Sun. Jan 19th, 2025

Month: May 2021

പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി; മെയ്​ നാലിന്​ ​ശേഷം വർദ്ധന 12ാം തവണ

കൊച്ചി: രാജ്യത്ത്​ കൊവിഡ്​ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന്​ 17 പൈസയും ഡീസലിന്​ 29 പൈസയുമാണ്​ വർദ്ധിപ്പിച്ചത്​. കൊച്ചിയിൽ പെട്രോൾ വില…

ലതികാ സുഭാഷ് എന്‍സിപിയിലേക്ക്; പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് എന്‍സിപിയിലേക്ക്. എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയുമായി…

ബ്ലാക്ക് ഫംഗസ് ബാധ നിസാരമായി കാണരുതെന്ന് കേന്ദ്ര വിദഗ്ധ സമിതി

ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ബാധയില്‍ കര്‍ശന മുന്നറിയിപ്പുകളുമായി കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സമിതി. രോഗത്തെ നിസാരമായി കാണരുതെന്നും സ്വയം ചികിത്സ അപകടകരമാണെന്നും വൈദ്യ സഹായം ഉറപ്പാക്കണമെന്നും സമിതി…

വിഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും, മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല…

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം നാളെ

തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടക്കും. 25നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. 26നും…

തമിഴ്നാട്ടില്‍ കൊവിഡ് മരണം കുതിക്കുന്നു; ചെന്നൈയില്‍ ശ്മശാനങ്ങള്‍ നിറഞ്ഞു

തമിഴ്നാട്: തമിഴ്നാട്ടില്‍ കൊവിഡ് മരണങ്ങള്‍ കുതിക്കുന്നു. ഇന്നലെ മാത്രം മരിച്ചതു 448 പേര്‍. ഏറ്റവും കൂടുതല്‍ രോഗികളുള്ള ചെന്നൈയില്‍ മരണവും വര്‍ധിച്ചതോടെ ശ്മശാനങ്ങള്‍ നിറഞ്ഞുകവിഞ്ഞു. സംസ്ഥാനത്താകെ ഇതുവരെ…

ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദം; വകുപ്പുകള്‍ തീരുമാക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം, പിന്തുണച്ച് സമസ്ത

മലപ്പുറം: ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സമസ്ത. വകുപ്പുകള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ഏതെങ്കിലും…

ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് മരുന്നിൻ്റെ വിതരണം സംഘപരിവാര്‍ സംഘടനയായ സേവാഭാരതിക്ക് നല്‍കി കേന്ദ്രം

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് മരുന്നായ ആയുഷ് -64 വിതരണം ചെയ്യാനുള്ള ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിക്ക് ഏല്‍പ്പിച്ചു കൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും…

എയർ ഇന്ത്യയിലെ വിവരച്ചോർച്ച അതീവ ഗുരുതരം; കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി

ന്യൂഡൽഹി: എയർ ഇന്ത്യയിലെ വിവരചോർച്ചയിൽ വിശദാംശങ്ങൾ തേടി കേന്ദ്രസർക്കാർ. വിവരചോർച്ച സംബന്ധിച്ച് ഡിജിസിഎയും റിപ്പോർട്ട് തേടി. സൈബർ ആക്രമണത്തിൽ എയർ ഇന്ത്യയും പാസ‌‌ഞ്ചർ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും…

യാസ് ചുഴലിക്കാറ്റ് നാളെ; ബുധൻ വരെ കനത്ത മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദത്തിന്റെ കണക്കാക്കുന്ന സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ബുധനാഴ്ച വരെ കനത്ത…