Thu. Dec 19th, 2024

Day: July 16, 2021

വയോജനങ്ങൾക്ക്‌ വിലക്കുറവിൽ മരുന്ന്‌ വീട്ടിലെത്തിക്കാൻ കാരുണ്യ @ഹോം

തൃശൂർ: ഇനി വയോജനങ്ങൾക്കായി വിലക്കുറവിൽ മരുന്നുകൾ വീട്ടിലെത്തും. മരുന്നിനൊപ്പം അനുബന്ധ ചികിത്സാ സാമഗ്രികളും പൊതുവിപണിയേക്കാൾ വിലക്കുറവിലാണ്‌ എത്തിക്കുക. മരുന്നുകൾക്ക്‌ കാരുണ്യ ഫാർമസിയിൽനിന്ന്‌ വാങ്ങുന്നതിനേക്കാൾ ഒരുശതമാനം അധിക വിലക്കുറവുമുണ്ടാകും.…

ജോലി വാഗ്​ദാനം; ഒരു കോടി തട്ടിയ ബിജെപി നേതാവ്​ കീഴടങ്ങി

ചെ​ങ്ങ​ന്നൂ​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​യ ഫു​ഡ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ഫ്സി​ഐ), റെ​യി​ൽ​വേ എ​ന്നി​വ​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി​​ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​രു കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ…

ഓട്ടോമാറ്റിക് സിഗ്നലിങ് വരുന്നു; കൂടുതൽ ട്രെയിനുകൾ ഓടും

കൊച്ചി: എറണാകുളം–ഷൊർണൂർ റെയിൽ പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്തുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് പറഞ്ഞു. ഹൈബി ഈഡൻ എംപിയുമായുള്ള കൂടിക്കാഴ്ചയിലാണു അദ്ദേഹം…

വരാന്തയില്‍ പ്രസവം ആശുപത്രിയുടെ വീഴ്ചയോ?; പരാതിയുമായി കുടുംബം

തൃശ്ശൂര്‍: കുന്നംകുളത്ത് യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. നഴ്‌സുമാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്…

ഗർഭിണികൾക്കുളള ‘മാതൃകവചം’ പദ്ധതിക്ക് തുടക്കം

തൃശൂർ: ഗർഭിണികൾക്കുളള കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനായ ‘മാതൃ കവചം’ ജില്ലയിൽ തുടങ്ങി. തൃശൂർ ജനറൽ ആശുപത്രിയിൽ മേയർ എം കെ വർഗീസ് ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. കോർപറേഷൻ…

കുതിരാനിൽ ഇന്ന് ട്രയൽ റൺ

കുതിരാൻ: തുരങ്കത്തിനുള്ളിൽ ഫയർ ആൻഡ് സേഫ്റ്റിയുടെ ട്രയൽ റൺ ഇന്നു നടത്തും. തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് ജോലികൾ വിലയിരുത്താനെത്തിയ മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.…

റോഡുകളുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

പത്തനംതിട്ട: നവകേരളത്തിലേക്കുള്ള സംസ്ഥാനത്തിൻ്റെ കുതിപ്പിൽ പശ്ചാത്തല സൗകര്യ വികസനം അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കീഴിൽ റീബിൾഡ്…

Malik filim and beemapally firing

മാലിക്ക് വിരൽ ചൂണ്ടുന്നത് ബീമാപള്ളി പോലീസ് വെടിവെപ്പിലേക്കോ?

മാലിക്ക് ചലചിത്രം സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകൾക്ക് വേദിയാകുമ്പോൾ അതിൽ പ്രധാനമായും ഉയർന്ന് വരുന്ന ഒരു ചർച്ചാ വിഷയമാണ് കേരളം കണ്ട ഏറ്റവും വലിയ പോലീസ്…

മുക്കടവിൽ വിശ്രമകേന്ദ്രവും കഫ്ത്തീരിയയും: എം എൽ എ

പുനലൂർ: കെ എസ് ടി പിയുടെ മേൽനോട്ടത്തിൽ നിർമാണം നടക്കുന്ന പുനലൂർ മൂവാറ്റുപുഴ റോഡിൽ മുക്കടവിൽ പാലത്തിനു സമീപം വിശ്രമകേന്ദ്രവും കഫ്ത്തീരിയയും നിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് പി…

ഏലച്ചെടികൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു

നെടുങ്കണ്ടം: ചെമ്മണ്ണാർ പള്ളിക്കുന്ന് ചമ്പക്കര ജോയിസിൻ്റെ 56 ചുവട് ഏലച്ചെടികൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു. 5 വർഷമായി പരിപാലിച്ച് വിളവെടുപ്പ് നടത്തിയിരുന്ന ഏലച്ചെടികൾ ബുധനാഴ്ച രാത്രിയിലാണ് വെട്ടി…