Thu. Dec 19th, 2024

Day: May 28, 2021

ലക്ഷദ്വീപിൽ കളക്ടറുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ  കളക്ടർ അഷ്ക്കർ അലിയുടെ കോലം കത്തിച്ച 12 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍റെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് ദ്വീപ് കളക്റ്റർ…

എംബിബിഎസ് പരീക്ഷയിലെ ആൾമാറാട്ടം: കൂടുതൽ പ്രതികളുണ്ടെന്നു പൊലീസ്

കൊല്ലം: ആരോഗ്യ സർവകലാശാലയുടെ എംബിബിഎസ് പരീക്ഷയിൽ ആൾമാറാട്ടവും ക്രമക്കേടും നടന്ന സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമെന്നു പൊലീസ്. കോളജിൽ പരീക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ…

പത്ത് ശതമാനം ടിപിആർ ഉണ്ടെങ്കിൽ നിയന്ത്രണം തുടരണം; കൊവിഡ് മാർഗ്ഗനിർദ്ദേശം ജൂൺ 30 വരെ നീട്ടി കേന്ദ്രം

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണ മാർഗ്ഗനിർദ്ദേശം ജൂൺ 30 വരെ നീട്ടി കേന്ദ്ര സർക്കാർ. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ തുടരണം എന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം. ഉചിതമായ സമയത്ത് മാത്രമേ ലോക്ക്ഡൗൺ…

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി. നേരത്തെ സര്‍ക്കാര്‍ ഇടപെട്ട് നിശ്ചയിച്ച വിലയിലാണ് വര്‍ധനവ് വരുത്തിയത്. പൾസ് ഓക്സി മീറ്ററിന്റെ വില 1500 ൽ നിന്ന്…