Tue. Sep 17th, 2024

Tag: Kuwait

കുവൈറ്റിൽ വാഹനാപകടം; 6 ഇന്ത്യക്കാർ മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാഹനാപകടത്തില്‍ 6 ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികൾ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കുവൈത്ത് സെന്‍ത്രിങ് റോഡില്‍ അബ്ദുള്ള മുബാരക്കിന് സമീപം പുലര്‍ച്ചെ…

ഹിസ്ബുള്ള-ഇസ്രായേല്‍ യുദ്ധ ഭീതി തുടരുന്നു; പൗരന്മാരെ തിരിച്ചുവിളിച്ച് കുവൈത്തും കാനഡയും

  കുവൈത്ത് സിറ്റി: ഹിസ്ബുള്ള-ഇസ്രായേല്‍ യുദ്ധ ഭീതി തുടരുന്നതിനിടെ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് കുവൈത്തിന്റെ മുന്നറിയിപ്പ്. ലെബനന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന പൗരന്മാരോട് തല്‍ക്കാലം യാത്ര മാറ്റിവെക്കാനും…

കുവൈറ്റ് തീപ്പിടിത്തം; മരിച്ച 31 പേരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി

കൊച്ചി :കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് ഏറ്റുവാങ്ങി. 45 പേരുടെ മൃതദേഹങ്ങളാണ് വ്യോമസേന വിമാനത്തിൽ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. 23…

കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; പരസ്പരം കുത്തിയെന്നു റിപ്പോര്‍ട്ട്

മലയാളി ദമ്പതികളെ സാല്‍മിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലശേരി പുത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ (35), ഭാര്യ അടൂര്‍ ഏഴംകുളം നെടുമണ്‍ പാറവിളയില്‍…

വാര്‍ത്ത വായിക്കാനായി എഐ അവതാരിക; ‘ഫെദ’യെ പരിചയപ്പെടുത്തി കുവൈത്ത് മാധ്യമം

വാര്‍ത്ത വായിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അവതാരകയെ അവതരിപ്പിച്ച് കുവൈത്ത് മാധ്യമം. കുവൈത്ത് ന്യൂസാണ് ‘ഫെദ’ എന്ന റോബോട്ട് അവതാരകയെ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍…

റഹീമിന്റെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ പ്രവാസികൾ

വധശിക്ഷക്ക് വിധിച്ച് റിയാദിലെ ജയിലിൽ കഴിയുന്ന മലയാളി യുവാവിനെ വൻതുക ദിയ നൽകി മോചിപ്പിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങാൻ റിയാദിലെ പ്രവാസിസമൂഹം. സൗദി യുവാവ് കൈയബദ്ധത്തിൽ മരണപ്പെട്ട കേസിൽ…

കുവൈത്തിൽ താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുന്നു

താമസരേഖയില്ലാത്ത വിദേശികളെ പിടികൂടുവാന്‍ പരിശോധന കര്‍ശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 1,50,000 ത്തിലേറെ അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണ് താമസകാര്യവകുപ്പിന്‍റെ കണക്ക്. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടയില്‍ അനധികൃത താമസത്തിന്…

കുവൈത്തില്‍ നൂറോളം തടവുകാര്‍ ജയില്‍ മോചിതരായി

കുവൈത്ത് സിറ്റി: 61-മത് ദേശീയ ദിനോത്തോടനുബന്ധിച്ച് കുവൈത്ത് അമീര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രകാരം നൂറോളം തടവുകാര്‍ മോചിതരായി. ആകെ 1080 തടവുകാര്‍ക്കാണ് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിച്ചതെങ്കിലും ഇതില്‍…

താമസ നിയമലംഘകരെ കണ്ടെത്താൻ കുവൈത്ത്

മനാമ: വിദേശികൾക്ക് താമസം നിയമവിധേയമാക്കാൻ ഇനി സമയം അനുവദിക്കില്ലെന്ന് കുവൈത്ത്. താമസരേഖകൾ (ഇഖാമ) ഇല്ലാത്തവർ പിഴ അടച്ച് രാജ്യം വിട്ടാൽ പുതിയ വിസയിൽ തിരികെവരാൻ തടസ്സമില്ല. സുരക്ഷാ…

കു​വൈ​ത്തി​ൻ്റെ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തെ പ്ര​കീ​ർ​ത്തി​ച്ച്​ ഡ​ബ്ല്യൂഎ​ച്ച് ഒ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൻറെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ​യും കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യും പ്ര​കീ​ർ​ത്തി​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഉ​യ​ർ​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും കാ​ര്യ​​ക്ഷ​മ​ത​യോ​ടെ​യും പ്ര​ഫ​ഷ​ന​ൽ മി​ക​വോ​ടെ​യു​മാ​ണ്​ കു​വൈ​ത്തി​ലെ…