25 C
Kochi
Friday, September 24, 2021
Home Tags KSRTC

Tag: KSRTC

‘മിൽമ ബസ് ഓൺ‍ വീൽസ്’ പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക്

തിരുവനന്തപുരം:കണ്ടംചെ‍യ്യാറായ ‘ആന‍വണ്ടികൾ’ വാടകയ്ക്കെടുത്ത് ലഘുഭക്ഷണ‍ശാലകളാക്കി മാറ്റുന്ന ‘മിൽമ ബസ് ഓൺ‍ വീൽസ്’ പദ്ധതി 40 സ്ഥലങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ മിൽമ തീരുമാനിച്ചു. ഡിസംബറിനുള്ളിൽ ഇവ യാഥാർഥ്യമാകും.പരീക്ഷണാർഥം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 10 സ്ഥലങ്ങളിലെ പ്രധാന‍ കവലകളിൽ, കെഎസ്ആർടിസി ബസ് സ്റ്റേഷനോടു ചേർന്ന് പദ്ധതി നടപ്പാക്കിയത്. കോവിഡ്...

കെഎസ്ആർടിസി ഡ്രൈവർമാർക്ക് ശുചിമുറിയിൽ ജോലി

കോട്ടയം:ജോലി കെഎസ്ആർടിസി ബസ് ഡ്രൈവർ; ഡ്യൂട്ടി ശുചിമുറിയുടെ കാവലും പണം പിരിക്കലും! കോട്ടയം ഡിപ്പോയിലാണ് സംഭവം. ബസ് സ്റ്റാൻഡിലെ ശുചിമുറിയുടെ നടത്തിപ്പ് കെഎസ്ആർടിസി നേരിട്ടാണ് നടത്തുന്നത്. 4 ഡ്രൈവർമാർക്കു ശുചിമുറിയിൽ ഡ്യൂട്ടി നൽകിയെന്നും ഇവർ ഡ്രൈവറുടെ യൂണിഫോമിൽ തന്നെ ശുചിമുറിയിൽ ജോലി ചെയ്തുവെന്നും പരാതി.അതേസമയം ശാരീരിക അസ്വസ്ഥതകൾ...

പൊതുജനങ്ങൾക്കായി ‘യാത്ര ഫ്യൂവൽസ്’ പെട്രോൾ പമ്പ്

തിരുവനന്തപുരം:പൊതുമേഖല എണ്ണക്കമ്പനികളുമായി ചേർന്ന് കെഎസ്ആർടിസി നടപ്പിലാക്കുന്ന യാത്രാ ഫ്യുവൽസിന്റെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേകോട്ടയിൽ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. സംസ്ഥാനത്തെ പൊതുമേഖലകളെ സംരക്ഷിക്കുകയാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിൽ കൂടെ പോകുമ്പോഴും അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും. കെഎസ്ആർടിസിയിലെ...

കെഎസ്ആർടിസി ബസിൽ കെടി‍ഡിസിയുടെ ഭക്ഷണശാല

വൈക്കം:സംസ്ഥാനത്ത് ആദ്യമായി വൈക്കം കായലോര ബീച്ചിൽ കെഎസ്ആർടിസി ബസിൽ കെടി‍ഡിസിയുടെ ഭക്ഷണശാല ഒരുങ്ങി. കാലാവധി കഴിഞ്ഞ് ഒഴിവാക്കിയ ബസാണിത്. ബീച്ചിനോടു ചേർന്നുള്ള 50 സെന്റിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഒരു വർഷം മുൻപാണ് ബസ് ഇവിടെ എത്തിച്ചത്. കോവിഡ് കാരണം ഇടയ്ക്ക് പണി മുടങ്ങി.2 നിലയുള്ള ബസിന്റെ മോഡലിൽ...

ലേ ഓഫ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് തമ്പാനൂര്‍ രവി

തിരുവനന്തപുരം:കെ എസ്​ ആർ ടി സിയില്‍ നിലവിലുള്ള ജീവനക്കാരില്‍ 5000 പേരെക്കൂടി ലേ ഓഫ് നടപ്പാക്കി അഞ്ചുകൊല്ലം മാറ്റിനിര്‍ത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡൻറ്​ തമ്പാനൂര്‍ രവി.സുശീല്‍ ഖന്നയുടെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി മൂന്ന് വര്‍ഷത്തിനകം കെ എസ്​ ആർ...

യാത്രക്കാരുണ്ട്; സർവീസ് നടത്താൻ തയ്യാറാകാതെ കെഎസ്ആർടിസി

കായംകുളം ∙യാത്രക്കാരുടെ വർധനവ് അനുസരിച്ച് സർവീസ് നടത്താൻ കെഎസ്ആർടിസി തയാറാകാതിരിക്കെ ഡിപ്പോയോട് ചേർന്ന ഗ്രൗണ്ടിൽ കിടക്കുന്നത് 97 ബസുകൾ. കോവിഡിനെ തുടർന്ന് സർവീസ് നിർത്തിവച്ചപ്പോൾ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ കായംകുളം,ചേർത്തല ഡിപ്പോകളിലെ ഗ്രൗണ്ടുകളിലേക്ക് മാറ്റിയിരുന്നു.ഒന്നരവർഷമായി ഓടാതെ ബസുകളെല്ലാം  നശിക്കുകയാണ്. ബാറ്ററികളും ടയറുകളും കേടാകാതിരിക്കാൻ...

വളവനാട്ട്‌ കെഎസ്‌ആർടിസിക്ക് താൽക്കാലിക ഗാരേജ് ഒരുങ്ങുന്നു

ആലപ്പുഴ:ആലപ്പുഴ മൊബിലിറ്റി ഹബിന്റെ നിർമാണം ആരംഭിക്കുമ്പോൾ പ്രവർത്തിക്കാൻ കെഎസ്‌ആർടിസി താൽക്കാലിക ഗാരേജ്‌ വളവനാട്ട്‌ ഒരുങ്ങുന്നു. സിഎച്ച്‌സിക്ക്‌ സമീപം ഗ്യാരേജിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌.ഒരുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യം‌. ഹബിന്റെ  ടെസ്‌റ്റ്‌ പൈലിങ്‌  ഒന്നിന്‌ തുടങ്ങും. ഇതിന്‌ മുമ്പ്‌ ഡിപ്പോയിലെ  രണ്ട്‌ വർക്ക്‌ഷോപ്പുകൾ പൊളിച്ചുനീക്കണം. പുതിയ വഴിയും തുറക്കണം.അതിനായി മരങ്ങൾ...

കോ​ഴി​ക്കോ​ട് കെ എസ്​ ആർ ടി സി വ്യാപാരസമുച്ചയം; ഇനി മാക്​ ട്വിൻ ടവർ എന്ന പേരിൽ അറിയപ്പെടും

കോ​ഴി​ക്കോ​ട്​:കെ ​എ​സ്ആർ ​ടി ​സി വ്യാ​പാ​ര​സ​മു​ച്ച​യം ഇ​നി​മു​ത​ൽ മാ​ക്​ ട്വി​ൻ ട​വ​ർ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​മെ​ന്ന്​ നി​ർ​മാ​താ​ക്ക​ളാ​യ കെ ​ടി ​ഡി ​എ​ഫ്സി അ​റി​യി​ച്ചു.ഇ​ന്ന്​ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​​ വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലൊ​രു​ക്കി​യ പ്ര​ത്യേ​ക​വേ​ദി​യി​ൽ ഗ​താ​ഗ​ത​മ​ന്ത്രി ആ​ൻ​റ​ണി​രാ​ജു സ​മു​ച്ച​യം പാ​ട്ട​ത്തി​നെ​ടു​ത്ത അ​ലി​ഫ്​ ബി​ൽ​ഡേ​ഴ്​​സി​ന്​ കെ​ട്ടി​ടം കൈ​മാ​റും. മ​ന്ത്രി​മാ​രാ​യ പി എ മു​ഹ​മ്മ​ദ്​...

കെ എസ് ആർ ടി സി ടെർമിനലിലെ വാണിജ്യസമുച്ചയം ; ഉദ്‌ഘാടനം 26 ന്

കോഴിക്കോട്‌:കെഎസ്ആർടിസി ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ വാണിജ്യ സമുച്ചയം തുറക്കുന്നത്‌. 26ന്‌ ധാരണപത്രം ഒപ്പുവച്ച്‌ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി മന്ത്രി ആന്റണി രാജു തുറന്നുകൊടുക്കും.എൽഡിഎഫ്‌ സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. 2015ൽ ഉദ്‌ഘാടനംകഴിഞ്ഞ കോംപ്ലക്‌സിന്റെ നടത്തിപ്പിനായി ടെൻഡർ വിളിച്ചെങ്കിലും ആരും...

ആനവണ്ടിയിലെ ഒ‍ാണാഘോഷം വേറിട്ട കാഴ്ചയായി

പാറശാല:ആനവണ്ടിയിലെ ഒ‍ാണാഘോഷം കോവിഡ് കാലത്തെ വേറിട്ട കാഴ്ചയായി. കളിയിക്കാവിളയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് രാവിലെ 8.15ന് കെഎസ്ആർടിസി നടത്തുന്ന ബോണ്ട് സർവീസ് ബസിൽ ആണ് ചിങ്ങപ്പിറവി ദിനത്തിൽ യാത്രക്കാരും ജീവനക്കാരും ചേർന്ന് അത്തപ്പൂക്കളം, ഒ‍ാണപ്പാട്ട് തുടങ്ങി വിവിധ പരിപാടികളോടെ ഒ‍ാണം ആഘോഷിച്ചത്.രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിലും വൈകിട്ടത്തെ...