Mon. Nov 25th, 2024

Month: June 2021

ഇപ്പോൾ നടക്കുന്നത് ട്രയൽ ക്ലാസ്; ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്കെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 49,000 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ഡിജിറ്റൽ ക്ലാസ് ആണ് നടക്കുന്നത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ്…

പാർട്ടിയിലേക്ക് ചിലർ വരും’, യുഡിഎഫ് നേതാക്കൾ താത്പര്യമറിയിച്ചെന്ന് ജോസ് കെ മാണി

കോട്ടയം: യുഡിഎഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താത്പര്യം അറിയിച്ചതായി ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും ഇക്കാര്യത്തിൽ നീക്കങ്ങൾ…

‘ഇ​ഹ്​​തി​റാ​സ്’​ ആ​പ്പി​ൽ ഇ​നി കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ

ദോ​ഹ: പു​തി​യ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ഖത്തറിന്റെ കൊവിഡ് ട്രാ​ക്കി​ങ്​ ആ​പ്പാ​യ ‘ഇ​ഹ്​​തി​റാ​സ്’​ ന​വീ​ക​രി​ച്ചു. വ്യ​ക്​​തി​ക​ളു​ടെ ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​ നമ്പർ, അ​വ​സാ​ന​മാ​യി കൊവിഡ് പ​രി​ശോ​ധ​ന നടത്തിയതിന്റെ തീ​യ്യതി, ഫ​ലം എ​ന്നീ…

ഗാംഗുലിയുടെ 25 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകർത്ത് കോണ്‍വേയുടെ സെഞ്ചുറി

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലെ താരം ന്യൂസിലന്‍ഡ് അരങ്ങേറ്റക്കാരന്‍ ദേവോണ്‍ കോണ്‍വേയായിരുന്നു. തകര്‍പ്പന്‍ സെഞ്ചുറിയുമായാണ് വിഖ്യാത മൈതാനത്ത് കോണ്‍വേ വെള്ളക്കുപ്പായത്തില്‍ വരവറിയിച്ചത്. ഇതിനൊപ്പം ഇന്ത്യന്‍…

രാജ്യത്ത്​ 1.34ലക്ഷം പേർക്ക്​ കൂടി കൊവിഡ്; 65 ശതമാനം കേസുകളും അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന്

ന്യൂഡൽഹി: രാജ്യത്ത്​ പുതുതായി കൊവിഡ് സ്​ഥിരീകരിച്ചവരുടെ എണ്ണം ഒരുലക്ഷത്തിന്​ മുകളിൽ. 24 മണിക്കൂറിനിടെ 1,34,154 പേർക്കാണ്​ കൊവിഡ് സ്​ഥിരീകരിച്ചത്​. 2887 മരണവും സ്​ഥിരീകരിച്ചു. തമിഴ്​നാട്ടിലും കേരളത്തിലുമാണ്​ പുതുതായി…

രണ്ടാമ​ത്തെ മെയ്​ഡ്​ ഇൻ ഇന്ത്യ വാക്​സിനെത്തുന്നു; 30 കോടി ഡോസ്​ ബുക്ക് ചെയ്ത് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത്​ രണ്ടാമത്തെ മെയ്​ഡ്​ ഇൻ ഇന്ത്യ വാക്​സിനെത്തുന്നു. ഹൈദരാബാദ്​ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ എന്ന കമ്പനിയുടെ കൊവിഡ് വാക്​സിനാണ്​ വിതരണത്തിനെത്തുന്നത്​. വാക്​സിന്‍റെ 30 കോടി…

പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണ സമിതി

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കാനുമൊരുങ്ങി ഭരണ ഘടനാ സംരക്ഷണ സമിതി. അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വീട്ടുമുറ്റ ഐക്യദാര്‍ഢ്യ സദസുകള്‍…

ഉത്തരാഖണ്ഡിൽ 2000 പൊലീസുകാർക്ക് കൊവിഡ്; 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവർ

ഡെറാഡൂൺ: കൊവിഡ് രണ്ടാംതരംഗത്തിൽ ഉത്തരാഖണ്ഡിൽ 2000ത്തിലേറെ പൊലീസുകാർക്ക് അസുഖം ബാധിച്ചതായി അധികൃതർ. ഇവരിൽ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണെന്നും അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ട് ചെയ്യുന്നു. ആകെ…

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയിൽ

ന്യൂഡൽഹി: വായ്പാത്തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് നാടുകടത്തണണെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ കോടതിയില്‍. അഭിഭാഷകന്‍ ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ മെഹുല്‍…

ബിജെപിയ്‌ക്കെതിരെ വീണ്ടും കുഴല്‍പ്പണ ആരോപണം

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് കാസര്‍ഗോഡ് നിന്നാണ് പണം എത്തിച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പ്…