Sun. Dec 22nd, 2024

Day: July 13, 2021

പുള്ളിമാൻ വേട്ടയിൽ ഒരാൾ കൂടി പിടിയിൽ

ക​ൽ​പ​റ്റ: വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​മു​ഖ​നെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. ഇ​രു​ളം ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ല്ലോ​ണി​ക്കു​ന്ന് ഭാ​ഗ​ത്ത് പു​ള്ളി​മാ​നി​നെ വോ​ട്ട​യാ​ടി കൊ​ന്ന്…

ഗോഡൗൺ ഭരണം: തൊഴിലാളി ഇടപെടൽ വേണ്ടെന്ന് സപ്ലൈകോ

തൃശൂർ: സപ്ലൈകോ ഗോഡൗണുകളുടെ ഭരണകാര്യങ്ങളിൽ ചുമട്ടുതൊഴിലാളികൾ ഇടപെടുന്ന സാഹചര്യം ഉണ്ടാകരുതെന്നു ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ ചെയർമാന്റെ നിർദേശം. റേഷൻ ധാന്യങ്ങളുടെ സംഭരണവും വിതരണവും കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളുടെ…

പയ്യനാട് സ്‌റ്റേഡിയത്തില്‍ ‘ഷൂട്ടിങ് റേഞ്ച്’

മഞ്ചേരി: പയ്യനാട് സ്‌റ്റേഡിയത്തിൽ പശ്ചാത്തലസൗകര്യ വികസനത്തിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പുരോഗമിക്കുന്നു. സ്‌റ്റേഡിയത്തിൽ ഷൂട്ടിങ് റേഞ്ച് നിർമിക്കാനുള്ള പുതിയ പദ്ധതിയുടെ പ്രാരംഭ നടപടി തുടങ്ങി. 50…

കോയേലിമലക്കിനി ആശ്വാസം; കുട്ടിവനം ഒരുങ്ങുന്നു

ആ​ലു​വ: ദു​ർ​ഗ​ന്ധം വ​മി​ച്ചി​രു​ന്ന കോ​യേ​ലി​മ​ല​ക്കി​നി ഫ​ല​വൃ​ക്ഷ​ങ്ങ​ൾ പ​ച്ച​പ്പേ​കും. എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് 18, 20 വാ​ർ​ഡു​ക​ൾ ചേ​രു​ന്ന അ​ൽ അ​മീ​ൻ കോ​ള​ജി​നു സ​മീ​പ​ത്തെ കോ​യേ​ലി​മ​ല​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ സ്ഥി​ര​മാ​യി…

കാസർകോടിൻറെ ടൂറിസം സാധ്യത ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ലിറ്റിൽ ഇന്ത്യ

ബേക്കൽ: കാസർകോടിൻറെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണ് ‘ലിറ്റിൽ ഇന്ത്യ കാസർകോട്’ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം…

കോഴിക്കോട് ജില്ലയിൽ കൂടുതൽ പേരിൽ കൊവിഡ് ഡെൽറ്റ വകഭേദം

കോഴിക്കോട്: ജില്ലയിൽ കൊവിഡ് ഡെൽറ്റ വകഭേദം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുന്നു. 107 സാംപിളുകൾ പരിശോധിച്ചതിൽ 95 എണ്ണത്തിലും ഡെൽറ്റ വകഭേദം കണ്ടെത്തി. വ്യാപനശേഷി ഏറെയുള്ള വൈറസ് ആയതിനാൽ…

നന്ന​​മ്പ്ര കു​ടി​വെ​ള്ള​ പ​ദ്ധ​തി ജ​ല​ജീ​വ​ൻ മി​ഷ​ൻ മ​ട​ക്കി

തി​രൂ​ര​ങ്ങാ​ടി: 60 കോ​ടി​യു​ടെ ന​ന്ന​​മ്പ്ര കു​ടി​വെ​ള്ള പ​ദ്ധ​തി സം​സ്ഥാ​ന ജ​ല​ജീ​വ​ൻ മി​ഷ​ൻ മ​ട​ക്കി. 60 കോ​ടി രൂ​പ ഒ​രു പ​ഞ്ചാ​യ​ത്തി​ന് മാ​ത്ര​മാ​യി ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് ചൂണ്ടി​ക്കാ​ട്ടി​യാ​ണി​ത്. ജ​ല…

കൊയിലാണ്ടിയിൽ യുവാവിനെ സായുധസംഘം തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: കൊയിലാണ്ടിയിൽ അഞ്ചംഗ സായുധ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. ഊരള്ളൂർ സ്വദേശി അഷ്റഫിനെയാണ് തട്ടികൊണ്ടുപോയത്. സംഭവത്തിനു പിന്നിൽ സ്വർണക്കടത്തു സംഘമെന്ന് സംശയിക്കുന്നതായാണ് പൊലീസ് പറയുന്നത്.…

ഇൻഡോർ സ്‌റ്റേഡിയം 
നിർമാണം ചേവായൂരിൽ ഉടനെന്ന് മന്ത്രി

കോഴിക്കോട്‌: മലബാറിൻറെ കായിക വികസനത്തിന് കരുത്തുപകരാൻ ചേവായൂരിൽ ജില്ലാ ഇൻഡോർ സ്‌റ്റേഡിയം നിർമാണം എത്രയുംവേഗം തുടങ്ങുമെന്ന്‌ കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അഞ്ച്‌ ഏക്കർ സ്ഥലത്ത്‌…

മിഠായിത്തെരുവിൽ ഇന്നും പ്രതിഷേധത്തിന് ആഹ്വാനം

കോഴിക്കോട്: എല്ലാ കടകളും തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ വ്യാപാരികൾ. കോഴിക്കോട് മിഠായിത്തെരുവിൽ ഇന്ന് വ്യാപാര സംഘടനകൾ വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ തീരുമാനം…