Sun. Jan 12th, 2025

Month: May 2021

കൊവിഡ് പ്രതിരോധ പ്രവർത്തനം: ചില ഇടങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി.കൊവിഡ് നിയന്ത്രണത്തെ സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ…

കലഹമടങ്ങാതെ കര്‍ണാടക ബിജെപി; യെദിയൂരപ്പയെ പുറത്താക്കാന്‍ നേതാക്കള്‍

ന്യൂഡല്‍ഹി: കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. യെദിയൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതാക്കള്‍ ദല്‍ഹിയിലെത്തിയെന്നാണ് വിവരം. കര്‍ണാടക ബിജെപിയില്‍ നേരത്തെ…

നിയന്ത്രണങ്ങൾ ശക്​തമാക്കിയാൽ കൊവിഡിൻ്റെ മൂന്നാം തരംഗം ഉണ്ടാവില്ലെന്ന് കേന്ദ്രസർക്കാറിന്റെ ശാസ്​ത്ര ഉപദേഷ്​ടാവ്​

ന്യൂഡൽഹി: കർശന നടപടികൾ സ്വീകരിച്ചാൽ രാജ്യത്ത്​ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാവില്ലെന്ന്​കേന്ദ്രസർക്കാറിന്റെ ശാസ്​ത്ര ഉപദേഷ്​ടാവ്​ കെ വിജയരാഘവൻ. ശ്രദ്ധയോടെ മുന്നേറിയാൽ മൂന്നാം തരംഗത്തെ ഇന്ത്യക്ക്​ പ്രതിരോധിക്കാൻ കഴിയുമെന്നും അദ്ദേഹം…

അസ്സം മുഖ്യമന്ത്രിക്കായി ചർച്ച ഇന്ന്, സമവായത്തിനായിനദ്ദ – അമിത് ഷാ ഇടപെടൽ

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബിജെപിയിൽ ഇനി അസ്സമിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ്. അസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ ബിജെപിയിൽ ഇന്ന് ചർച്ച നടക്കും. മുഖ്യമന്ത്രി ആരാകും എന്ന പ്രഖ്യാപനം…

പെരുന്നാൾ: വിലക്കയറ്റം തടയാൻ നിരീക്ഷണവുമായി മന്ത്രാലയം

കു​വൈ​ത്ത്​ സി​റ്റി: പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​​ സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്ക്​ ത​ട​യാ​ൻ വി​പ​ണി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും ചെ​റി​യ സ്​​റ്റോ​റു​ക​ളി​ലു​മെ​ല്ലാം മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തും. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ​യും…

കൊടകര കുഴൽ പണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം; റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും

തൃശ്ശൂർ: കൊടകര കുഴൽ പണ കേസ് തൃശ്ശൂർ റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കേസിൽ അന്തർ സംസ്ഥാന പണം ഇടപാട്…

വിജയദിനത്തിൽ ദീപം തെളിച്ച്​ ബിജെപിയെ വെട്ടിലാക്കി​ ഒ രാജഗോപാൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനിടെ നേമത്ത്​ നിരന്തര പ്രസ്​താവനകളിലൂടെ ബിജെപിയെ വെട്ടിലാക്കിയ നേമം എംഎൽഎയും മുതിർന്ന നേതാവുമായ ഒ രാജഗോപാലിന്‍റെ വക പാർട്ടിക്ക്​ വീണ്ടും ​’കൊട്ട്​’. എൽഡിഎഫിന്​ തുടർഭരണം ലഭിച്ചതിന്‍റെ…

പിണറായി വിജയൻ

മഹാമാരിക്കിടെ കേരളത്തെ അപകീർത്തിപ്പെടുത്തുന്നത് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ…

ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക്, സത്യം ജയിക്കുവോളം നിയമ പോരാട്ടം തുടരും; റൈഹാന സിദ്ദീഖ്

ന്യൂഡല്‍ഹി: സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ നിന്ന് രഹസ്യമായി ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. സുപ്രീം കോടതി വിധി അനുസരിച്ച്…

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സഫാരി പാർക്കിലെ രണ്ട് സിംഹങ്ങൾക്ക് കൊവിഡ്

ഇ​റ്റാ​വാ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​റ്റാ​വാ സ​ഫാ​രി പാ​ർ​ക്കി​ലെ ര​ണ്ട് പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നും ഒ​മ്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ഏ​ഷ്യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട സിം​ഹ​ങ്ങ​ൾ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലെ…