24 C
Kochi
Tuesday, December 7, 2021

Daily Archives: 6th June 2021

കോഴിക്കോട്:ബേപ്പൂര്‍ തുറമുഖ വികസനത്തിന്‍റെ മാസ്റ്റർ പ്ലാൻ ഈ മാസം 15 ഓടെ തയ്യാറാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവില്‍. ടൂറിസം സാധ്യത കൂടി മുന്‍ നിർത്തി ബേപ്പൂരിന്‍റെ സമഗ്ര വികസനം യാഥാർഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അഹമ്മദ് ദേവർകോവില്‍ മീഡിയവണ്‍ ആസ്ഥാനത്ത് എത്തുന്നത്. മീഡിയവണ്‍ സിഇഒ റോഷന്‍ കക്കട്ട് എഡിറ്റർ രാജീവ് ദേവരാജ് തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.മാനേജ്മെന്‍റ് എഡിറ്റോറിയല്‍ നേതൃത്വവുമായി മന്ത്രി ആശയ...
ന്യൂഡൽഹി:രാജ്യത്തിന്​ ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യ​ത്ത്​ 1,14,460 പേർക്കാണ്​​ രോഗം സ്ഥിരീകരിച്ചത്​. 1,89,232 പേർക്ക്​ രോഗമുക്​തിയുണ്ടായി. മരണസംഖ്യയിലും കുറവ്​ രേഖപ്പെടുത്തിയിട്ടുണ്ട്​. 2677 മരണങ്ങളാണ്​ രാജ്യത്ത്​ കൊവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചത്​.ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 2,88,09,339 ആയി ഉയർന്നു. 2,69,84,781 പേർ ​ഇതുവരെ രോഗമുക്​തി നേടി. 14,77,799 പേരാണ്​ നിലവിൽ​ രോഗം ബാധിച്ച്​ ചികിത്സയിലുള്ളത്​. 3,46,759 ​മരണവും ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്​.23,13,22,417...
തൃശ്ശൂര്‍:കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഈ പണത്തില്‍ 6.30 കോടി രൂപ തൃശ്ശൂരില്‍ നല്‍കി. ബാക്കി തുകയുമായി പോകുന്നവഴിയാണ് കവര്‍ച്ച നടന്നതെന്നാണ് പുറത്തു വരുന്ന വിവരം.പ്രതി ധര്‍മരാജന്‍ നേരത്തെയും കുഴല്‍പ്പണം കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പണം എവിടെ നിന്ന് വന്നു, എങ്ങനെ എത്തിച്ചു തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുന്നതിനിടെയാണ്...
കൊച്ചി:ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നടി ലീന മരിയ പോളിന്റെ മൊഴി ഇന്ന് ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ ആകില്ലെന്നു നടി അറിയിച്ച സാഹചര്യത്തിലാണിത്. സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയിൽ നിന്ന് മൊഴി എടുക്കുക. അന്വേഷണ സംഘം ഇന്ന് കാസർകോട്ടേക്ക് തിരിക്കും. ജിയ അടക്കമുള്ള ഗുണ്ടസംഘങ്ങൾക്കായി കാസർകോട് അന്വേഷണം  വ്യാപിപ്പിച്ചു.അതേസമയം, കേസിൽ എടിഎസ് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം...
ന്യൂഡല്‍ഹി:ഡൽഹി ജിബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നത് വിലക്കിയ നടപടിക്കെതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മലയാളം മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെ തന്നെയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.അതേസമയം മലയാളം വിലക്കികൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നഴ്‌സുമാർ. ഓൺലൈൻ മുഖേന ചേർന്ന നഴ്‌സുമാരുടെ യോഗം ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇന്നുമുതൽ പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.ആശുപത്രിയിലെ ഭൂരിഭാഗം രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന...
ലാഗോസ്:നൈജീരിയയിലെ വടക്കു പടിഞ്ഞാറൻ സംസ്ഥാനമായ കെബ്ബിയിൽ ആയുധധാരികളായ കൊള്ളക്കാർ നടത്തിയ ആക്രമണത്തിൽ 88 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. സംസ്ഥാനത്തെ ഡാങ്കോ-വസാഗു പ്രദേശത്താണ് കൊള്ളക്കാർ അക്രമം അഴിച്ചുവിട്ടതെന്ന് സംസ്ഥാന പൊലീസ് വക്താവ് നഫിയു അബുബക്കർ പറഞ്ഞു.കൊല്ലപ്പെട്ടവരുടെ 66 മൃതദേഹങ്ങൾ ആദ്യം കണ്ടെടുത്തതെന്നും പിന്നീട് ഇത് 88 ആയി ഉയർന്നതായും അബുബക്കർ പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾ തടയാൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ സമുദായങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് വക്താവ് മാധ്യമങ്ങളെ...
