ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നു -ലോകാരോഗ്യ സംഘടന
ജനീവ: ഇന്ത്യയിലെ കൊവിഡ് സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. നിരവധി സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണവും മരണങ്ങളും ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ…