹിംസാ’മാർഗത്തിലൂടെ തുരത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ ഉപകരണം വികസിപ്പിച്ച് ഇടുക്കിക്കാരുടെ സ്റ്റാർട്ടപ്പ് കമ്പനി. ദീപു വർഗീസ്, പി എം മനീഷ് എന്നിവർ ചേർന്നു…

മാലിന്യം നിറഞ്ഞ് പാതയോരങ്ങളും ജലാശയങ്ങളും

പത്തനാപുരം: താലൂക്കിലെ ഒരു പഞ്ചായത്തിലും സംസ്കരണസംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥിതി തുടരവേ മാലിന്യനിക്ഷേപകേന്ദ്രങ്ങള്‍ ആയി പാതയോരങ്ങളും ജലാശയങ്ങളും. മാറി മാറി വന്ന സര്‍ക്കാറുകള്‍ പുതിയ സംസ്കരണശാലകള്‍ക്ക് പദ്ധതികള്‍ നിരവധി…