24 C
Kochi
Tuesday, October 26, 2021
Home Tags Lock down

Tag: Lock down

Covid protocol violation during funeral at Thrissur Mosque; Case Registered

കോവിഡ്: മൃതദേഹം പള്ളിയില്‍ ഇറക്കി ചടങ്ങുകള്‍ നടത്തി; കേസെടുത്തു

 ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:1 കോവിഡ്: മൃതദേഹം പള്ളിയില്‍ ഇറക്കി ചടങ്ങുകള്‍ നടത്തി; കേസെടുത്തു2 ആർടിപിസിആറിന്‌ വിലകുറച്ചു ട്രൂനാറ്റിലൂടെ കൊള്ള3 അമ്പലപ്പുഴയിൽ  നൂറിലധികം വീടുകൾ വെള്ളത്തിൽ, ശുചിമുറി ടാങ്കുകൾ നിറഞ്ഞു കവിഞ്ഞു4 ഒപിയിൽ പ്രതിദിനം മൂന്നൂറോളം രോഗികൾ; കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർ മാത്രം5 കെട്ടിക്കിടക്കുന്ന നെല്ല്...
Asked to provide food for dalits and tribals; Riot charges against Prof. Kusumam Joseph charged

ലോക്ക് ഡൗണിൽ പട്ടിണിപ്പാവങ്ങൾക്കുവേണ്ടി അരി ആവശ്യപ്പെട്ടു; പ്രൊഫ കുസുമത്തിനെതിരെ കേസ്

കൊല്ലം: കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് ദളിത്-ആദിവാസി കുടുംബങ്ങൾ പട്ടിണിയിലാണെന്നു കാണിച്ച് പോസ്റ്റിട്ട പ്രൊഫസ്സർ കുസുമം ജോസഫിനെതിരെ കേസ് എടുത്ത് പോലീസ്. കൊല്ലം കുളത്തൂപ്പഴക്കു സമീപം അരിപ്പ എന്ന സ്ഥലത്താണ്  ഈ സംഭവം. സമൂഹത്തിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച് ഫേസ്ബുക്  വഴി പോസ്റ്റിട്ടു എന്നാണ്  കുസുമം ജോസെഫിനെതിരെയുള്ള ആരോപണംലോക്ക് ഡൗണിന്റെ ഭാഗമായി...

കൊവിഡ്​ വ്യാപനം രൂക്ഷം; ബ്രിട്ടനിൽ ലോക്​ഡൗൺ നീട്ടി

ലണ്ടൻ:ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ അതിവേഗം പടരുന്ന സാഹചര്യത്തിൽ ​ബ്രിട്ടനിൽ ലോക്​ഡൗൺ ആറുമാസം നീട്ടി. ജൂലൈ 17വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. കൂ​ടാതെ കൊവിഡ്​ വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക്​ കുറഞ്ഞത്​ 10 ദിവസം നിരീക്ഷണവും ഏർപ്പെടുത്തും.രാജ്യത്ത്​ അതിതീവ്ര വൈറസ്​ പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ്​ തീരുമാനം. ബ്രിട്ടീഷ്​ സർക്കാർ...

ഡെല്‍ഹിയില്‍ ഹോട്ടലുകളില്‍ മദ്യം വിളമ്പും, ബാറുകള്‍ അടഞ്ഞുകിടക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും മദ്യം നല്‍കാന്‍ അനുമതി നല്‍കും. ഡെപ്യൂട്ടി മുഖ്യമന്ത്രി മനീഷ് സിസോദിയയാണ് മദ്യം നല്‍കാന്‍ വേണ്ട അനുമതി നല്‍കണമെന്ന് സംസ്ഥാന എക്സൈസ് വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. ലോക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ബാറുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.ലോക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ജൂണ്‍ എട്ട് മുതല്‍...

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ ചുമതല ഇനി മുതൽ ഐജിമാർക്ക്

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ നിരവധി ആളുകൾ ട്രെയിൻ മാർഗ്ഗം കേരളത്തിലേയ്ക്ക് വരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ പോലീസ് സംവിധാനത്തിന്റെ ചുമതല ഐജിമാർക്ക് നൽകി. ഉത്തരമേഖലയുടെ ചുമതല ഐജി ഇ ജെ ജയരാജനും ദക്ഷിണമേഖലയുടെ ചുമതല ഐജി ജി ലക്ഷ്മണയ്ക്കും നൽകിയതായി ഡിജിപി...

തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്

തെലങ്കാന: മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രണം ചെയ്ത ബിഹാർ സ്വദേശി സഞ്ജയ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾക്ക് ശീതളപാനീയത്തിൽ വിഷം കലർത്തി നൽകിയ ശേഷം കിണറ്റിൽ തള്ളുകയായിരുന്നു. ലോക്ക് ഡൗണിനെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധി...

അന്യ സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: അന്യ സംസ്ഥാന തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ്. കേരളത്തില്‍ തുടരാന്‍ താത്പര്യപ്പെടുന്നവരെ നിര്‍ബന്ധിച്ച്‌ അയയ്ക്കരുതെന്നും പൊലീസ് ഉള്‍പ്പെടെയുള്ള അധികൃതര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാനത്തു നിന്ന് ഇന്നും ട്രെയിന്‍ സര്‍വീസുണ്ടാകും. ബിഹാറിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് സര്‍വീസ്. ലോക്ക്ഡൗണ്‍...

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് ഏറ്റവും വലിയ മരണനിരക്ക്

ഡൽഹി: രാജ്യത്തെ കൊവിഡ് മരണ നിരക്കും, രോഗബാധിതരുടെ എണ്ണവും ഉയരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62 പേർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്ടമായതായാണ് റിപ്പോർട്ട്. ഇതു വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. മരണത്തിലെ 80% മഹാരാഷ്ട്ര, ഗുജറാത്ത്,...

എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ പദ്ധതിയിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ മെയ് മൂന്നാം വാരം നടത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. സംസ്ഥാന കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുകയും ഏഴ് ജില്ലകളിൽ ലോക്ക് ഡൗണിൽ ഇളവ് നൽകുകയും ചെയ്ത സാഹചര്യത്തിലാണ് ഈ വിഷയത്തിൽ ചർച്ച ആരംഭിച്ചത്.എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ എത്രയും വേഗം...

രാജ്യത്തെ ലോക്ക് ഡൗണിന് നാളെ മുതൽ ഇളവ്

ഡൽഹി: കൊവി‍ഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌ അനുവദിച്ച് തുടങ്ങും.  കൊവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന്  കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ  അറിയിച്ചു.  ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങള്‍, ഐടി,...