Tue. Jan 21st, 2025

Month: May 2021

കൊവിഡ് രോഗികള്‍ക്ക് സഹായം: ബിവി ശ്രീനിവാസിന് ക്ലീൻ ചിറ്റ് നല്‍കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ പ്രവ‍ർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസിനെ ക്ലീൻ ചിറ്റ് നല്‍കി ദില്ലി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊവിഡ് ദുരിതാശ്വാസ…

അപ്പോയ്ന്റ്മെന്റ് കിട്ടിയവർക്ക് രണ്ടാം ഡോസ് നേരത്തേ എടുക്കാം

ന്യൂഡൽഹി: കൊവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചെങ്കിലും നേരത്തേ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കു തടസ്സമുണ്ടാകില്ല. അവർക്കു നിശ്ചയിച്ച സമയത്തു തന്നെ വാക്സീനെടുക്കാം. ഇവരെ…

കോഴിക്കോട് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി; വിവരം അറിയുന്നത് സംസ്കാരത്തിന് ശേഷം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച കൊവിഡ് ബാധിച്ച് മരിച്ചവരുടെ  മൃതദേഹങ്ങൾ മാറി നൽകി. കുന്ദമംഗലം സ്വദേശി സുന്ദരൻ്റ ബന്ധുക്കൾക്ക് നൽകിയത് കക്കോടി സ്വദേശി കൗസല്യയുടെ…

മൃതദേഹങ്ങൾ ഗംഗയിൽ വലിച്ചെറിയരുത്; യു പി, ബീഹാർ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഗംഗയിലും സമീപ നദികളിലും വലിച്ചെറിയുന്നത് തടയാൻ കേന്ദ്ര സർക്കാർ ഉത്തർപ്രദേശ്, ബീഹാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഗംഗയിൽ മൃതദേഹങ്ങൾ വലിച്ചെറിയുന്നത്…

പാലക്കാട് കൊവിഡ് മരണ കണക്കില്‍ ഗുരുതര വീഴ്ച; ഇന്നലെ 45 മരണങ്ങളെന്ന് ആദ്യം പറഞ്ഞു; പിന്നാലെ തിരുത്തി എട്ടാക്കി

പാലക്കാട്: പാലക്കാട് കൊവിഡ് മരണം സംബന്ധിച്ച കണക്കുകളിൽ അവ്യക്തത. ഇന്നലെ മാത്രം 45 മരണമെന്നായിരുന്നു പിആര്‍ഡി ആദ്യം പുറത്തുവിട്ട കണക്കുകള്‍. ഒരു ദിവസം ഇത്ര മരണം റിപ്പോർട്ട്…

ഗുരുതര രോഗമുള്ള 18-44 പ്രായക്കാർക്ക് വാക്സിനേഷൻ ഇന്നു മുതൽ

തിരുവനന്തപുരം: ഗുരുതര രോഗങ്ങളുള്ള 18-44 പ്രായക്കാർക്കു കൊവിഡ് വാക്സിനേഷൻ ഇന്നു തുടങ്ങും. ഇന്നലെ വരെ 38,982 പേർ റജിസ്റ്റർ ചെയ്തു. ഇതിൽ 985 അപേക്ഷകൾ അംഗീകരിച്ചു. 16,864…

കൂടുതൽ കരുത്താര്‍ജിച്ച് ടൗട്ടേ; മണിക്കൂറില്‍ 170 കി മി വരെ വേ​ഗം, പ്രവചിച്ചതിലും മുമ്പേ ഗുജറാത്ത് തീരംതൊടും

ന്യൂഡൽഹി: ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താര്‍ജിക്കുന്നു. നിലവിൽ മണിക്കൂറിൽ 170 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗം. വടക്ക് പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ടൗട്ടേ ഇന്ന് വൈകിട്ടോടെ ഗുജറാത്ത്‌…

സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 29,704 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട്…

മമ്മൂട്ടി ആരാധകനായി സൂരി; തമിഴ് ചിത്രം ‘വേലന്‍’ വരുന്നു

ബിഗ് ബോസ് തമിഴ് സീസണ്‍ 3 ഫെയിം മുഗന്‍ റാവുവിന്‍റെ അരങ്ങേറ്റ ചിത്രമാണ് ‘വേലന്‍’. നവാഗതനായ കെവിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ്…

18നും 45 നും ഇടയിലുള്ളവർക്ക് വാക്സിൻ നൽകാൻ മാർഗ്ഗരേഖയായി

തിരുവനന്തപുരം: 18നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാൻ മർഗ്ഗരേഖയായി. ലഭ്യത കുറവായതിനാൽ മുൻഗണനാ ഗ്രൂപ്പുകൾക്കായിരിക്കും ആദ്യം വാക്സിൻ നല്‍കുക. മറ്റസുഖങ്ങൾ സംബന്ധിച്ച സർട്ടിഫിക്കേറ്റ് അടക്കം…