Fri. Jan 3rd, 2025

Day: May 21, 2021

ഭൂരിപക്ഷത്തിൻ്റെ പിന്തുണയെന്ന് രമേശും സതീശനും; പ്രതിപക്ഷനേതാവിനെ ഇന്നറിയാം

ന്യൂഡൽഹി: കേരളത്തിൽ പ്രതിപക്ഷ നേതാവ് ആരെന്നതിനെച്ചൊല്ലി കോൺഗ്രസിൽ വടംവലി രൂക്ഷം. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയോടെ വിഡി സതീശൻ നേതാവായേക്കുമെന്ന സൂചനകൾ ശക്തമായെങ്കിലും ഹൈക്കമാൻഡ് സ്ഥിരീകരിച്ചില്ല. രമേശ് ചെന്നിത്തലയെ…

ഗാസയിൽ വെടിനിർത്തൽ തീരുമാനം; ഈജിപ്തിൻ്റെ മധ്യസ്ഥത

ഗാസ സിറ്റി: 11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട് ഗാസയിൽ വെടിനിർത്താൻ ഇസ്രയേലും പലസ്തീനും തീരുമാനിച്ചു. ഈജിപ്തിന്റെയും ഖത്തറിന്റെയും  നേതൃത്വത്തിൽ‍ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് നിർണായക തീരുമാനമുണ്ടായത്.…

പി ടി എ റഹീം പ്രൊ ടേം സ്പീക്കർ, കെ ഗോപാലകൃഷ്ണ കുറുപ്പ് എ ജി, വി കെ രാമചന്ദ്രൻ പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ

തിരുവനന്തപുരം: രണ്ടാം എൽഡിഎഫ് സർക്കാരിൽ പ്രോ ടേം സ്പീക്കറായി കുന്ദമംഗലം എംഎൽഎ പിടിഎ റഹീമിനെ നിയമിക്കാൻ ഇന്നലെ ചേർന്ന ആദ്യ മന്ത്രിസഭായോ​ഗം ശുപാർശ ചെയ്തു. അഡ്വ കെ…

സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ പൊളിക്കില്ല. സത്യപ്രതിജ്ഞ വേദി വാക്സീൻ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന്…

രാഷ്ട്രിയക്കാർക്ക് എന്താ കൊമ്പുണ്ടോ? കോവിഡ് സമയത്തെ സത്യപ്രതിജ്ഞ

സര്‍ക്കാര്‍ സേവനം വീട്ടുപടിക്കല്‍, ജപ്തി നടപടികള്‍ക്ക് ശാശ്വത പരിഹാരം; ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ യോഗം കൈക്കൊണ്ട ആദ്യ തീരുമാനങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിയണറായി വിജയന്‍. അതിദാരിദ്ര്യ ലഘൂകരണം, ജപ്തി നടപടികള്‍ ഒഴിവാക്കാനുള്ള പദ്ധതികള്‍ തുടങ്ങിയവയാണ് എടുത്ത സുപ്രധാന തീരുമാനങ്ങള്‍…

രണ്ടാം പിണറായി സര്‍ക്കാര്‍: പുതുക്കിയ ബജറ്റ് നാലിന്, നയപ്രഖ്യാപനം 28ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ 28നായിരിക്കും. പുതിയ നിയമസഭയുടെ സമ്മേളനം 24ന് ആരംഭിക്കും.…