Thu. Jan 23rd, 2025

Month: May 2021

കേരള കോണ്‍ഗ്രസിന് വകുപ്പുകള്‍ വിട്ടുനല്‍കില്ലെന്ന് സിപിഐ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനായി ഒരു വകുപ്പും വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലേക്ക് സിപിഐ. വൈദ്യുതി, പൊതുമരാമത്ത്, റജിസ്ട്രേഷന്‍ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സിപിഎമ്മില്‍ ആലോചന തുടങ്ങി. ഇന്ന്…

ഗാസയില്‍ കൂട്ടക്കൊല: കൊല്ലപ്പെട്ടത് 28 കുട്ടികള്‍ ഉള്‍പ്പെടെ 109 പേര്‍

ജറുസലേം: ഗാസക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 100 കടന്നു. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം…

എഷ്യാനെറ്റ് ന്യൂസിനെ വിലക്കിയ കേന്ദ്രമന്ത്രിയുടെ നടപടി അപലപനീയം; കേരള ടെലിവിഷൻ ഫെഡറേഷൻ

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളിലൊന്നായ എഷ്യാനെറ്റ് ന്യൂസിനെ ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ വിലക്കിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നടപടിയിൽ കേരള ടെലിവിഷൻ ഫെഡറേഷൻ പ്രതിഷേധിച്ചു.…

72 കാരന് രണ്ട് തവണയായി ലഭിച്ചത് വ്യത്യസ്ത വാക്സീൻ

മഹാരാഷ്ട്ര: 72കാരന് രണ്ടു തവണകളായി ലഭിച്ചത് വിവിധ വാക്സിനുകള്‍. മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ ദത്താത്രേയ വാഗ്മറെക്കാണ് വാക്സിന്‍ മാറി നല്‍കിയത്. ഭാരത് ബയോടെക് നിർമിച്ച കോവാക്സിനായിരുന്നു ഇദ്ദേഹം…

ഒളിമ്പിക്സ് ; ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ജപ്പാൻ

ടോക്യോ: ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ജപ്പാൻ. ഇന്ന് മുതൽ വിലക്ക് നിലവിൽ വന്നു. വിലക്ക് നീണ്ടാൽ താരങ്ങളെ…

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്ക് വേണ്ടെന്ന് പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. യു എസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ് പ്രിവെന്‍ഷന്‍റെതാണ്…

അടുത്ത വർഷം ജനുവരിക്ക് മുൻപ് എല്ലാവർക്കും വാക്സിൻ; പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വാക്സിൻ നയത്തിനൊരുങ്ങി കേന്ദ്രം. അടുത്ത അർഷം ജനുവരിക്ക് മുൻപ് എല്ലാവർക്കും വാക്സിൻ നൽകാനാണ് തീരുമാനം. ഈ വർഷം ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ 216 കോടി ഡോസ്…

വാക്സീൻ നയം വിശാലമാക്കാൻ കേന്ദ്രം; കൊവാക്സീൻ ഫോർമുല മറ്റു സ്ഥാപനങ്ങൾക്കും കൈമാറും

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സീൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രസർക്കാർ. വാക്സീൻ നിർമിക്കാൻ തയാറുള്ള ആർക്കും കൊവാക്സീൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന…

കുട്ടനാട്ടിൽ പലയിടത്തും വെള്ളപ്പൊക്കം; മടവീഴ്ച

തിരുവനന്തപുരം: കനത്ത മഴയിൽ കുട്ടനാട്ടിൽ പലയിടങ്ങളിലും വെള്ളപ്പൊക്കം. കാവാലം മാണിക്യ മംഗലം പാടശേഖരത്തിൽ മടവീഴ്ചയുണ്ടായി. കൊയ്ത്ത് കഴിഞ്ഞ പാടം ആയതിനാൽ കൃഷിനാശം ഇല്ല.  പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം,…

ഒമാനില്‍ രാത്രി സഞ്ചാരവിലക്ക് പിന്‍വലിക്കുന്നു

മസ്‌കറ്റ്: കൊവിഡ് പ്രതിരോധ നടപടികള്‍ ക്രമേണ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മെയ് 15 മുതല്‍ രാത്രി സഞ്ചാര വിലക്ക് പിന്‍വലിച്ചു കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ…