Sat. Jan 18th, 2025

Month: May 2021

ഗംഗാ നദിയിൽ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ഗംഗാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ മാത്രമെന്ന് ആരോപിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടമായി, അവരെ നദിയിലൊഴുക്കിക്കളയേണ്ടി വരുന്നവരുടെ വേദന…

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാന്‍ ഉത്തരവിൽ പറയുന്നു. ഫാമുകൾ അടയ്ക്കുന്നതോടെ ലക്ഷദ്വീപിൽ സർക്കാർ…

സാഗർ റാണ കൊലക്കേസ്; ഒളിമ്പ്യൻ സുശീൽ കുമാർ സാഗറിനെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തി

ന്യൂഡൽഹി: ഗുസ്തി താരം സാഗർ റാണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പ്യൻ സുശീല്‍ കുമാ‍ർ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് ഡൽഹി പൊലീസ്. ന​ഗരത്തിലെ ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീകരാന്തരീക്ഷം…

കൊവിഡ് മരണം മൂന്ന് ലക്ഷം കടന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി 2,22000 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 2,6700000. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് 4455 ആളുകളാണ് മരിച്ചത്. ഇതോടെ…

ന്യൂനമര്‍ദം യാസ് ചുഴലിക്കാറ്റായി: 25 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ 25 ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. എറണാകുളം-പാട്ന, തിരുവനന്തപുരം-സിൽചാർ എന്നീ ട്രെയിനുകൾ റദ്ദാക്കിയവയില്‍പ്പെടുന്നു. മെയ് 24 മുതൽ 29…

ഉപതിരഞ്ഞെടുപ്പിൽ ഉബൈദ്​ അൽവസ്​മിക്ക്​ ഉജ്ജ്വല ജയം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പാർലമെൻറിന്റെ അഞ്ചാം മണ്ഡലത്തിലേക്ക്​ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുൻ എം പി ഡോ ഉബൈദ്​ അൽ വസ്​മിക്ക്​ (50) ഉജ്ജ്വല വിജയം. 43,810 വോട്ട്​…

സഗൗരവും ദൈവനാമത്തിലും സത്യപ്രതിജ്ഞ; സഭസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം തുടങ്ങി. അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്ന് എംഎൽഎ അബ്ദുല്‍ ഹമീദാണ്. കോതമംഗലം എംഎൽഎ ആന്റണി ജോൺ ദൈവനാമത്തിലാണ്…

A shop without cashier and cashbox for needy

ആവശ്യമുള്ള സാധനങ്ങൾ എടുക്കാം; പണപ്പെട്ടിയും കാഷ്യറുമില്ലാതെ പലചരക്കുകട‌‌

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 ആവശ്യമുള്ള സാധനങ്ങൾ എടുക്കാം; പണപ്പെട്ടിയും കാഷ്യറുമില്ലാതെ പലചരക്കുകട‌‌ 2 ഇന്നും നാളെയും കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; വേനൽമഴ…

പി സി വിഷ്ണുനാഥ് പ്രതിപക്ഷ സ്പീക്കർ സ്ഥാനാർത്ഥി

തിരുവനന്തപുരം: നിയമസഭ സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. കുണ്ടറയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം പി സി വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാർത്ഥി. ചൊ​വ്വാ​ഴ്​​ചയാണ് സ്​​പീ​ക്ക​റു​ടെ തെിരഞ്ഞെടുപ്പ്…

‘വാക്‌സീന്‍ വിതരണത്തിലെ ആശങ്ക പരിഹരിക്കണം’; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് വാക്‌സീന്‍ വിതരണത്തിലെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഒറ്റപ്പലാം സ്വദേശി പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.…