Sat. Jan 18th, 2025

Day: July 9, 2021

അകന്നിരുന്ന് അയൽക്കൂട്ടം; റെക്കോഡ്‌ പങ്കാളിത്തം

ആലപ്പുഴ: കൊവിഡ്‌ കാലത്തെ കുടുംബശ്രീ അയൽക്കൂട്ട യോഗം ചരിത്രത്തിലേക്ക്. ഓൺലൈനായി കൂടിയ യോഗത്തിൽ റെക്കോഡ്‌ പങ്കാളിത്തം. അകന്നിരുന്ന് അയൽക്കൂട്ടം ചേരാനായതോടെ വീട്ടമ്മമാരുടെ ഡിജിറ്റൽ സാക്ഷരതയിലും നാഴികക്കല്ലായി. കുടുംബശ്രീ…

കരിപ്പൂര്‍ വിമാനാപകടത്തിൽ പരിക്കേറ്റവർക്ക്‌ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7 ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍…

പെരുമ്പാവൂർ ഔഷധി കവല അപകട ജംക്‌ഷൻ: യോഗം വിളിക്കുമെന്ന് എംഎൽഎ

പെരുമ്പാവൂർ: ഔഷധി കവലയിലെ അപകടങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ യോഗം വിളിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭാ അധികൃതർ, പൊലീസ്,വ്യാപാരി സംഘടന പ്രതിനിധികൾ തുടങ്ങിയവരെ…

‘രക്ഷാദൂത്’ പദ്ധതിയുമായി തപാൽ വകുപ്പ്

പാലക്കാട്: ഗാർഹിക പീഡനത്തിലോ അതിക്രമത്തിലോ പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരാതി നൽകാൻ തപാൽ വകുപ്പ് വനിത ശിശുവികസന വകുപ്പുമായി സഹകരിച്ച് ആരംഭിച്ച “രക്ഷാദൂതി’ൽ പരാതി ലഭിച്ച് തുടങ്ങി.…

എറണാകുളം ജില്ല ഭരിക്കാൻ ഐഎഎസ് ദമ്പതികൾ; കലക്ടറേറ്റിൽ ഇതാദ്യം

കാക്കനാട്∙ ജില്ല ഭരിക്കാൻ ഐഎഎസ് ദമ്പതികൾ. പുതിയ കലക്ടർ ജാഫർ മാലിക്കിന്റെ ഭാര്യ അഫ്സാന പർവീൻ ഒരു വർഷമായി എറണാകുളം കലക്ടറേറ്റിൽ ജില്ല ഡവലപ്മെന്റ് കമ്മിഷണറാണ്. കലക്ടറേറ്റിൽ…

ലോക്ഡൗണിൽ മത്സ്യകൃഷി; ദമ്പതികൾക്കു വിജയം

വൈക്കം: പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പ്രകാരം ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യകൃഷിയിൽ ദമ്പതികൾക്കു വിജയം. ഇരുമ്പൂഴിക്കര ധന്യയിൽ മനോജ്കുമാർ, ഭാര്യ അഹല്യ എന്നിവരാണു വിജയം കൈവരിച്ചത്. ലോക്ഡൗൺ…

ജാ​ഗ്ര​താ സ​മി​തി പ്ര​വ​ർ​ത്ത​ക​ന് 2000 രൂ​പ പി​ഴ ചു​മ​ത്തി​

നെ​ടും​കു​ന്നം: രോ​ഗി​ക്ക്​ മ​രു​ന്നു​വാ​ങ്ങാ​ൻ ലോ​ക്ഡൗ​ൺ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യ ജാ​ഗ്ര​താ സ​മി​തി പ്ര​വ​ർ​ത്ത​ക​ന് പൊ​ലീ​സ് 2000 രൂ​പ പി​ഴ ചു​മ​ത്തി​യ​താ​യി പ​രാ​തി. നെ​ടും​കു​ന്നം വ​ട്ട​ക്കാ​വു​ങ്ക​ൽ വി എം ആ​ന​ന്ദി​നാ​ണ്…

വിസ്മയ കാഴ്ചയൊരുക്കി മയിലുകൾ

കുമ്പനാട്: ലോക് ഡൗൺ കാലം പ്രകൃതിക്ക് നൽകിയ മാലിന്യം കുറഞ്ഞ അന്തരീക്ഷത്തിൽ മയിലുകൾ പറന്നിറങ്ങുമ്പോൾ അത് പലയിടത്തും വിസ്മയ കാഴ്ചയായിരുന്നു. എന്നാൽ ഇത് നാല് മയിലുകൾ ഒന്നിച്ച്…

ആദിവാസി കുട്ടികൾക്കായ് സാമൂഹ്യ പഠനമുറികൾ

അടിമാലി: ആദിവാസി കുട്ടികളുടെ പഠനത്തിന് സഹായമായി ഊരുകളിലെ സാമൂഹ്യ പഠനമുറികൾ. മറ്റ്‌ മേഖലയിലെ വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാൽ സ്വകാര്യ പഠനകേന്ദ്രങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ട്‌. എന്നാൽ, ആദിവാസി…

സെക്രട്ടേറിയറ്റിനുള്ളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫിസുകളിലും സെക്രട്ടേറിയറ്റിനുള്ളിലും നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. പുറത്തുനിന്നുള്ളവർക്ക് സെക്രട്ടേറിയറ്റിൽ പ്രവേശിക്കണമെങ്കിൽ സന്ദർശിക്കേണ്ട ഓഫിസിൽനിന്നുള്ള അനുമതി ഉറപ്പാക്കണം. അണ്ടർ സെക്രട്ടറി പദവിക്കും അതിനുമുകളിലുമുള്ള ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും…