25 C
Kochi
Saturday, July 24, 2021
Home Tags Kochi corporation

Tag: kochi corporation

 ‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ1 ‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും2 ആലപ്പുഴയിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍3 കൊച്ചി നഗരസഭയുടെ കോവിഡ് ആശുപത്രി ഉടൻ4 ചാലക്കുടി താലൂക്ക് ആശുപത്രി ആർടിപിസിആർ പരിശോധനയ്ക്ക് ‌മെഷീൻ സ്ഥാപിച്ചു5 കോവിഡ് ബാധിച്ച നഴ്സ് ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു6 കോവിഡ് കണക്കുകൾ...
N VENUGOPAL

കൊച്ചി കോര്‍പ്പറേഷനില്‍ ഞെട്ടല്‍ മാറാതെ യുഡിഎഫ്

കൊച്ചികൊച്ചി കോര്‍പ്പറേഷനില്‍ മൂന്നാം തവണയും ഭരണം നിലനിര്‍ത്താനുള്ള സാധ്യത നിലനിന്നപ്പോഴും അട്ടിമറികളില്‍ സ്തംഭിച്ചു നില്‍ക്കുകയിരുന്നു യുഡിഎഫ്. മുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയും ജിസിഡിഎ മുന്‍ ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എന്‍ വേണുഗോപാല്‍ തോറ്റത് ഒരു വോട്ടിനാണ്. ഡെപ്യൂട്ടി മേയര്‍ ആയിരുന്ന കെ ആര്‍ പ്രേം കുമാറും തോറ്റു....
KOCHI CORPARATION

കൊച്ചി നഗരസഭ എല്‍ഡിഎഫ് തിരിച്ചു പിടിക്കുമോ?

കൊച്ചിപത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊച്ചി കോര്‍പ്പറേഷനു മുകളില്‍ ചെങ്കൊടി പാറുമോ? നഗരവാസികള്‍ ഉറ്റുനോക്കുന്നത് ഈയൊരു ചോദ്യത്തിന്‍റെ ഉത്തരത്തിനാണ്. വലിയ പ്രതീക്ഷയോടെയാണ് ഇടതു മുന്നണി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. പോയ രണ്ടു ടേമിന് മുന്‍പ് 31 വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ ഭരണം എല്‍ഡിഎഫിനായിരുന്നു. കോണ്‍ഗ്രസ് മണ്ഡലമെന്ന് അറിയപ്പെടുന്ന എറണാകുളം...
v4Kochi

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌: ബൈക്ക്‌ റാലിയുമായി V 4 കൊച്ചി

കൊച്ചി:  കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി 500 ബൈക്കുകൾ അണിനിരത്തി വി ഫോര്‍ കൊച്ചി യൂത്ത് മൂവ്മെൻറ് നടത്തിയ റാലി ശ്രദ്ധേയമായി.  ജനങ്ങൾ അധികാരം പിടിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് വിവിധ  സോണുകളിൽ നിന്നും തുടങ്ങിയ റാലി കലൂർ സ്റ്റേഡിയത്തിൽ സമാപിച്ചു. റാലി സമാപനത്തിൽ V 4 കൊച്ചി കാമ്പയിൻ കൺട്രോളർ...
Soumini_Jain

കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്‌: സൗമിനി ജെയിന്‌ സീറ്റില്ല

കൊച്ചി:കോര്‍പ്പറേഷന്‍ സിറ്റിംഗ്‌ മേയര്‍ സൗമിനി ജെയിനെ ഒഴിവാക്കി കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി. മത്സരിക്കാനില്ലെന്ന്‌ താത്‌പര്യമറിയിച്ചതിനെത്തുടര്‍ന്നാണ്‌ സൗമിനിയെ പരിഗണിക്കാതിരുന്നതെന്ന്‌ പാര്‍ട്ടി വിശദീകരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ്‌ ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പാണ്‌ കാരണമെന്ന്‌ ആരോപണമുണ്ട്‌.മുന്‍പ്‌ പല തവണ ഹൈബി ഈഡന്‍ എംപിയുമായുള്ള മേയറുടെ അഭിപ്രായഭിന്നത മറനീക്കിയിരുന്നു. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക്‌...
KOCHI CORPARATION

കൊച്ചി കോര്‍പ്പറേഷന്‍: എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു

കൊച്ചി:തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. 56 സീറ്റുകളില്‍ സിപിഎമ്മും എട്ടെണ്ണത്തില്‍ സിപിഐയും മത്സരിക്കും. പുതുതായി എല്‍ഡിഎഫിലേക്കു കടന്നു വന്ന കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്‌ മൂന്നു സീറ്റും സിപിഐ (എംഎല്‍) റെഡ്‌ഫ്‌ളാഗിന്‌ ഒരു സീറ്റും നല്‍കിയിട്ടുണ്ട്‌.എന്‍സിപിക്കും ജനതാദളിനും രണ്ട്‌ സീറ്റ്‌ വീതവും കോണ്‍ഗ്രസ്‌ എസിനും...

കൊച്ചിയിൽ കോവിഡ് വ്യാപനം രൂക്ഷം

കൊച്ചി: എറണാകുളത്ത് പശ്ചിമ കൊച്ചിയിലും കോവിഡ് വ്യാപനം രൂക്ഷം.കൊച്ചി കോര്‍പറേഷനിലെ 24 ഡിവിഷനുകള്‍ ഇപ്പോള്‍ കണ്ടെയ്ന്‍‌മെന്റ് സോണാണ്. ജില്ലയില്‍ ഇന്നലെ 132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി പ്രദേശങ്ങളിലായി ഇരുപതോളം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 863 രോഗികളാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്

കെ പി വള്ളോന്‍ റോഡിന്റെ വികസനം; വര്‍ഷങ്ങളായി തടസ്സം നിന്നിരുന്ന രണ്ട് റോഡുകള്‍ നഗരസഭ ഏറ്റെടുത്തു 

കടവന്ത്ര:   കടവന്ത്ര കെ പി വള്ളോന്‍ റോഡില്‍ പഞ്ചായത്ത് ജങ്ഷന്‍ വരെയുള്ള ഒരു കിലോ മീറ്റര്‍ വികസനത്തിന് വര്‍ഷങ്ങളായി തടസ്സമായി നിന്നിരുന്ന രണ്ട് സ്ഥലങ്ങള്‍ നഗരസഭ ഏറ്റെടുത്തു. 1.5 കോടി തനത് ഫണ്ടില്‍ നിന്ന് ചെലവഴിച്ചാണ് നഗരസഭ സ്ഥലം വാങ്ങിയത്.സ്ഥല ഉടമകളുമായി കൗണ്‍സിലര്‍ പിഡി മാര്‍ട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ...

കൊച്ചിയിൽ വാഹനപരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

കാക്കനാട്:  പുതുവത്സരത്തോടനുബന്ധിച്ച് വാഹന അപകടങ്ങൾ കുറയ്ക്കുന്നതിന് കൊച്ചി കോർപ്പറേഷൻ ഏരിയയിൽ മോട്ടോർ വാഹന വകുപ്പ് വാഹന പരിശോധന കർശനമാക്കി. 2019 ഡിസംബർ 31 ന് വൈകീട്ട് ആറ് മുതൽ 2020 ജനുവരി ഒന്ന് പുലർച്ചെ ആറ് മണി വരെയാണ് പരിശോധന നടത്തുക.12 സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. മദ്യപിച്ച്...