Mon. Dec 23rd, 2024

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ

1 കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

2 ‘വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ നല്‍കാന്‍ സംവിധാനം ഒരുക്കും’

3 പെയ്ത്ത് കുറഞ്ഞിട്ടും വെള്ളം ഇറങ്ങിയില്ല, മാന്നാറിൽ അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ

4 ഒഡിഷയിൽ നിന്നുള്ള ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിലെത്തി

5 കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം ബി.ജെ.പി നേതാക്കളിലേക്ക്

6 കോവിഡുമായി ബന്ധപ്പെട്ട വാർത്തകൾ

  • ആലപ്പുഴ

    പുതിയ കേസുകൾ- 2702

    മരണം- 1

    കോവിഡ് കിടക്കകൾ- 1887

    ഐസിയു കിടക്കകൾ- 52

    വെന്റിലേറ്റർ കിടക്കകൾ- 13

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 300

  • എറണാകുളം 

    പുതിയ കേസുകൾ- 3102

    മരണം- 19

    കോവിഡ് കിടക്കകൾ- 2954

    ഐസിയു കിടക്കകൾ-  153 

    വെന്റിലേറ്റർ കിടക്കകൾ- 10

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 599

  • തൃശൂർ 

    പുതിയ കേസുകൾ-  2481 

    മരണം- 2

    കോവിഡ് കിടക്കകൾ- 4735

    ഐസിയു കിടക്കകൾ- 45

    വെന്റിലേറ്റർ കിടക്കകൾ- 19 

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 905

  • പാലക്കാട്

    പുതിയ കേസുകൾ- 3040

    മരണം- 30

    കോവിഡ് കിടക്കകൾ- 2772

    ഐസിയു കിടക്കകൾ- 25

    വെന്റിലേറ്റർ കിടക്കകൾ- 30

    ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 169

7 വാക്‌സിനേഷൻ കണക്കുകൾ

  • കേരളം 

    വാക്‌സിൻ സ്വീകരിച്ചവർ- 65,78,076

    രണ്ടു ഡോ സ്വീകരിച്ചവർ- 20,19,206

    ഒരു ഡോസ് സ്വീകരിച്ചവർ- 45,58,870

  • ആലപ്പുഴ

    വാക്‌സിൻ സ്വീകരിച്ചവർ- 4,49965

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,41,453 

    ഒരു ഡോസ് സ്വീകരിച്ചവർ- 3,08,512

  • എറണാകുളം

    വാക്‌സിൻ സ്വീകരിച്ചവർ- 7,40,689

    രണ്ടു ഡോസും സ്വീകരിച്ചവർ-  2,21,879

    ഒരു ഡോസ് സ്വീകരിച്ചവർ- 5,18,810

  • തൃശൂർ

    വാക്‌സിൻ സ്വീകരിച്ചവർ-  6,22,034 

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,60,539 

    ഒരു ഡോസ് സ്വീകരിച്ചവർ- 4,61,495

  • പാലക്കാട്

    വാക്‌സിൻ സ്വീകരിച്ചവർ-  4,14,835 

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,44,163

    ഒരു ഡോസ് സ്വീകരിച്ചവർ- 2,70,672

https://youtu.be/u_D1d5TIV-U