കു​വൈ​ത്ത്​ സി​റ്റി:കു​വൈ​ത്തി​ൽ 20ാമ​ത്​ ബാ​ച്ച്​ ഫൈ​സ​ർ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തി​ക്കും. ഒ​രു ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ൻ കൂ​ടി​യാ​ണ്​ എ​ത്തി​ക്കു​ക. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ ഷി​പ്മെൻറു​ള്ള​ത്​ കു​വൈ​ത്തി​ന്​ വ​ലി​യ ആ​ശ്വാ​സ​മാ​ണ്.കു​ത്തി​വെ​പ്പ്​ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ കു​വൈ​ത്തി​ന്​ കൂ​ടു​ത​ൽ ഡോ​സ്​ മ​രു​ന്ന്​ ല​ഭി​ക്കേ​ണ്ട​തു​ണ്ട്. ഫൈ​സ​ർ വാ​ക്​​സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൻറെ വി​ല​യി​രു​ത്ത​ൽ. ഇ​തു​വ​രെ ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​മോ മ​റ്റ്​ ബു​ദ്ധി​മു​ട്ടു​ക​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.
ന്യൂഡല്‍ഹി:ലക്ഷദ്വീപ് പോലുള്ള തന്ത്രപ്രധാനമേഖലകളെ അലോസരപ്പെടുത്തുന്നത് ദേശീയതാല്പര്യത്തിന് ഹാനികരമെന്ന് മുൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവങ്കർ മേനോൻ. കേന്ദ്രസർക്കാർ സംയമനം കാട്ടും എന്നാണ് പ്രതീക്ഷയെന്നും ശിവശങ്കർ മേനോൻ പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷമുള്ള സംഭവവികാസങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും ശിവശങ്കർമേനോൻ വ്യക്തമാക്കി.ലക്ഷദ്വീപ് മേഖലയൊക്കെ ദേശീയ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണ്. അതിനാൽ ഇതാണ് ഒരു കാര്യം നടപ്പാക്കാനുള്ള ശരിയായ വഴി എന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ അത് ദേശീയതാല്പര്യത്തിന് ഹാനികരമാണ്....
കൊച്ചി:കൊടകര കുഴൽപ്പണക്കേസിൽ അന്വേഷണം കെ സുരേന്ദ്രന്റെ മകനിലേക്ക്. അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകൻ കെ എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്ന് റിപ്പോർട്ട്. ധർമരാജനെ കെ എസ് ഹരികൃഷ്ണൻ ഫോണിൽ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഇരുവരും നിരവധി തവണ ഫോണിൽ ബന്ധപെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.നേരത്തെ കുഴൽപ്പണ വിഷയത്തിൽ കെ സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വം വിലയിരുത്തിയതായി വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ്...
മ​സ്ക​ത്ത്:കൊവി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​വു​ന്ന മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. നി​ല​വി​ൽ ഇ​ൻ​ഷു​റ​ൻ​സ് ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്ക് പ​ല ക​മ്പ​നി​ക​ളും ക​വ​റേ​ജ് ന​ൽ​കാ​ത്ത​ത്​ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​വു​ന്നു.ഇ​ൻ​ഷു​റ​ൻ​സ് അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളി​ല്ലാ​ത്ത മ​ല​യാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളാ​ണ് കൂ​ടു​ത​ലും പ്ര​തി​സ​ന്ധി​യി​ൽ​പെ​ടു​ന്ന​ത്. ചെ​റി​യ ശ​മ്പ​ള​ത്തി​ന് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും ചെ​റി​യ ക​മ്പ​നി​ക​ളി​ലും ജോലി ചെ​യ്യു​ന്ന ഇ​ത്ത​ര​ക്കാ​രു​ടെ സ്ഥി​തി ദ​യ​നീ​യ​മാ​ണ്.ചി​കി​ത്സ​ക്കാ​യി പ​ണം മു​ൻ​കൂ​റാ​യി അ​ട​ക്കാ​തെ അ​ഡ്​​മി​ഷ​ൻ ന​ൽ​കാ​ൻ...