25 C
Kochi
Tuesday, April 13, 2021
Home Tags .Qatar

Tag: .Qatar

hot weekends expected in Qatar

ഗൾഫ് വാർത്തകൾ: വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​ച്ചൂ​ട് ക​ന​ക്കും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 വാക്സിൻ എടുക്കാത്തവർക്ക് യാത്രാവിലക്കില്ല: കുവൈത്ത്2 റമസാൻ: യാചകരെ തുരത്താൻ ക്യാംപെയ്നുമായി പൊലീസ്3 ഒമാനിൽ നാളെ മുതൽ അടിയന്തര ശസ്ത്രക്രിയ മാത്രം4 അലക്ഷ്യമായി വാഹനം പാർക്ക് ചെയ്താൽ പിഴ5 വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ൽ​ച്ചൂ​ട് ക​ന​ക്കും6 വാടകക്കരാർ അറ്റസ്റ്റേഷൻ നിരക്ക് പകുതിയാക്കിയത് പിൻവലിച്ചു7 എം എ...
thick fog in UAE

ഗൾഫ് വാർത്തകൾ: യുഎഇയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 യുഎഇയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്2 അനുമതി പത്രമില്ലാതെ മസ്​ജിദുൽ ഹറാമിൽ​ എത്തുന്നവർക്ക് പിഴ3 പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് അഞ്ചുപേർ മാത്രം; നിബന്ധന ഇന്നു മുതൽ4 വെള്ളി, ശനി ദിവസങ്ങളിൽ ​മെട്രോയും ബസുകളും ഓടില്ല5 വാക്സിനെടുക്കാത്ത ജീവനക്കാർക്ക് എല്ലാ ആഴ്ചയും പിസിആർ നിർബന്ധം6 കൊവിഡ്...
Covid 19 Qatar

ഖത്തറിൽ കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദവും കണ്ടെത്തി

പ്രധാനപ്പെട്ട ഗള്‍ഫ് വാര്‍ത്തകള്‍1)ഖത്തറിൽ കൊറോണയുടെ ദക്ഷിണാഫ്രിക്കൻ വകഭേദവും കണ്ടെത്തി2) സൗദിയിൽ ടൂറിസ്​റ്റ്​ താമസ കേന്ദ്രങ്ങളിലെ ജീവനക്കാർ​ വാക്​സിനെടുത്തിരിക്കണം3)ആഭ്യന്തര വ്യാവസായിക വളർച്ചക്ക് വൻ തുക ചെലവഴിച്ച് സൗദി അറേബ്യ4)സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൈവശം വിലപിടിപ്പുള്ള വസ്തുക്കളുണ്ടെങ്കില്‍ നികുതി നല്‍കണം5)മസ്കറ്റ് അന്താരാഷ്​ട്ര വിമാനത്താവളത്തിന്​ അയാട്ട അംഗീകാരം6)ഹജ്ജ് 2021; മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു7)മ​രു​ന്നു​ക​ള്‍...

സി​റി​യ​ന്‍ പ്ര​തി​സ​ന്ധി: പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ൾ ഖ​ത്ത​ർ തു​ട​രും

ദോ​ഹ:സി​റി​യ​ന്‍ പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഖ​ത്ത​ർ തു​ട​രും. ഇ​ക്കാ​ര്യ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യ രീ​തി​യി​ല്‍ ചു​വ​ടു​ക​ള്‍ വെ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ള്‍ ആ​രാ​യു​ന്ന കാ​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ ഖ​ത്ത​ര്‍ തു​ട​ര്‍ന്നും സ​ഹ​ക​രി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ലെ ഖ​ത്ത​ർ സ്​​ഥി​രം പ്ര​തി​നി​ധി അം​ബാ​സ​ഡ​ര്‍ ശൈ​ഖ ഉ​ൽ​യ അ​ഹ്​​മ​ദ് ബി​ന്‍ സെ​യ്ഫ് ആ​ൽ​ഥാ​നി പ​റ​ഞ്ഞു. സി​റി​യ​ൻ വിപ്ലവത്തിന്റെ പ​ത്താം...
gym trainer punished for violating Covid restrictions

ഗൾഫ് വാർത്തകൾ: കൊവിഡ് ചട്ടലംഘനം നടത്തിയതിന് ജിം പരിശീലകന് തടവും പിഴയും

 ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:1 റഷ്യൻ വാക്സിൻ പരീക്ഷണം യുഎഇയില്‍ പൂർത്തിയായി2 ഭക്ഷ്യശാലകളിൽ നാളെമുതൽ ഇരുന്നുകഴിക്കാം3 റമസാൻ നമസ്കാരങ്ങൾ: പള്ളികൾക്ക് അനുമതി4 കൊവിഡ് ചട്ടലംഘനം: ജിം പരിശീലകന് തടവും പിഴയും5 ബ​ദ​ര്‍ ഉ​മ​ര്‍ ഇസ്മയേല്‍ അ​ല്‍ ദ​ഫ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി6 ഭക്ഷ്യസുരക്ഷാ നിയമ ലംഘനം: 3...

വ​നി​ത ക​രു​ത്തി​ൽ ഖ​ത്ത​ർ

ദോ​​ഹ:സ്​​ത്രീ​ശ​ക്​​തി​യും സ്​​ത്രീ​ശാ​ക്​​തീ​ക​ര​ണ​വും തു​ല്യ​പ​ങ്കാ​ളി​ത്ത​വു​മൊ​ക്കെ ചു​വ​രെ​ഴു​ത്തി​ലോ പ​റ​ച്ചി​ലി​ലോ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല, ഖ​ത്ത​റി​ൽ. സ്വ​ദേ​ശി​ക​ളാ​യാ​ലും വി​ദേ​ശി​ക​ളാ​യാ​ലും വ​നി​ത​ക​ൾ​ക്ക്​ ഏ​തു​ ന​ട്ട​പ്പാ​തി​ര നേ​ര​ത്തും പു​റ​ത്തി​റ​ങ്ങാം, സു​ര​ക്ഷി​ത​മാ​ണ്​ ഈ ​നാ​ട്​ എ​ല്ലാ​വ​ർ​ക്കും.ഭ​ര​ണ​ത്തി​ലാ​യാ​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലാ​യാ​ലും കാ​യി​ക സാം​സ്​​കാ​രി​ക ക​ലാ​മേ​ഖ​ല​ക​ളി​ലാ​യാ​ലും സു​പ്ര​ധാ​ന പ​ദ​വി​ക​ളി​ൽ വ​നി​ത​ക​ളാ​ണ്​ ഖ​ത്ത​റി​ൽ ന​ല്ലൊ​രു​പ​ങ്കും. തൊ​​ഴി​​ല്‍സ്ഥ​​ല​​ങ്ങ​​ളി​​ല്‍ 25 മു​​ത​​ല്‍ 29 വ​​യ​​സ്സു​​വ​​രെ​യു​​ള്ള​​വ​​രി​​ല്‍...

വ​നി​ത സു​ര​ക്ഷ​യി​ലും പ​ങ്കാ​ളി​ത്ത​ത്തി​ലും ഖ​ത്ത​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​ർ

ദോ​ഹ:സ്ത്രീ​ക​ളു​ടെ സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഒ​രു​ക്കു​ന്ന​തി​ലും അ​വ​ർ​ക്ക്​ അ​വ​കാ​ശ​ങ്ങ​ളും ബ​ഹു​മാ​ന​വും ന​ൽ​കു​ന്ന​തി​ലും രാ​ജ്യ​ത്തിൻ്റെ പ്ര​തി​ബ​ദ്ധ​ത തു​ട​രു​മെ​ന്ന് ഖ​ത്ത​ര്‍. ജ​നീ​വ​യി​ലെ ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യി​ൽ ഖ​ത്ത​റിൻ്റെ സ്ഥി​രം പ്ര​തി​നി​ധി സെ​ക്ര​ട്ട​റി അ​ബ്​​ദു​ല്ല അ​ലി ബെ​ഹ്സാ​ദ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.ഭീ​ക​ര​ത​യും അ​ക്ര​മ​വും തീ​വ്ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വി​നാ​ശ​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്....

ഖത്തറില്‍ തൊഴില്‍ പ്രശ്നങ്ങളില്‍ പരിഹാരത്തിനായി പുതിയ വാട്ട്സാപ്പ് സേവനം

ഖത്തര്‍:തൊഴില്‍ നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് ജനങ്ങളുടെ സംശയനിവാരണത്തിനും സഹായങ്ങള്‍ക്കുമായി പുതിയ വാട്ട്സാപ്പ് സേവനവുമായി ഖത്തര്‍ ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ്. 60060601 എന്ന വാട്ട്സാപ്പ് നമ്പറാണ് പുറത്തിറക്കിയിരിക്കുന്നത്. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്ട്സാപ്പ് പേജിലേക്കെത്താന്‍ കഴിയും.നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് ഹായ് അയച്ചാല്‍...

ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമെന്ന സ്ഥാനം 2050 വരെ ഖത്തർ നിലനിർത്തും; ജിഇസിഎഫ്

ഖത്തര്‍:ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി കയറ്റുമതി രാജ്യമെന്ന സ്ഥാനം 2050 വരെ ഖത്തർ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്യാസ് കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ജിഇസിഎഫ്. ഖത്തറിനൊപ്പം ഇറാനും പശ്ചിമേഷ്യയിലെ വലിയ ഗ്യാസ് കയറ്റുമതി ശക്തിയായി വളരുമെന്നും ജിഇസിഎഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്യാസ് എക്‌സ്‌പോർട്ടിംഗ് കൺട്രീസ് ഫോറം...

ഖ​ത്ത​ർ–​ഇ​റാ​ൻ ബ​ന്ധം പ​ര​സ്​​പ​ര ബഹുമാനത്തിൻ്റെ അടിസ്ഥാനത്തിൽ

ദോ​ഹ:ഇ​റാ​നും മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ നീ​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും മ​ധ്യ​സ്​​ഥ​ത വ​ഹി​ക്കാ​ൻ ഖ​ത്ത​റി​നാ​കു​മെ​ന്ന് ഇ​റാ​ൻ സ്​​ഥാ​ന​പ​തി ഹാമിദ് റി​സാ ദെ​ഹ്ഗാ​നി. നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളും പ്രതിസന്ധികളും വി​വേ​ക​ത്തോ​ടെ​യും ക്ഷ​മ​യോ​ടെ​യും നേ​രി​ടു​ന്ന​തി​ൽ ഖ​ത്ത​ർ വിജയിച്ചിരുന്നു.പ​ര​സ്​​പ​ര ബ​ഹു​മാ​ന​ത്തിൻറ അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള​താ​ണ് ഖ​ത്ത​റും ഇ​റാ​നും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി, സൗ​ഹൃ​ദ ബ​ന്ധം. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പൊ​തു​വാ​യ...