24 C
Kochi
Tuesday, October 26, 2021
Home Tags Covid vaccination

Tag: covid vaccination

ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ നടപ്പാക്കി

കോട്ടയം:വാഹനത്തിൽ ഇരുന്നു തന്നെ വാക്സീൻ സ്വീകരിക്കുന്ന സംവിധാനമായ ഡ്രൈവ് ത്രൂ കോവിഡ് വാക്സിനേഷൻ പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ നടപ്പാക്കി. അതിരമ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിലെ ക്യാംപിലാണു പദ്ധതി നടപ്പാക്കിയത്. വാക്സീൻ സ്വീകരിച്ച ശേഷം നിരീക്ഷണ സമയമായ അരമണിക്കൂറും വാഹനത്തിൽ തന്നെ ചെലവഴിക്കും വിധത്തിലായിരുന്നു ക്രമീകരണം.അതിരമ്പുഴയിലെ ജനപ്രതിനിധികളും...

സിറിഞ്ച് ഇല്ല; കൊച്ചി കോർപറേഷനിൽ വാക്സിനേഷൻ മുടങ്ങി

കൊച്ചി:കൊച്ചി കോർപറേഷനിലെ വിവിധ ഡിവിഷനുകളിൽ നടക്കാനിരുന്ന സ്പെഷ്യൽ വാക്സിനേഷൻ ഡ്രൈവ് മുടങ്ങി. ആവശ്യത്തിന് സിറിഞ്ച് ഇല്ലാത്തതിനാലാണ് വാക്സിനേഷൻ മുടങ്ങിയത്. കോർപറേഷൻ പരിധിയിലെ 74 ഡിവിഷനുകളിലെയും വ്യാക്സിനേഷൻ ക്യാമ്പുകൾ മാറ്റിവെച്ചു.വ്യാപാരികൾക്കും ഓട്ടോ തൊഴിലാളികൾക്കുമായി നടത്താനിരുന്ന ക്യാമ്പ് ആവശ്യത്തിന് വാക്സിൻ ഉണ്ടായിട്ടും മുടങ്ങിയതോടെ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി. നഗരസഭ അധികൃതരുടെ...

ടോക്കൺ കൈവശപ്പെടുത്തിയതായി ആരോപണം

പാറശാല:വാക്സീൻ വിതരണത്തിൽ പക്ഷപാതം അലയടിക്കുന്ന പാറശാലയിൽ സ്പോട്ട് ക്യാംപിൽ നൽകേണ്ട 500 ടോക്കൺ പഞ്ചായത്ത് ഭാരവാഹികൾ തലേദിവസം കൈവശപ്പെടുത്തി എന്ന് ആരോപണം. കഴിഞ്ഞ ദിവസം പാറശാലയിലെ സ്വകാര്യ ഒ‍ാഡിറ്റോറിയത്തിൽ 500 പേർക്ക് സ്പോട്ട് ടോക്കൺ‌ അടിസ്ഥാനത്തിലും, 100 പേർക്ക് ഒ‍ാൺലൈൻ മുഖേനയും വഴി 600 പേർക്ക് വാക്സീൻ...

തൃശൂരില്‍ വാക്സിന്‍ സ്റ്റോക്കില്ല; വാക്സിനേഷന്‍ നിര്‍ത്തിവെച്ചു

തൃശൂർ:കൊവിഡ് വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ വാക്‌സിനേഷന്‍ നടത്താന്‍ കഴിയില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതില്ല. വാക്‌സിന്‍ ലഭ്യമാകുന്നമുറയ്ക്ക് പത്രമാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.ജില്ലയിൽ 10,92,643 പേർ കൊവിഡ് വാക്സിന്‍റെ ആദ്യ...

ഗർഭിണികൾക്കുളള ‘മാതൃകവചം’ പദ്ധതിക്ക് തുടക്കം

തൃശൂർ:ഗർഭിണികൾക്കുളള കൊവിഡ് വാക്സിനേഷൻ ക്യാമ്പയിനായ ‘മാതൃ കവചം’ ജില്ലയിൽ തുടങ്ങി. തൃശൂർ ജനറൽ ആശുപത്രിയിൽ മേയർ എം കെ വർഗീസ് ജില്ലാതല ഉദ്‌ഘാടനം നിർവഹിച്ചു. കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ പി കെ ഷാജൻ അധ്യക്ഷനായി.കലക്ടർ ഹരിത വി കുമാർ, ഡിഎംഒ ഡോ കെ ജെ റീന,...

