Sun. Nov 17th, 2024

Day: May 17, 2021

ബംഗാൾ മന്ത്രി സിബിഐ കസ്റ്റഡിയിൽ; നാരദ കേസിൽ അറസ്റ്റ് ചെയ്തെന്ന് അഭ്യൂഹം

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മന്ത്രിയുമായ ഫിർഹാദ് ഹക്കീം കേന്ദ്ര ഏജൻസികളുടെ പിടിയിൽ. ‘നാരദ ടേപ്സ്’ കൈക്കൂലി കേസിൽ ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തെന്നാണ് പറയപ്പെടുന്നത്.…

കൊവിഡ് ​ഗുരുതര സാഹചര്യം; ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിൾ ലോക്‌ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ…

കർശന നിയന്ത്രണങ്ങളോടെ തിരുവന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ: ജില്ല വാർത്തകൾ

കർശന നിയന്ത്രണങ്ങളോടെ തിരുവന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ: ജില്ല വാർത്തകൾ

1 കർശന നിയന്ത്രണങ്ങളോടെ തിരുവന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ 2 കാറ്റിലും മഴയിലും കൊല്ലത്ത് 41.47 ലക്ഷം രൂപയുടെ നഷ്ടം 3 കിഴക്കൻ വെള്ളത്തിന്റെ വരവ്: മീനച്ചിലാറും കൈവഴികളും നിറഞ്ഞ് ഒഴുകുന്നു 4 വാർറൂമിൽ…

കേന്ദ്രത്തിനെതിരെ വിമർശനവുമായി യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചുവെന്നതിന് തെളിവുണ്ടെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധി നടത്തിയ…

പ്രതിദിന രോഗബാധിതർ  2.82 ലക്ഷം, രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2.82 ലക്ഷം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകൾക്കിടെ…

ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണം –സൗദി

ജി​ദ്ദ: പല​സ്​​തീ​ൻ ജ​ന​ത​ക്കു​നേ​രെ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പല​സ്​​തീ​നി​ലെ ര​ക്ത​രൂ​ഷി​ത​മാ​യ സം​ഭ​വ​ങ്ങ​ളും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളും മ​റ്റും…

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവം; വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ

ന്യൂഡല്‍ഹി: ഓക്സിജൻ കോണ്‍സെന്‍ട്രേറ്റേറുകൾ കരിഞ്ചന്തയിൽ വിറ്റ സംഭവത്തിൽ ഒളിവിലായിരുന്ന വ്യവസായി നവ്നീത് കൽറ അറസ്റ്റിൽ. ഇന്നലെ അർദ്ധരാത്രിയോടെയാണ് കൽറ പിടിയിലായത്. നവ്നീത് കൽറയുടെ മൂന്ന് റെസ്റ്റോറൻ്റുകളിൽ നിന്നുമായി…

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം നി​യ​മ​പ​രി​ധി​ക്കു​ള്ളി​ൽ –ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി: അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം രാ​ജ്യ​ത്തെ നി​യ​മ പ​രി​ധി​ക്കു​ള്ളി​ൽ​ നി​ന്നാ​ക​ണ​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ല​സ്​​തീ​ൻ ​​ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. നി​യ​മ​പ​ര​മാ​യും…

ഗാസയിലെ വീടുകള്‍ക്ക് നേരെ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍

ഗാസ: പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രയേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ…

ചൈന അയച്ച 3600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ രാജ്യത്തെത്തി

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ രാജ്യത്തേക്ക് ചൈനയുടെ 3600 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ എത്തി. ചൈനയിലെ ഹാങ്ഷൗ വിമാനത്താവളത്തില്‍നിന്നും ബോയിങ് 747-400 വിമാനത്തിലാണ് എത്തിച്ചത്. 100 ടണ്‍…