Mon. Jan 6th, 2025

Month: May 2021

11 വനിതാ പ്രതിനിധികൾ നിയമസഭയിലേക്ക്

തിരുവനന്തപുരം: പുതുമുഖങ്ങൾ അടക്കം 15 വനിതാ സ്ഥാനാർത്ഥികളാണ്‌ ഇത്തവണ ചരിത്ര വിജയം കരസ്ഥമാക്കിയ ഇടതു മുന്നണി പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 11 പേരാണ് വിജയം നേടിയത്. യുഡിഎഫിന്റെ പത്ത്…

ജയിച്ചു കേരളം, കവർചിത്രം മാറ്റി ക്യാപ്റ്റൻ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; ജനങ്ങളാണ് ഉറപ്പെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 140 മണ്ഡലങ്ങളിൽ 99 മണ്ഡലങ്ങളും ചുവപ്പണിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കവർ ചിത്രം മാറ്റി പിണറായി വിജയൻ. ജയിച്ചു കേരളം എന്ന് എഴുതിയ ചിത്രമാണ് അദ്ദേഹം…

അരൂരിൽ ദലീമ പാട്ടുംപാടി ജയിച്ചു

അരൂർ: ഇടതു നേതാക്കളുടെ ആത്മവിശ്വാസം പോലെ തന്നെ ദലീമ അരൂർ മണ്ഡലത്തിൽ പാട്ടുംപാടി വിജയിച്ചു. മണ്ഡലത്തിലെ ഇടത് അണികൾക്ക് തന്നെ സർപ്രൈസ് സ്ഥാനാർഥിയായിരുന്നു ദലീമ ജോജോ. പിന്നണി…

കാട്ടാക്കടയിൽ രണ്ടാംതവണയും ഐ ബി സതീഷ്

തിരുവനന്തപുരം: ജനകീയ വികസനപ്രവർത്തനങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച പാർട്ടി സംവിധാനവും ഒപ്പം എതിർചേരിയിലെ അപശബ്ദങ്ങളുമെല്ലാം ചേർന്നതോടെ കാട്ടാക്കടയിൽ ഇടത് സ്ഥാനാർഥി ഐ ബി സതീഷിന് രണ്ടാം…

വിജയത്തിളക്കത്തിൽ സ്ത്രീശക്തി  

വിജയത്തിളക്കത്തിൽ സ്ത്രീശക്തി  

സ്ത്രീകൾക്ക് മികച്ച ഒരു മുന്നേറ്റം കാഴ്ച വെച്ച തിരഞ്ഞെടുപ്പ് ആയിരുന്നു ഇത് എന്നതാണ് ഫലപ്രഖ്യാപനത്തിലൂടെ നാം കാണുന്നത്.  1  സംസ്ഥാനത്തെ ഇടതുതരംഗത്തിന് മാറ്റ് കൂട്ടി മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ…

തൃക്കരിപ്പൂരിൽ എം രാജഗോപാലന് രണ്ടാം ജയം

ചെറുവത്തൂർ: ഇടതു കോട്ട ഇളക്കം കാട്ടാതെ നിലയുറപ്പിച്ചപ്പോൾ തൃക്കരിപ്പൂരിൽ എം രാജഗോപാലന് വിജയം. രണ്ടാമൂഴത്തിനിറങ്ങിയ രാജഗോപാലൻ 12,945 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഭൂരിപക്ഷത്തിൽ ഇടിവുണ്ടായെങ്കിലും ഇടതുതരംഗത്തോടൊപ്പം നിലയുറപ്പിക്കുകയായിരുന്നു…

ടി പിയുടെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കെകെ രമയുടെ ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കല്‍

കൊച്ചി: വടകര നിയോജകമണ്ഡലത്തില്‍ നിന്നും യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപിഐ നേതാവ് കെകെ രമയുടെ ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കല്‍. ഫേസ്ബുക്കിലാണ് റിമ രമയുടെ ചിത്രം പങ്കുവെച്ചത്.…

ബട്‌ലർക്ക് തകർപ്പൻ സെഞ്ചുറി; രാജസ്ഥാന് കൂറ്റൻ ജയം

ഡൽഹി: സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 55 റൺസിനാണ് മുൻ ചാമ്പ്യന്മാരെ രാജസ്ഥാൻ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ…

ഇന്നത്തെ വിജയത്തിൻ്റെ നേരവകാശികള്‍ കേരള ജനതയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പിലെ വിജയം ഈ നാട്ടിലെ ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞങ്ങള്‍ ജനത്തെയും ജനം ഞങ്ങളെയും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കൂടുതല്‍…

സ്‌പെല്ലിംഗ് തെറ്റിയെന്ന് കമന്റ്‌, തെറ്റല്ല മക്കളേ, പിണറായി വിജയനെ പുകഴ്ത്തിയതാണെന്ന് സിദ്ധാർഥ്

തമിഴ്നാട്: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്‌. ‘പിണറായ വിജയന്‍’ എന്നായിരുന്നു സിദ്ധാര്‍ത്ഥ് ആദ്യം ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ…