Sun. Nov 17th, 2024

Day: July 10, 2021

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായി പയ്യനാട് സ്റ്റേഡിയം

മഞ്ചേരി: പയ്യനാട് സ്റ്റേഡിയം ഇനി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. ഇതിനായി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനുമായി ചർച്ചനടത്തി. അനുകൂല നിലപാടാണ് ഫെഡറേഷന്റേത്.  പയ്യനാട്‌ സ്റ്റേഡിയത്തിലെയും…

‘അന്നപൂർണ 10 രൂപയ്ക്ക് പ്രാതൽ’ പദ്ധതിയുമായൊരു വാർഡ് കൗൺസിലർ

തൃപ്പൂണിത്തുറ: 10 രൂപയ്ക്ക് 4 ഇഡ്ഡലിയും സാമ്പാറും, അല്ലെങ്കിൽ 3 ചപ്പാത്തി, കറി, അടുത്ത ദിവസം 3 ദോശയും സാമ്പാറും… ഇതു പോരെയളിയാ… ആരായാലും പറഞ്ഞു പോകും.…

സ്വാന്തന സ്പർശവുമായി കൊച്ചി കോർപറേഷൻ

കൊച്ചി: അപൂർവ ജനിതകരോഗം ബാധിച്ച പി ആൻഡ്‌ ടി കോളനിയിലെ എട്ടുവയസ്സുകാരന്റെ സംരക്ഷണത്തിന്‌ മുൻകൈയെടുക്കാൻ കൊച്ചി കോർപറേഷൻ. സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിതനായ കുട്ടിക്ക്‌ 18 കോടി…

റോഡിൽ മേഞ്ഞ് കാട്ടാനക്കൂട്ടം; ഗതാഗതം തടസ്സപ്പെട്ടു

പാലപ്പിള്ളി: ചിമ്മിനിഡാം റോഡിൽ കാട്ടാനകൾ കൂട്ടമായി റോഡുമുറിച്ചുകടക്കാൻ എത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂർ. വ്യാഴാഴ്ച വൈകിട്ട് എച്ചിപ്പാറയ്ക്കു സമീപമാണ് 17 കാട്ടാനകൾ റോഡ് മുറിച്ചുകടന്നത്. കാത്തുനിൽക്കേണ്ടി വന്നെങ്കിലും…

സുഖയാത്ര; കാതോർത്ത് വൈറ്റില

കൊച്ചി: മണിക്കൂറിൽ പതിനായിരക്കണക്കിന്‌ വാഹനങ്ങൾ കടന്നുപോകുന്ന വൈറ്റില ജങ്‌ഷനിലെ ഗതാഗതക്കുരുക്കിന്‌ ‌ ശാശ്വത പരിഹാരം കാണാനുള്ള മാർഗവുമായി എൽഡിഎഫ്‌ സർക്കാർ. താൽക്കാലികമായും ദീർഘകാലത്തേക്കുമുള്ള പദ്ധതികളാണ്‌ ആസൂത്രണം ചെയ്യുന്നത്‌‌.…

സിവിൽ സ്‌റ്റേഷനിലേക്കുള്ള റോഡുകൾ ചെളിക്കുണ്ടായി കിടക്കുന്നു

കട്ടപ്പന: വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം പൂർത്തിയാക്കിയ നഗരത്തിലെ മിനി സിവിൽ സ്റ്റേഷനിൽ സർക്കാർ ഓഫിസുകൾ പ്രവർത്തനം ആരംഭിച്ച് ഒരുവർഷം പിന്നിട്ടിട്ടും ഇവിടേക്കുള്ള റോഡുകൾ ചെളിക്കുണ്ടായി കിടക്കുന്നു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന…

അമ്പതാം പിറന്നാൾ ആഘോഷത്തിലും ജനങ്ങൾക്കൊപ്പം

തിരുവാർപ്പ്‌/ഏറ്റുമാനൂർ: ദീനാനുകമ്പയുടെ പ്രതീകമായി ജനങ്ങൾക്കൊപ്പം സഞ്ചരിച്ച്‌ പ്രതിസന്ധികളിൽ തണലാകുന്ന യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധിപൻ ബിഷപ്‌ തോമസ് മോർ അലക്സന്ത്രയോസ് അമ്പതാം പിറന്നാൾ ആഘോഷത്തിലും വ്യത്യസ്‌ത മാതൃക…

ഹൈടെക്കാകുന്ന കാരംവേലി ഗവർണ്മെന്റ് എൽ പി സ്കൂൾ

കോഴഞ്ചേരി: കാരംവേലി ഗവ എൽ പി സ്കൂളും ഹൈടെക്കാകുന്നു. നിർമാണം അവസാന ഘട്ടത്തിൽ. വയറിങും മുറ്റം ഒരുക്കലും മാത്രം ബാക്കി. എഴുപതുലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ഭൗതിക…

മാലിന്യം തള്ളുന്നവരെ കണ്ടെത്തിയാൽ പാരിതോഷികം

പത്തനംതിട്ട: നഗരത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകാൻ നഗരസഭ തീരുമാനിച്ചതായി ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു. റോഡ് വശങ്ങളിൽ…

അപകടത്തില്‍പ്പെട്ടയാൾക്ക് രക്ഷകനായി ജില്ല ജഡ്ജി

തിരുവനന്തപുരം: രാത്രിയില്‍ അപകടത്തില്‍പെട്ട് റോഡില്‍ ചോരയൊലിച്ച്​ കിടന്നയാള്‍ക്ക് രക്ഷകനായി ജില്ല ജഡ്ജി. വെള്ളിയാഴ്ച രാത്രി എട്ടോടെ വഴുതക്കാട് ജങ്​ഷന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനായിരുന്ന മെഡിക്കല്‍ കോളജ്…