Wed. Jan 22nd, 2025

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ

1 ‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും

2 ആലപ്പുഴയിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍

3 കൊച്ചി നഗരസഭയുടെ കോവിഡ് ആശുപത്രി ഉടൻ

4 ചാലക്കുടി താലൂക്ക് ആശുപത്രി ആർടിപിസിആർ പരിശോധനയ്ക്ക് ‌മെഷീൻ സ്ഥാപിച്ചു

5 കോവിഡ് ബാധിച്ച നഴ്സ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു

6 കോവിഡ് കണക്കുകൾ 20-05-2021

  • ആലപ്പുഴ

പുതിയ കേസുകൾ- 2034

മരണം- 15

കോവിഡ് കിടക്കകൾ- 1338

ഐസിയു കിടക്കകൾ- 25

വെന്റിലേറ്റർ കിടക്കകൾ- 8

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 273

  • എറണാകുളം

പുതിയ കേസുകൾ- 4282

മരണം- 13

കോവിഡ് കിടക്കകൾ- 2812

ഐസിയു കിടക്കകൾ-  129

വെന്റിലേറ്റർ കിടക്കകൾ- 2

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 516

  • തൃശൂർ

പുതിയ കേസുകൾ-  2888

മരണം- 0

കോവിഡ് കിടക്കകൾ- 4631

ഐസിയു കിടക്കകൾ- 52

വെന്റിലേറ്റർ കിടക്കകൾ- 8

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 858

  • പാലക്കാട്

പുതിയ കേസുകൾ- 2709

മരണം- 9

കോവിഡ് കിടക്കകൾ- 2680

ഐസിയു കിടക്കകൾ- 19

വെന്റിലേറ്റർ കിടക്കകൾ- 28

ഐസിയു ഇതര ഓക്സിജൻ കിടക്കകൾ- 149

7 വാക്‌സിനേഷൻ കണക്കുകൾ

  • കേരളം

    വാക്‌സിൻ സ്വീകരിച്ചവർ- 65,19,795

    രണ്ടു ഡോ സ്വീകരിച്ചവർ- 20,16,073

    ഒരു ഡോസ് സ്വീകരിച്ചവർ- 45,03,722

    ഇനി ലഭ്യമായ വാക്‌സിൻ- 31,800

    കോവാക്സിൻ- 17,100 ഡോസ്

    കോവിഷിൽഡ്- 14,700  ഡോസ്

  • ആലപ്പുഴ

    വാക്‌സിൻ സ്വീകരിച്ചവർ- 4,42,690

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,41,148

    ഒരു ഡോസ് സ്വീകരിച്ചവർ- 3,01,542

  • എറണാകുളം

    വാക്‌സിൻ സ്വീകരിച്ചവർ- 7,35,961

    രണ്ടു ഡോസും സ്വീകരിച്ചവർ- 2,21,227

    ഒരു ഡോസ് സ്വീകരിച്ചവർ- 5,14,734

  • തൃശൂർ

    വാക്‌സിൻ സ്വീകരിച്ചവർ-  6,18,925

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,60,461

    ഒരു ഡോസ് സ്വീകരിച്ചവർ- 4,58,464

  • പാലക്കാട്

    വാക്‌സിൻ സ്വീകരിച്ചവർ-  4,07,575

    രണ്ടു ഡോസും സ്വീകരിച്ചവർ- 1,43,939

    ഒരു ഡോസ് സ്വീകരിച്ചവർ- 2,63,636

https://youtu.be/DZTy9tHQDpk