Wed. Jan 22nd, 2025
Auto ambulance service started in Ernakulam

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 വിളിപ്പുറത്തെത്താൻ ഓട്ടോ ആംബുലൻസ്‌

2 എറണാകുളത്ത് ഫ്രൂട്ട് ജ്യൂസ് പായ്ക്കറ്റിൽ മദ്യം; ഇരട്ടിവിലയ്ക്ക് വിൽപ്പന

3 ചെല്ലാനത്ത് 9 സ്ഥലത്ത് ടെട്രാപോഡ് കടൽഭിത്തി; 16 കോടിക്ക് പുറമേ തുക അനുവദിക്കും

4 നഴ്​സ്​ റിക്രൂട്ട്മെൻറ് തട്ടിപ്പ്: പ്രതികൾ റിമാൻഡിൽ

5 കുഴൽപണം: 2 ദിവസത്തിനുള്ളിൽ ഹാജരാകാൻ നേതാക്കൾക്കു നോട്ടിസ്

6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ

  • ആലപ്പുഴ

    പുതിയ കേസുകൾ- 1272

    മരണം- 3

    കോവിഡ് കിടക്കകൾ- 1979

    ഐസിയു കിടക്കകൾ- 39

    വെന്റിലേറ്റർ കിടക്കകൾ- 6

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 331

  • എറണാകുളം 

    പുതിയ കേസുകൾ- 1885

    മരണം- 16

    കോവിഡ് കിടക്കകൾ- 3348

    ഐസിയു കിടക്കകൾ-  174 

    വെന്റിലേറ്റർ കിടക്കകൾ- 1

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 610

  • തൃശൂർ 

    പുതിയ കേസുകൾ-  1430

    മരണം- 62

    കോവിഡ് കിടക്കകൾ- 6468

    ഐസിയു കിടക്കകൾ- 52

    വെന്റിലേറ്റർ കിടക്കകൾ- 16 

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 919

  • പാലക്കാട്

    പുതിയ കേസുകൾ- 1898

    മരണം- 38

    കോവിഡ് കിടക്കകൾ- 2697

    ഐസിയു കിടക്കകൾ- 27

    വെന്റിലേറ്റർ കിടക്കകൾ- 31

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 169

7 വാക്‌സിനേഷൻ കണക്കുകൾ

  • കേരളം 

    വാക്‌സിൻ സ്വീകരിച്ചവർ- 66,27947

    രണ്ടു ഡോസ് സ്വീകരിച്ചവർ- 20,19,976

    ഒരു ഡോസ് സ്വീകരിച്ചവർ- 46,07971

  • കേന്ദ്ര സർക്കാർ വിഹിതം (45 വയസ്സ് മുതൽ)

    ഇനി ലഭ്യമായ വാക്‌സിൻ- 57790

    കോവാക്സിൻ- 1590

    കോവിഷിൽഡ്- 56200  

  • സംസ്ഥാന വിഹിതം (18- 45 വയസ്സ്)

    ഇനി ലഭ്യമായ വാക്‌സിൻ- 7,59770

    കോവാക്സിൻ- 1,26910

    കോവിഷിൽഡ്- 632860

  • ആലപ്പുഴ

    വാക്‌സിൻ സ്വീകരിച്ചവർ- 4,54216

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,41,533 

    ഒരു ഡോസ് സ്വീകരിച്ചവർ- 3,12,683

  • എറണാകുളം

    വാക്‌സിൻ സ്വീകരിച്ചവർ- 7,41,302

    രണ്ടു ഡോസും സ്വീകരിച്ചവർ-  2,21,931

    ഒരു ഡോസ് സ്വീകരിച്ചവർ- 5,19,374

  • തൃശൂർ

    വാക്‌സിൻ സ്വീകരിച്ചവർ-  6,24098 

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,60,539 

    ഒരു ഡോസ് സ്വീകരിച്ചവർ- 4,63559

  • പാലക്കാട്

    വാക്‌സിൻ സ്വീകരിച്ചവർ-  4,22900

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,44,532

    ഒരു ഡോസ് സ്വീകരിച്ചവർ- 2,78368

https://youtu.be/kpKwWIMvFBY