Sat. Jan 18th, 2025

Day: June 14, 2021

സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 161 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 1,13,217 പേരാണ് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. തിരുവനന്തപുരം 1170,…

Dust storm in Kuwait; Traffic Obstructed

കുവൈത്തിൽ പൊടിക്കാറ്റ്; ഗതാഗതം താറുമാറായി

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 കുവൈത്തിൽ പൊടിക്കാറ്റ്; ഗതാഗതം താറുമാറായി 2 റെഡ്​ ലിസ്​റ്റ്​ രാജ്യക്കാർക്ക്​ പുതിയ വർക്​ പെർമിറ്റ്​ നൽകുന്നത്​ നിർത്തി ബഹ്‌റൈൻ…

കവരത്തിയിലെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യത; മുന്‍കൂര്‍ ജാമ്യം തേടി ഐഷ ഹൈക്കോടതിയില്‍

കൊച്ചി: ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു. കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതായി ഐഷ പറഞ്ഞു. മുന്‍കൂര്‍ ജാമ്യം…

കോപ്പയിൽ അർജന്റീനക്ക് ഇന്ന് ആദ്യ മത്സരം, എതിരാളികൾ ചിലി

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ലിയോണൽ മെസ്സിയുടെ അർജന്റീന ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാർ ആയ ചിലി ആണ് എതിരാളികൾ. ഇന്ത്യൻ സമയം…

യു പിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

ഉത്തർ പ്രദേശ്: ഉത്തര്‍പ്രദേശില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിന് അടുത്ത ദിവസം മാധ്യമപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍. എബിപി ന്യൂസിലെ മാധ്യമപ്രവര്‍ത്തകന്‍ സുലഭ് ശ്രീവാസ്തവയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ജൂണ്‍…

വിമാനത്താവള നടത്തിപ്പ് കാലാവധി നീട്ടി വാങ്ങാൻ നടപടിക്രമങ്ങളുമായി അദാനി ഗ്രൂപ്പ്

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കാലാവധി നീട്ടി വാങ്ങാനുള്ള നടപടിക്രമങ്ങളുമായി അദാനി ഗ്രൂപ്. സംസ്ഥാന സർക്കാറിന്റെ ശക്തമായ എതിര്‍പ്പുകളെപോലും അവഗണിച്ച് നടത്തിപ്പ് അവകാശം സ്വന്തമാക്കിയ അദാനി ഗ്രൂപ്…

കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം ഭയന്ന് പ്രഫുല്‍ പട്ടേല്‍ റൂട്ട് മാറ്റി ലക്ഷദ്വീപിലേക്ക്

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി. എന്നാല്‍ പ്രഫുല്‍…

ഹിമാചല്‍ പ്രദേശ് ‘അണ്‍ലോക്ക്’; ഷിംലയിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്

ഹിമാചൽപ്രദേശ്: ഹിമാചല്‍ പ്രദേശില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ എടുത്തുകളഞ്ഞതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അതിര്‍ത്തിയില്‍ വാഹനങ്ങളുടെ വന്‍നിരയും തിരക്കും അനുഭവപ്പെട്ടു. ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കടുത്ത വേനൽ ആരംഭിച്ചതോടെയാണ്​…

വത്തിക്കാൻ്റെ തെറ്റായ വിധിയ്‌ക്കെതിരെ ഇന്ത്യന്‍ കോടതിയെ സമീപിക്കും; സി ലൂസി കളപ്പുരയ്ക്കല്‍

വയനാട്: സന്യാസ സഭയില്‍ പുറത്താക്കിയ നടപടി ശരിവെച്ച വത്തിക്കാന്‍ സഭാ കോടതിയുടെ വിധിക്കെതിരെ സി ലൂസി കളപ്പുരയ്ക്കല്‍. തന്റെ ഭാഗം പോലും കേള്‍ക്കാതെ, സഭാധികാരികളുടെ ഭാഗം മാത്രം…

24 മണിക്കൂറിനിടെ 70,421 പേർക്ക് കൊവിഡ് ; രാജ്യത്ത് പ്രതിദിന കേസുകൾ കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കൊവിഡ്…