Fri. Jan 3rd, 2025

Day: May 13, 2021

ഇസ്രയേൽ ആക്രമണത്തിൽ നിലംപൊത്തി ഗാസയിലെ 13നില കെട്ടിടം

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 13 നില കെട്ടിടം തകർന്നടിയുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. ഇസ്രയേൽ ഗാസയിൽ നടത്തുന്ന വ്യോമാക്രമണത്തിലാണ്​ കൂറ്റൻ കെട്ടിടം നിലംപൊത്തിയത്​. കെട്ടിടങ്ങൾക്കടിയിൽപ്പെട്ട്​…

വാക്‌സിന്‍ കിട്ടാനില്ല, രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കാന്‍ കാത്തുനില്‍ക്കുന്നത് 12 ലക്ഷം പേര്‍; നവാബ് മാലിക്

മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടാമത്തെ ഡോസ് വാക്‌സിനായി കാത്തുനില്‍ക്കുന്നത് 12 ലക്ഷം പേരെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നവാബ് മാലിക്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം രണ്ടാം വാക്‌സിന്‍ എല്ലാവരിലും എത്തിക്കാന്‍…

കൊല്ലം സ്വദേശിനി നഴ്സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു; ജില്ല വാർത്തകൾ

കൊല്ലം സ്വദേശിനി നഴ്സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു; ജില്ല വാർത്തകൾ

കൊല്ലം സ്വദേശിനി നഴ്സ് യുപിയിൽ കൊവിഡ് ബാധിച്ച് മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിക്ക് പുതിയ ഓക്സിജൻ പ്ലാന്റ് മൂന്നാറിലെ ധ്യാനത്തിൽ പങ്കെടുത്ത…

കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രത്തിന് വീഴ്ച പറ്റി; വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് അനുപം ഖേര്‍

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് വീഴ്ച സംഭവിച്ചതായി നടൻ അനുപം ഖേർ. ഈ പ്രതിസന്ധിഘട്ടത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നുവെന്നും അനുപം ഖേർ അഭിപ്രായപ്പെട്ടു. ഒരു ദേശീയ…

നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച എംപിമാരെ രാജിവെപ്പിച്ച് ബിജെപി

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജയിച്ച എംപിമാരെ രാജി വെപ്പിച്ച് ബിജെപി. ലോക്‌സഭയില്‍ അംഗസംഖ്യ കുറയാതിരിക്കാനാണ് എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുന്നത്. അഞ്ച് എംപിമാരാണ് ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍…

കുവൈത്തിൽ ഇന്നു മുതൽ കർഫ്യൂ ഇല്ല

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗി​ക ക​ർ​ഫ്യൂ പി​ൻ​വ​ലി​ച്ചു. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ച ഒ​ന്നു​മു​ത​ൽ ക​ർ​ഫ്യൂ അ​വ​സാ​നി​പ്പി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അസ്സബാഹിന്റെ അ​ധ്യ​ക്ഷ​ത​യി​ൽ…

‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച് ജോ ബൈഡൻ

വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി…

18 വയസിനും 45 വയസിനും ഇടയിലുള്ളവർക്ക് വാക്സിനേഷന്‍ താല്‍കാലികമായി നിര്‍ത്തി കര്‍ണ്ണാടക

ബംഗലൂരു: 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നത് താല്‍ക്കാലിമായി നിര്‍ത്തിവയ്ക്കാന്‍ കര്‍ണ്ണാടക. മെയ് 14 മുതല്‍ സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും…

രാജ്യത്ത് 24 മണിക്കൂറിൽ 3.63 ലക്ഷം രോഗികൾ, 4100 മരണം, തുല്യതയില്ലാതെ വാക്സീൻ വിതരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.63 ലക്ഷം കൊവിഡ് രോഗികൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ്. 4100 പേരാണ്…

കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

കോവിഡ് കണക്കുകൾ ഉയരുന്നു: സംസ്ഥാനത്ത് ലോക്ക്ഡൗൺ നീട്ടിയേക്കും?

  കൊവിഡ് പ്രതിദിന വർധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നതോടെ സംസ്ഥാനം കനത്ത ജാഗ്രതയിൽ. ലോക്ക്ഡൗണ്‍ ആരംഭിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്.…