45ന്​ മുകളിലുള്ളവരുടെ വാക്​സിനേഷന്​ തുടക്കമായി

മസ്​​ക​ത്ത്​:രാ​ജ്യ​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​നേ​ഷ​ൻറെ അ​ടു​ത്ത ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യി. 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള സ്വ​ദേ​ശി​ക​ൾ​ക്കാ​ണ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി​യ​ത്. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റാ​ണ്​ പ്ര​ധാ​ന വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം.ഖു​റി​യാ​ത്തി​ലെ സാ​ഹി​ൽ ഹെ​ൽ​ത്ത്​ സെൻറ​റി​ലും വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി. സൂ​ർ സ്പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ ഇ​ന്നു മു​ത​ൽ വാ​ക്​​സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ...
Saudi Arabia begins renewing expired visiting visas due to a travel ban

യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞ വിസിറ്റിങ്​ വിസകൾ സൗദി പുതുക്കാനാരംഭിച്ചു2 ബഹ്റൈനിൽ ഇന്ത്യക്കാർക്ക് വാക്സീൻ എടുക്കാൻ സൗകര്യമൊരുക്കി ഇന്ത്യൻ എംബസി3 ഖത്തറിൽ ജൂൺ 19 വരെ വടക്കുപടിഞ്ഞാറൻ കാറ്റ്4 30 കുത്തിവെപ്പ്​ കേന്ദ്രങ്ങൾ മൂന്നുമുതൽ രാത്രി 10 വരെ പ്രവർത്തിക്കും:...
Dubai police rescue family stranded at boat wreck

ബോട്ട്​ തകരാറിലായി കടലിൽ കുടുങ്ങിയ കുടുംബത്തെ ദുബായ്  പൊലീസ്​ രക്ഷിച്ചു

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ബോട്ട്​ തകരാറിലായി കടലിൽ കുടുങ്ങിയ കുടുംബത്തെ ദുബായ്  പൊലീസ്​ രക്ഷിച്ചു2 ഫുജൈറ ഫ്രൈഡേ മാർക്കറ്റിൽ തീപ്പിടിത്തം, ആളപായമില്ല3 സൗദിയിൽ പൊതുമാപ്പ് ഉടൻ ; ജയിൽ അധികൃതർക്ക് നിർദേശം നൽകി4 ഖത്തറിൽ ചൂട് കൂടുന്നു; ഡ്രൈവ് ത്രൂ വാക്​സിനേഷന്​ സമയമാറ്റം5 ഖത്തറിൽ രോഗികൾ...
Indian Embassy in Bahrain assists with vaccination

ബഹ്റൈനിൽ വാക്‌സിനേഷന് സഹായവുമായി ഇന്ത്യൻ എംബസി 

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 ബഹ്റൈനിൽ വാക്‌സിനേഷന് സഹായവുമായി ഇന്ത്യൻ എംബസി2 ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് ഒമാന്‍ സിവില്‍ ഡിഫന്‍സ്3 ഇന്ത്യയിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണം4 കുടുങ്ങിയ വിദേശി അധ്യാപകർക്ക് കുവൈത്തിൽ താൽക്കാലിക എൻ‌ട്രി...
Tribute to the Malayalees who carried out rescue operations at the site of the fire

അഗ്​നിബാധയുണ്ടായ സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് ആദരം

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 അഗ്​നിബാധയുണ്ടായ സ്​ഥലത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളികള്‍ക്ക് ആദരം2 അ​പ​ക​ട​ത്തി​ൽ ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ട മ​ല​യാ​ളി​യെ നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു3 സൗദി ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി ജൂലൈ 31 വരെ നീട്ടും4 ലക്ഷ്യത്തിലെത്തിയാൽ വാക്സിനെടുക്കാത്തവർക്കും ഇളവുകൾ: ഖത്തർ5 ബ​ഹ്​​റൈ​നി​ൽ ഭാഗിക...