Wed. Dec 25th, 2024

Month: June 2021

അഗ്നിശമന സേനാ യൂണിറ്റ് അനിവാര്യം

കോഴഞ്ചേരി: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് ആറന്മുളയ്ക്കു പ്രഖ്യാപിച്ച അഗ്നിരക്ഷാ യൂണിറ്റ് യാഥാർഥ്യമാകുമോ? കഴിഞ്ഞ ഫെബ്രുവരിയിലാണ് സർക്കാർ പ്രഖ്യാപനം വന്നത്. മേഖലയിലുള്ളവരുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പ്രഖ്യാപനത്തിലൂടെ…

ഡീസൽ വിലക്കയറ്റവും കണ്ടെയ്​നർ വരവിലെ കുറവും കണ്ടെയ്​നർ ലോറികൾ കട്ടപ്പുറത്തേക്ക്

വല്ലാർപാടം കണ്ടെയ്​നർ ടെർമിനലിൽനിന്ന്​ സംസ്ഥാനത്തിന്​ അകത്തും പുറത്തുമായി സർവിസ്​ നടത്തുന്ന 2500ലേറെ കണ്ടെയ്​നർ ട്രെയിലറുകളിൽ 70 ശതമാനവും ഓട്ടം നിർത്തി.നാൾക്കുനാൾ ഉയരുന്ന ഡീസൽ വിലയിലും കണ്ടെയ്​നർ വരവിലെ…

വാ​ക്​​സി​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സൈ​റ്റി​ലെ സാ​​ങ്കേ​തി​ക പി​ഴ​വു​ക​ൾ തി​രു​ത്തി​ച്ച്​ യു​വാ​വ്

മേ​ലാ​റ്റൂ​ർ: കൊ​വി​ഡ് വാ​ക്സി​നേ​ഷ​ൻ മു​ൻ​ഗ​ണ​ന ര​ജി​സ്ട്രേ​ഷ​നു​ള്ള സൈ​റ്റിലെ സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ ക​ണ്ടെ​ത്തി തി​രു​ത്താ​നാ​വാ​ശ്യ​മാ​യ ഇ​ട​​പെ​ട​ൽ ന​ട​ത്തി യു​വാ​വ്. ഡി​വൈഎ​ഫ്​ഐ പു​ല്ലി​കു​ത്ത് യൂ​നി​റ്റ് അം​ഗ​വും മേ​ലാ​റ്റൂ​ർ പു​ല്ലി​കു​ത്ത് ഉ​മ്മ​ണ​ത്തു​പ​ടി​യി​ൽ…

ടിപിയുടെ ഫോണ്‍ നമ്പര്‍ ഇനി കെ കെ രമ എംഎല്‍എയുടെ ഔദ്യോഗിക നമ്പർ

വടകര: കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടിപി ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ ഇനി വടകര എംഎല്‍എയുടെ ഔഗ്യോഗിക നമ്പര്‍. ടിപി മുമ്പ് ഉപയോഗിച്ചിരുന്ന +919447933040…

റോഡ് നിർമ്മാണത്തിലെ അശാസ്‌ത്രീയത ആശങ്ക വിതയ്‌ക്കുന്നു

ശ്രീകണ്ഠപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വികസനത്തിൻറെ വെളിച്ചം കടന്നുവന്ന പ്രദേശത്ത് കരാറുകാരുടെ മെല്ലെപ്പോക്കിലും അശാസ്ത്രീയ നിർമാണത്തിലും നാട്‌ ആശങ്കയിൽ. അവഗണനയുടെ ലിസ്റ്റിൽനിന്ന്‌ കിഫ്ബിയിലൂടെ പുതിയവഴി തെളിഞ്ഞുവന്ന കണിയാർവയൽ -ഉളിക്കൽ…

തോട്ടപ്പള്ളിയിൽ മണൽച്ചാക്ക്‌ നിരത്തി പ്രതിരോധം

ആലപ്പുഴ: തോട്ടപ്പള്ളി സ്‌പിൽവേയുടെ തകർന്ന ഏഴാം നമ്പർ ഷട്ടർ നന്നാക്കിയതിന്‌ പുറമേ മണൽച്ചാക്ക്‌ നിരത്തി പ്രതിരോധമുയർത്തി. ഓരുവെള്ളം കയറാതിരിക്കാനും ഷട്ടറിന്‌ ബലമേകാനും തിങ്കളാഴ്‌ചയാണ്‌ മണൽച്ചാക്ക്‌ അടുക്കി തുടങ്ങിയത്‌.ചൊവ്വാഴ്‌…

അപകടങ്ങൾക്ക് കാരണമായി എൻ എച് ബൈപാസിലെ മരണക്കുഴികൾ

രാമനാട്ടുകര: കോഴിക്കോട്–രാമനാട്ടുകര ദേശീയപാത ബൈപാസിലെ കുഴികൾ വാഹനാപകടങ്ങൾക്ക് കാരണമാകുന്നു. അഴിഞ്ഞിലം മുതൽ നിസരിവരെ നിരവധി സ്ഥലങ്ങളിൽ വലുതും ചെറുതുമായ കുഴികളുണ്ട്‌.നിരവധി മരണക്കുഴികൾ മേൽപ്പാലത്തിലേക്ക് കയറുന്നിടത്തും ഇരുഭാഗങ്ങളിലെയും സർവീസ്…

ജില്ലയിലെ ടൂറിസം മേഖലകളില്‍ സമ്പൂര്‍ണ വാക്‌സിനേഷൻ

കൽപ്പറ്റ: ജില്ലയിലെ ടൂറിസം മേഖലകളെ പൂർണമായി കോവിഡ് വാക്‌സിനേഷൻ ചെയ്യിക്കാൻ തീരുമാനം. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, ആരോഗ്യ മന്ത്രി വീണാ ജോർജ്‌ എന്നിവരുടെ…

Kochi Metro

അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷയോടെ ഓടാനൊരുങ്ങി മെട്രോ

കൊച്ചി: സംസ്ഥാന സര്‍ക്കാർ അനുമതി നൽകിയാലുടന്‍ സര്‍വീസ് പുനരാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. പൊതുഗതാഗതം പുനരാരംഭിച്ചതോടെ സര്‍വീസ് ആരംഭിക്കാന്‍ മെട്രോ അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനോട് അനുമതി തേടി. ദിവസേന…

ഇടിമിന്നലാകാൻ ചെറുതനചുണ്ടനൊരുങ്ങി

ആലപ്പുഴ: വള്ളംകളിപ്രേമം നെഞ്ചിലേറ്റിയ ചെറുതനക്കാർ പണിയുന്ന പുത്തൻ ചെറുതനച്ചുണ്ടന്റെ പണി പൂർത്തിയാകുന്നു. ഇനി പിത്തളജോലികൾ മാത്രം. കൊവിഡ്‌ നിയന്ത്രണം കഴിയുമ്പോൾ ചുണ്ടൻ നീരണിയും. ലോക്ക്ഡൗണും വെള്ളപ്പൊക്കവും കവർന്ന…