Sat. Jan 18th, 2025

Day: May 28, 2021

കേന്ദ്ര സര്‍ക്കാരിൻ്റെ ജനവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ വികസനത്തിന്റെ പേരില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയും അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെയും അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. വികസനം എന്ന പേരില്‍ നടത്തുന്ന നടപടികളെ വിമര്‍ശിക്കുന്ന…

43ാമത് ജി എസ് ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡല്‍ഹി: 43ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ചേരും. കൊവിഡ് വാക്സിന്‍റെ നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശത്തില്‍ കൗണ്‍സില്‍ അന്തിമ തീരുമാനം എടുത്തേക്കും. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള കാലപരിധി…

ലതിക സുഭാഷിനെതിരെ അഡ്വ പ്രിൻസ് ലൂക്കോസ്

കോട്ടയം: എൻസിപി നേതാവും മുൻ മഹിളാ കോൺ​ഗ്രസ് നേതാവുമായ ലതിക സുഭാഷിനെതിരെ ഏറ്റുമാനൂർ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ പ്രിൻസ് ലൂക്കോസ്. തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായിരുന്ന കൂട്ടുകെട്ടിൻ്റെ പ്രഖ്യാപനമാണ്…

യാസ് ചുഴലിക്കാറ്റ്; നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി, ബംഗാളും ഒഡീഷയും സന്ദര്‍ശിക്കും

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ബംഗാളിലും ഒഡീഷയിലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശനം നടത്തും. ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടം അദ്ദേഹം വിലയിരുത്തും. ഭുവനേശ്വറിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ…

‘കൂടെയുണ്ട് കുവൈത്ത്’; കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍

കുവൈത്ത് സിറ്റി: കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കുള്ള ഐക്യദാര്‍ഢ്യം ഉറപ്പിച്ച് ത്രിവര്‍ണമണിഞ്ഞ് കുവൈത്ത് ടവറുകള്‍. കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന സന്ദേശം നല്‍കിയാണ് കുവൈത്ത് ടവറുകളില്‍ ഇന്ത്യന്‍ പതാകയും കുവൈത്ത്…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്…

ഒറ്റക്കെട്ടായി ദ്വീപ്; പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി: നിയമപരമായി നേരിടും

ലക്ഷദ്വീപ്: ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റിയറിങ് കമ്മറ്റി രൂപികരിക്കാന്‍ തീരുമാനം. ലക്ഷദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ നിയമപരമായി നേരിടുമെന്ന്…

രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കൊവിഡ് പ്രതിരോധത്തിലും…

‘പ്രവർത്തകരുടെ വികാരം സുധാകരന് അനുകൂലം’, കെപിസിസി അധ്യക്ഷസ്ഥാനത്ത് അവസരം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ കെ സുധാകരന്‍ ഹൈക്കമാന്‍ഡിന്‍റെ സജീവ പരിഗണനയില്‍. കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ വികാരം കെ സുധാകരന് അനുകൂലമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ.  പ്രവർത്തകരുടെ വികാരം…

പ്ലസ് വൺ പരീക്ഷ ഓഗസ്റ്റിൽ; പോളി ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈയിൽ

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ ഓഗസ്റ്റിൽ ഓണം അവധിയോടടുത്തു നടത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചു. തീരുമാനം മുഖ്യമന്ത്രിക്കു വിട്ടിരിക്കുകയാണെന്നു മന്ത്രി വിശിവൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. ജൂൺ രണ്ടാം വാരം…