Thu. Dec 26th, 2024

Month: June 2021

റിപ്പോർട്ട് മന്ത്രി ശശീന്ദ്രന് കൈമാറി

തിരുവനന്തപുരം: മരം കൊള്ളയിൽ റവന്യു വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് സർക്കാരിനു മുന്നിൽ. മൂന്നാഴ്ചയിലേറെ നീണ്ട അന്വേഷണത്തിനു ശേഷം വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ്…

ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ വീടുകൾ മനുഷ്യാവകാശ കമ്മീഷന്‍ അംഗം സന്ദർശിച്ചു

പുൽപ്പള്ളി: കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൗമാരക്കാരായ മൂന്ന് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് പ്രശ്നങ്ങൾ പഠിക്കാനും പരിഹാര മാർഗങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് നൽകാനുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ…

ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ​യോ​ടൊ​പ്പം വെ​ച്ച​ത്​ വ്യാ​ജ​രേ​ഖ; പ​ഞ്ചാ​യ​ത്ത്​ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി

പാലക്കാട്​: പ​ട്ടി​ത്ത​റ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍നി​ന്ന്​ ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്ക് അ​പേ​ക്ഷ​യോ​ടൊ​പ്പം ചി​ല​ർ വ്യാ​ജ​രേ​ഖ സ​മ​ർ​പ്പി​ച്ച​താ​യി പ​രാ​തി. വി​ധ​വ, വാ​ര്‍ധ​ക്യം തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ള്‍ക്കൊ​പ്പം സ​മ​ര്‍പ്പി​ച്ച രേ​ഖ​ക​ളി​ലാ​ണ് വ്യാ​ജ​ന്മാ​രു​ടെ ക​ട​ന്നു​ക​യ​റ്റം. വി​വാ​ഹി​ത​ർ…

മുന്‍ഗണന റേഷന്‍കാര്‍ഡ്: അനര്‍ഹര്‍ക്ക് രണ്ടുദിവസംകൂടി

കോ​ട്ട​യം: അ​ര്‍ഹ​ത​യി​ല്ലാ​തെ മു​ന്‍ഗ​ണ​ന റേ​ഷ​ന്‍ കാ​ര്‍ഡ് കൈ​വ​ശ​മു​ള്ള​വ​ര്‍ക്ക് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് കാ​ര്‍ഡ് മാ​റ്റു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ക്കും. ഇ​തി​നു​ശേ​ഷ​വും പി എ​ച്ച്​എ​ച്ച് (പി​ങ്ക്), എ​ എ ​വൈ(​മ​ഞ്ഞ), എ​ന്‍…

വീട്ടുകാരെ വിളിച്ച്​ കോവിഡ്​ വാർഡ്​

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വാ​ർ​ഡി​ലെ ഒ​റ്റ​പ്പെ​ട​ലി​ൽ​നി​ന്ന്​ ആ​ശ്വാ​സം ആ​ഗ്ര​ഹി​ച്ച​വ​ർ​ക്ക്​ ‘വീ​ട്ടു​കാ​രെ വി​ളി​ക്കാം’ പ​ദ്ധ​തി അ​നു​ഗ്ര​ഹ​മാ​യി. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ രോ​ഗി​ക​ളാ​ണ്​ വി​ഡി​യോ കോളി​ലൂ​ടെ ബ​ന്ധു​ക്ക​ളു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കുവെ​ച്ച​ത്. മ​ന്ത്രി വീ​ണ…

പുനലൂർ സബ്​ സ്​റ്റേഷനിൽ തീപിടിത്തം

പുനലൂർ: പുനലൂർ 110 കെ വി സബ് സ്​റ്റേഷനിൽ തീപിടിത്തം. ഉടൻ തീ കെടുത്തിയതിനാൽ വലിയ നഷ്​ടം ഒഴിവായി. കഴിഞ്ഞ ദിവസം വൈകുന്നേരത്താണ് പ്രൊട്ടക്​ഷൻ ട്രാൻസ്ഫോർമറിന് തീ…

ലോക നിലവാരമുള്ള തൊഴില്‍ പരിശീലന സ്ഥാപനം തളിപ്പറമ്പില്‍

തളിപ്പറമ്പ്:   കിലയ്ക്ക് കീഴിൽ ലോക നിലവാരമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തൊഴിൽ പരിശീലന സ്ഥാപനം തളിപ്പറമ്പിൽ ആരംഭിക്കുമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാരിൻ്റെ…

ഓഫീസുകള്‍ക്ക്‌ മുന്നിൽ ‘അവളോടൊപ്പം’ ജാഗ്രതാസദസ്സുകൾ

മലപ്പുറം: സ്ത്രീകൾക്കെതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഓഫീസുകൾക്ക്‌ മുമ്പിൽ “അവളോടൊപ്പം” ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചു. മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്‌ മുമ്പിലെ…

പ്രവാസി വ്യവസായി വാക്കുപാലിച്ചു; ആ​ല​പ്പു​ഴയിൽ കൊവിഡ് ഡൊമിസിലറി കെയർ സെൻറർ ഒരുങ്ങി

ആ​ല​പ്പു​ഴ: കൊവി​ഡ് ര​ണ്ടാം ത​രം​ഗം ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ​ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി പ്ര​വാ​സി വ്യ​വ​സാ​യി ആ​ർ. ഹ​രി​കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ ജ​ന്മ​നാ​ട്ടി​ൽ ത​യാ​റാ​ക്കി​യ സൗ​ജ​ന്യ​ കൊവി​ഡ്​ ചി​കി​ത്സ​കേ​ന്ദ്രം…

രണ്ട് തവണ വാക്സിന്‍ നല്‍കി: ആലപ്പുഴയില്‍ കൊവിഡ് വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ആലപ്പുഴയിൽ 65 വയസുകാരന് കൊവിഡ് വാക്സിൻ നൽകിയതിൽ വീഴ്ച. രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സിൻ എടുക്കാൻ എത്തിയ ആൾക്ക് രണ്ടു തവണ കുത്തിവെപ്പ് നൽകി. കരുവാറ്റ…