Wed. Apr 24th, 2024
ജി​ദ്ദ:

പല​സ്​​തീ​ൻ ജ​ന​ത​ക്കു​നേ​രെ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പല​സ്​​തീ​നി​ലെ ര​ക്ത​രൂ​ഷി​ത​മാ​യ സം​ഭ​വ​ങ്ങ​ളും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളും മ​റ്റും ച​ർ​ച്ച​ചെ​യ്യു​ന്ന​തി​ന്​ സൗ​ദി അ​റേ​ബ്യ​യു​ടെ ക്ഷ​ണ​പ്ര​കാ​രം ഒ ഐ സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ത​ല എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി.

അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ത്തി​ൻറെ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​യ​ങ്ങ​ളും തീ​രു​മാ​ന​ങ്ങ​ളും ലം​ഘി​ക്കു​ന്ന​താ​ണ്​ ഫ​ല​സ്​​തീ​നി​ലും മു​സ്​​ലിം​ക​ളു​ടെ പ​വി​ത്ര​മാ​യ സ്​​ഥ​ല​ങ്ങ​ൾ​ക്കും അ​വി​ടെ​യെ​ത്തു​ന്ന ആ​രാ​ധ​ക​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കു നേ​രെ​യും ഇ​സ്രാ​യേ​ൽ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.

By Divya