Wed. Dec 18th, 2024

Day: May 20, 2021

Quarantine mandatory for travellers from India in Bahrain

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ബഹ്‌റൈനിൽ ക്വാറന്റീൻ

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ബഹ്‌റൈനിൽ ക്വാറന്റീൻ; എത്തിയ ഉടനെ പിസി‌ആർ പരിശോധന 2 ഒമാനിൽ പൊതുമേഖലയിൽ 7,000 തസ്​തികകൾ സ്വദേശിവത്​കരിക്കും…

പരിഭ്രാന്തി പടർത്തി ബ്ലാക്ക് ഫംഗസ് ; അറിയേണ്ടതെല്ലാം

പരിഭ്രാന്തി പടർത്തി ബ്ലാക്ക് ഫംഗസ് ; അറിയേണ്ടതെല്ലാം

കോവിഡ് രോഗികളിലും രോഗം ഭേദമായവരിലും കാണപ്പെടുന്ന ബ്ലാക്ക് ഫംഗസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയിൽ 2000 പേരെ രോഗം ബാധിച്ചെന്നും 52 പേർ…

കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ : കാലാവസ്ഥാ വിദഗ്ധർ

കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ : കാലാവസ്ഥാ വിദഗ്ധർ; ജില്ല വാർത്തകൾ

1  കേരളത്തിൽ ഇത്തവണ കാലവർഷം നേരത്തെ തുടങ്ങുമെന്ന് കാലാവസ്ഥാ വിദഗ്ധർ 2 തിരുവനന്തപുരം എസ്.പി.ഫോര്‍ട്ട് ആശുപത്രിയില്‍ തീപ്പിടിത്തം, കാന്റീന്‍ പൂര്‍ണമായും കത്തിനശിച്ചു 3 ലോക്കഡൗണിൽ റാന്നിയിൽ വൻ ഗതാഗത…

 ‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ 1 ‘യാസ്’ ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ മഴ കനക്കും 2 ആലപ്പുഴയിൽ താറാവുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍ 3 കൊച്ചി നഗരസഭയുടെ…

യുഡിഎഫ് സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതം; എംഎം ഹസ്സന്‍

തിരുവനന്തപുരം:   രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വെര്‍ച്വലായി പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും…

കേരളത്തിൽ പകുതിയിലേറെയും തീവ്രവ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദം

തിരുവനന്തപുരം:   കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യൻ വകഭേദമാണ് (ബി.1.1.617.2) കേരളത്തിൽ ഇപ്പോൾ പകുതിയിൽ കൂടുതലെന്ന് ജനിതപഠനത്തിൽ വ്യക്തമായി. ഇരട്ട മാസ്കും വാക്സിനേഷനും ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇതിനെ…

കർഷകർക്കായി സുപ്രധാന പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ, രാസവള സബ്‍സിഡി നിരക്കിൽ വൻ വർദ്ധന

ന്യൂഡൽഹി:   കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി സർക്കാർ. രാസവള സബ്‍സിഡി 140% വർദ്ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. 500…

കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം:   മുൻ രാജ്യസഭാം​ഗം കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും. പുത്തലത്ത് ദിനേശൻ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രസ് സെക്രട്ടറിയായി പിഎം മനോജ്…