കുവൈത്തിൽ പൊടിക്കാറ്റ്; ഗതാഗതം താറുമാറായി

ചിലയിടങ്ങളിൽ കാഴ്ചാ പരിധി 1000 മീറ്റർ വരെയായി കുറഞ്ഞു. കടലിൽ 7 അടി ഉയരത്തിൽ തിരമാലകൾ ഉയർന്നു. പൊടിക്കാറ്റിന്റെ സാഹചര്യത്തിൽ ഷുവൈഖ്, ഷുഐബ, ദോഹ തുറമുഖങ്ങളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. വിമാനത്താവളം പ്രവർത്തനത്തെ ബാധിച്ചില്ല.

0
621
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കുവൈത്തിൽ പൊടിക്കാറ്റ്; ഗതാഗതം താറുമാറായി

2 റെഡ്​ ലിസ്​റ്റ്​ രാജ്യക്കാർക്ക്​ പുതിയ വർക്​ പെർമിറ്റ്​ നൽകുന്നത്​ നിർത്തി ബഹ്‌റൈൻ

3 കുവൈത്തിൽ വിദേശികളുടെ പ്രവേശന വിലക്ക്​ നീളുമെന്ന്​ റിപ്പോർട്ട്

4 ഒമാനിൽ പതിനെട്ടിന്​ മുകളിലുള്ള വിദേശികൾക്ക്​ പണം നൽകി വാക്​സിനെടുക്കാം

5 ഒമാനില്‍ ഡ്രൈവ് ത്രൂ വാക്സീനേഷന്‍ ആരംഭിച്ചു

6 അബുദാബിയില്‍ നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം; നിബന്ധനകള്‍ ഇങ്ങനെ

7 സൗദിയിൽ അക്കൗണ്ടിങ് മേഖലയിൽ 30 % സ്വദേശിവത്കരണം പ്രാബല്യത്തിൽ

8 മയക്കുമരുന്ന് കേസുകളില്‍ പിടിയിലായ 635 പ്രവാസികളെ നാടുകടത്തി കുവൈത്ത്

9 സൗദി അറേബ്യയില്‍ സ്‍കൂള്‍ കെട്ടിടത്തിന് നേരെ ഡ്രോണ്‍ ആക്രമണം

10 അന്താരാഷ്​ട്ര ആണവോർജ ഏജൻസിയുമായി ഇസ്രായേൽ സഹകരിക്കണമെന്ന്​ ഖത്തർ

https://youtu.be/Uap757qFk5A

Advertisement