29 C
Kochi
Friday, September 24, 2021
Home Tags Ramesh Chenithala

Tag: Ramesh Chenithala

വിസ്‌മയമായി വലിയഴീക്കൽ പാലം

ഹരിപ്പാട്:ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തുകളെ  ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം നിർമാണം പൂർത്തിയാകുന്നു. സെപ്തംബറില്‍ തുറന്നുകൊടുക്കാവുന്ന തരത്തിലാണ് പ്രവൃത്തികള്‍. ഇരുവശങ്ങളിലേയും സമീപന പാതകളുടെ മിനുക്കുപണികളാണ് അവശേഷിക്കുന്നത്.കാലാവസ്ഥ അനുകൂലമായാൽ നിര്‍മാണം വേഗത്തിലാക്കി പാലം തുറക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട്‌ സൊസൈറ്റി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ...

പുതിയ മുഖവുമായി കരിപ്പുഴ കൊച്ചുപാലം

ഹരിപ്പാട്:പൊതുമരാമത്ത്‌ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഹരിപ്പാട് കരിപ്പുഴയിൽ പുതുക്കിപ്പണിത കൊച്ചുപാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പിഡബ്ല്യുഡി ഫോർ യു ആപ്ലിക്കേഷനിൽ 7500 പരാതികളാണ് ഇതുവരെ പൊതുജനങ്ങളിൽനിന്ന്‌ ലഭിച്ചത്.വകുപ്പിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച ചർച്ചയ്‌ക്കായി ജനപ്രതിനിധികളുടെ യോഗം...

‘രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി’; പൂർണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി:രാഹുൽഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണതൃപ്തനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.'ഉമ്മൻചാണ്ടിയും ഞാനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടപ്പിച്ചു എന്നത് സത്യമാണ്. അതു രാഹുൽഗാന്ധിക്ക് വിശദീകരിച്ചു. പരാജയത്തിന്റെ...

പ്രതിപക്ഷ നേതൃസ്ഥാന’ത്തിലെ അതൃപ്തി മാറുമോ? രാഹുൽഗാന്ധിയുമായി ഉച്ചയ്ക്ക് ചെന്നിത്തലയുടെ കൂടിക്കാഴ്ച

ന്യൂഡൽഹി:രമേശ് ചെന്നിത്തലയും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. ഇന്നലെ ദില്ലിയിലെത്തിയ ചെന്നിത്തല ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയെ കാണുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സാഹചര്യത്തിലുള്ള അതൃപ്തി പരിഹരിക്കാനാണ് രാഹുൽ രമേശ് ചെന്നിത്തലയെ വിളിപ്പിച്ചത്.വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കേണ്ടി വന്ന സാഹചര്യം രാഹുൽ വിശദീകരിക്കും. മാറ്റം വേണമെന്ന പൊതുവികാരമാണ്...

രമേശ് ചെന്നിത്തലക്കെതിരെ എ ​ഗ്രൂപ്പ്

തിരുവനന്തപുരം:കോൺ​ഗ്രസ് തിരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ അവസാനഘട്ടത്തിൽ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന രമേശ് ചെന്നിത്തല സോണിയ ​ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞതിൽ പരസ്യ വിമർശനവുമായി എ ​ഗ്രൂപ്പ്. ഇങ്ങനെയൊരു കത്ത് അയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയാണെന്ന് എ ​ഗ്രൂപ്പ് നേതാവ് കെസിജോസഫ് പറഞ്ഞു.രമേശ് ചെന്നിത്തല സോണിയ​ഗാന്ധിക്ക്...

അഴിമതിക്കെതിരെ പോരാട്ടം തുടരും -രമേശ് ചെന്നിത്തല

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു സർട്ടിഫിക്കറ്റും തനിക്ക്​ ആവശ്യമില്ലെന്ന്​ കോൺഗ്രസ്​ നേതാവ്​ രമേശ്​ ചെന്നിത്തല. പ്രതിപക്ഷ ധർമം നിർവഹിച്ചു. സ്ഥാനം ഒഴിയാൻ നേരത്തെ തീരുമാനിച്ചതാ​ണെന്നും ചെന്നിത്തല വ്യക്​തമാക്കി.കെപിസിസിയിലെ അഴിച്ചുപണി സംബന്ധിച്ച്​ ഹൈക്കമാൻഡ്​ തീരുമാനമെടുക്കും. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്​. സതീശന്​ എല്ലാവിധ പിന്തുണയും...

കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 കോണ്‍ഗ്രസില്‍ തലമുറ മാറ്റം: വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ്2 'വിദേശത്തേക്ക് പോകുന്നവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാണെങ്കില്‍ നല്‍കാന്‍ സംവിധാനം ഒരുക്കും'3 പെയ്ത്ത് കുറഞ്ഞിട്ടും വെള്ളം ഇറങ്ങിയില്ല, മാന്നാറിൽ അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ4 ഒഡിഷയിൽ നിന്നുള്ള ഓക്‌സിജൻ എക്‌സ്പ്രസ് കൊച്ചിയിലെത്തി5 കൊടകര കുഴൽപ്പണക്കേസ്: അന്വേഷണം...

എക്സിറ്റ് പോളുകള്‍ കണ്ട് പരിഭ്രമിക്കരുത്, അടുത്തത് യുഡിഎഫ് ഗവണ്‍മെന്‍റായിരിക്കും; ചെന്നിത്തല

തിരുവനന്തപുരം:തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതല്‍ ചില മാധ്യമങ്ങള്‍ യുഡിഎഫ് വിരുദ്ധത പ്രകടിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്‍റെ തുടര്‍ച്ചയാണ് എക്സിറ്റ് പോള്‍ ഫലങ്ങളെന്നും ചെന്നിത്തല പറഞ്ഞു. എക്സിറ്റ് പോളുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ല.യുഡിഎഫ് വിരുദ്ധതയാണ് എക്സിറ്റ് പോളുകളിലുള്ളത്. വോട്ടെടുപ്പിൽ തിരിമറിക്ക് സാധ്യതയുള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥികൾ നേരിട്ട് വോട്ടെണ്ണൽ...

കൊവിഡ്: സർക്കാറിനൊപ്പം യോജിച്ച്​ പ്രവർത്തിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ​കൊവിഡ് പ്രതിരോധത്തിൽ സർക്കാറിനൊപ്പം പ്രതിപക്ഷം യോജിച്ച്​ പ്രവർത്തിക്കുമെന്ന്​​ രമേശ്​ ചെന്നിത്തല. സർക്കാറിനും ആരോഗ്യവകുപ്പിനും പൂർണ പിന്തുണ നൽകാമെന്ന് യുഡിഎഫിലെ ഘടകകക്ഷികളും​ അറിയിച്ചിട്ടുണ്ട്​. ഒന്നാം തരംഗമുണ്ടായപ്പോഴും സർക്കാറിന്‍റെ എല്ലാ പ്രവർത്തനങ്ങളെയും പ്രതിപക്ഷം പിന്തുണച്ചിരുന്നു.കൊവിഡ് പ്രതിരോധത്തിനായി കെപിസിസി കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്​. സർക്കാറിന്‍റെ എല്ലാ നല്ല ഉദ്യമങ്ങൾക്കും...

യുഡിഎഫ്​ ഐതിഹാസികമായ വിജയം നേടും; പിണറായി വിജയന് അയ്യപ്പ കോപം ഉണ്ടാകുമെന്നും ചെന്നിത്തല

​ഹരിപ്പാട്​:യുഡിഎഫ്​ ഐതിഹാസികമായ വിജയം നേടാൻ പോകുമെന്ന്​​ ര​മേശ്​ ചെന്നിത്തല. പിണറായി വിജയനും സർക്കാറി​നുമെതിരെ അയ്യപ്പകോപവും ദൈവകോപവും ജനങ്ങളുടെ കോപവുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബസമേതം വോട്ട്​ ചെയ്​ത ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുയായിരുന്നു അദ്ദേഹം.യുഡിഎഫ്​ തിരിച്ച്​ വരണമെന്ന്​ ജനങ്ങൾ ആ​ഗ്രഹിക്കുന്നു. ഐതിഹാസിക വിജയം യുഡിഎഫ്​ നേടും ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിൽക്കും....