ബംഗാൾ ഉറപ്പിച്ച് തൃണമൂൽ, തമിഴ്നാട്ടിൽ ഡിഎംകെ മുന്നേറ്റം
പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിൽ അധികാരം ഉറപ്പിച്ച് തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിൽ ഡിഎംകെയും. 200 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ്സിൻ്റെ മുന്നേറ്റം. ബിജെപി 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.…
പശ്ചിമ ബംഗാൾ: പശ്ചിമ ബംഗാളിൽ അധികാരം ഉറപ്പിച്ച് തൃണമൂൽ കോൺഗ്രസും തമിഴ്നാട്ടിൽ ഡിഎംകെയും. 200 സീറ്റുകളിലാണ് തൃണമൂൽ കോൺഗ്രസ്സിൻ്റെ മുന്നേറ്റം. ബിജെപി 84 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.…
ഇരവിപുരം: ഇരവിപുരം ഇത്തവണയും എം നൗഷാദിനൊപ്പം. ആർഎസ്പി സ്ഥാനാർത്ഥി ബാബു ദിവാകരനെ 27805 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ മണ്ഡലം നിലനിർത്തിയത്.
പാലക്കാട്: പൂഞ്ഞാറിൽ ജനപക്ഷം സ്ഥാനാർഥി പി സി ജോർജിന് തോൽവി. എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 11,404 വോട്ടിനാണ് വിജയിച്ചത്. 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ 140 മണ്ഡലങ്ങളിലെയും…
പാലക്കാട്: തൃത്താല മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയമുറപ്പിച്ചതോടെ പരാജയം സമ്മതിച്ച് യു ഡി എഫ് സ്ഥാനാര്‍ത്ഥി വി ടി ബല്‍റാം.…
കൊച്ചി: കൊച്ചിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെജെ മാക്സി വിജയിച്ചു. ഇതോടെ കൊച്ചിയിൽ മാക്സി തുടരും. 12455 വോട്ടുകൾക്കാണ് മാക്സി വിജയിച്ചത്. യുഡിഎഫിൻ്റെ ടോണി ചമ്മണി, ബിജെപിയുടെ സിജി…
മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് തോറ്റു. സിറ്റിംഗ് എം എല്‍ എ വി അബ്ദുറഹ്മാനോടാണ് ഫിറോസിന്റെ തോല്‍വി. അതേസമയം ആകെയുള്ള…
ബാലുശ്ശേരി: ബാലുശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം സച്ചിന്‍ദേവാണ് ബാലുശ്ശേരിയില്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ധര്‍മജന്‍…
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദുവിനു ജയം. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ആർ ബിന്ദു പിന്തള്ളിയത്.
ചേലക്കര: ചേലക്കര മണ്ഡലത്തിൽ എൽഡിഎഫിൻ്റെ കെ രാധാകൃഷ്ണൻ വിജയിച്ചു. 27396 വോട്ടുകൾക്കാണ് രാധാകൃഷ്ണൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി സിസി ശ്രീകുമാറാണ് രണ്ടാമത്. എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട്…
കോഴിക്കോട്: വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തി വടകര മണ്ഡലത്തില്‍ 8000ത്തിലേറെ വോട്ടുകളുടെ ലീഡില്‍ മുന്നേറുന്ന ആര്‍ എം പി സ്ഥാനാര്‍ത്ഥി കെ കെ രമ. നല്ലവരായ വോട്ടര്‍മാരോട്, തന്നെ…