കോവിഡ്: മൃതദേഹം പള്ളിയില്‍ ഇറക്കി ചടങ്ങുകള്‍ നടത്തി; കേസെടുത്തു

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം പള്ളിയിലിറക്കി മതചടങ്ങുകള്‍ നടത്തിയ സംഭവത്തില്‍ കേസെടുത്തു. തൃശൂർ ശക്തന്‍ നഗറിലെ എം.ഐ.സി പള്ളി അധികൃതര്‍ക്കെതിരെയും മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ക്കെതിരെയുമാണ് കേസ്. കോവിഡ് ബാധിച്ച് മരിച്ച വരവൂര്‍ സ്വദേശിനിയുടെ മൃതദേഹമാണ് പള്ളിയിലിറക്കി കുളിപ്പിക്കുകയും മത ചടങ്ങുകള്‍ നടത്തുകയും ചെയ്തത്. വിവരമറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് പള്ളി അധികൃതര്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തത്.

0
202
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 കോവിഡ്: മൃതദേഹം പള്ളിയില്‍ ഇറക്കി ചടങ്ങുകള്‍ നടത്തി; കേസെടുത്തു

2 ആർടിപിസിആറിന്‌ വിലകുറച്ചു ട്രൂനാറ്റിലൂടെ കൊള്ള

3 അമ്പലപ്പുഴയിൽ  നൂറിലധികം വീടുകൾ വെള്ളത്തിൽ, ശുചിമുറി ടാങ്കുകൾ നിറഞ്ഞു കവിഞ്ഞു

4 ഒപിയിൽ പ്രതിദിനം മൂന്നൂറോളം രോഗികൾ; കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രം

5 കെട്ടിക്കിടക്കുന്ന നെല്ല് നാല്​ ദിവസത്തിനുള്ളിൽ സംഭരിക്കും; ഉദ്യോഗസ്ഥർക്ക് ചുമതല

6 കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ്; ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ്

7 എറണാകുളം ജില്ലയിൽ 2000 നഴ്സുമാരെയും 200 ഡോക്ടർമാരെയും നിയമിക്കും

8 എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഡിസിസികൾ, 2000 ഓക്‌സിജൻ ബെഡുകൾ

9 എറണാകുളത്ത്​ ഓക്​സിജൻ വിതരണത്തിന്​ മോ​ട്ടോർ വാഹന വകുപ്പ്

10 ഓക്സിജൻ വിജിലൻസ് സംഘം തൃശൂർ ജില്ലയിൽ പരിശോധന തുടങ്ങി

11 പാലക്കാട് ജില്ലാ ആശുപത്രി ഒപി ഇന്നു മുതൽ ഗവ. മെഡിക്കൽ കോളജിൽ

12 വാളയാറിൽ അതിർത്തിയിൽ ഊടുവഴികളിലും പരിശോധന

 

Advertisement